Tuesday, May 11, 2021
Tags Sfi

Tag: sfi

വീടാക്രമണം: എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി റിജേഷ്ബാബു അറസ്റ്റില്‍

കോട്ടയം: കോട്ടയത്ത് വീടാക്രമണത്തില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടിറി റിജേഷ്ബാബു അറസ്റ്റിലായി. സംഭവത്തില്‍ നാലാംപ്രതി ജയകുമാറും അറസ്റ്റിലായിട്ടുണ്ട്. കോട്ടയം കുമ്മനം സ്വദേശിയുടെ വീടും വാഹനങ്ങളും റിജേഷ് ബാബു തകര്‍ക്കുകയായിരുന്നു. വീടിനുമുന്നില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട...

കണ്ടെത്തിയത് മാരകായുധങ്ങളെന്ന് എഫ്.ഐ.ആര്‍; മഹാരാജാസില്‍ പിഴച്ച് പിണറായി

കൊച്ചി: എറണാംകുളം മഹാരാജാസ് കോളേജില്‍ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ മാരകായുധങ്ങളാണെന്ന് എഫ്.ഐ.ആര്‍. ഇന്നലെയാണ് കോളേജിലെ സ്റ്റാഫ് കോര്‍ട്ടേഴ്സില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചിരുന്ന മുറിയില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തത്. സെര്‍ച്ച് ലിസ്റ്റിലും എഫ്ഐആറിലും പിടിച്ചെടുത്തത് മാരകായുധങ്ങളാണെന്നാണ്...

പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവം; എസ്.എഫ്.ഐക്ക് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ ഔദ്യോഗിക കസേര കത്തിച്ച സംഭവത്തില്‍ എസ്.എഫ്.ഐക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ അപമാനത്തിന്റെ പടുകുഴിയിലാക്കാന്‍ ഏതാനും ചിലര്‍ വിചാരിച്ചാല്‍...

എസ്.എഫ്.ഐ കാസര്‍കോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഫൈസല്‍ കാറപകടത്തില്‍ മരിച്ചു

കാസര്‍കോഡ്: എസ്.എഫ്.ഐ കാസര്‍കോഡ് ജില്ലാ സെക്രട്ടറിയറ്റ് അംഗം വാഹനാപകടത്തില്‍ മരിച്ചു. കാസര്‍കോഡ് നുള്ളിപ്പാടിയിലെ മുഹമ്മദ് അഫ്‌സല്‍(25)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നായനായര്‍ മൂലക്കടുത്ത് പാണലത്തായിരുന്നു അപകടം ഉണ്ടായത്. കാസര്‍കോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍...

എസ്എഫ്‌ഐക്കെതിരെ സുധീരന്‍; ക്രിമിനല്‍ സംഘമായി മാറി

തിരുവനന്തപുരം: ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ ക്രിമിനല്‍ സംഘമായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം എസ്എഫ്‌ഐക്കെതിരെ പ്രതികരിച്ചത്. സംഘടനയെ നിയന്ത്രിക്കാന്‍ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ അടിയന്തരമായി...

എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിന് പൊലീസ് മര്‍ദ്ദനം; ഗുരുതര പരുക്ക്

പത്തനംതിട്ട: എസ്എഫ്ഐ പത്തനംതിട്ട ജില്ല പ്രസിഡന്റ് ജയകൃഷ്ണന് വാഹന പരിശോധനക്കിടെ പൊലീസ് മര്‍ദ്ദനം. ഗുരുതരമായി പരുക്കേറ്റ ജയകൃഷ്ണനെ പത്തനംതിട്ട ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. യുവജനക്ഷേമ ബോര്‍ഡ് ജില്ല കോര്‍ഡിനേറ്റര്‍ കൂടിയായ ജയകൃഷ്ണന്‍, ഇന്ന്...

ചവറ കോളേജിലെ സര്‍ക്കാര്‍ പദ്ധതി എസ്.എഫ്.ഐ റാഞ്ചുന്നു

അരുൺ ചാമ്പക്കടവ് കൊല്ലം: സംസ്ഥാന സർക്കാർ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി ചവറ ഗവ:കോളേജിൽ നടപ്പിലാക്കിയ പരിപാടി എസ്എഫ്ഐ ഹൈജാക്ക് ചെയ്തതായി പരാതി.കോളേജ് പ്രിൻസിപ്പൽ നൽകിയ അപേക്ഷ പ്രകാരം ചവറ കൃഷിഭവനാണ് 75000...

MOST POPULAR

-New Ads-