Tuesday, May 11, 2021
Tags Sfi

Tag: sfi

പര്‍ദ്ദയേയും ഇസ്‌ലാമിനേയും അവഹേളിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എസ്.എഫ്.ഐ മാഗസിന്‍

കോഴിക്കോട്: പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളേയും ഇസ് ലാമിലെ സ്വര്‍ഗവിശ്വാസത്തേയും അവഹേളിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മാഗസിന്‍. യൂണിവേഴ്‌സിറ്റിയില്‍ എസ്.എഫ്.ഐ നേതൃത്വം കൊടുക്കുന്ന ഡിപ്പാര്‍ട്‌മെന്റല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ പൂറത്തിറക്കിയ മാഗസിനിലാണ് ഇസ്‌ലാമിനെ അവഹേളിക്കുന്ന...

അധ്യാപകനെതിരെ അപവാദ പ്രചരണം നടത്തിയ എസ്.എഫ്.ഐയുടെ പരാതി വ്യാജമായിരുന്നെന്ന് എട്ട് വര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥിനിയുടെ...

കണ്ണൂര്‍: എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അധ്യാപകനെതിരെ എസ്.എഫ്.ഐ നടത്തിയ അപവാദപ്രചരണം വ്യാജമായിരുന്നു എന്ന് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍. അന്ന് കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജില്‍ അധ്യാപകനായിരുന്ന ഇഫ്തിഖാര്‍ അഹമ്മദ് എന്ന...

വനിത ഹോട്ടലില്‍ അക്രമം നടത്തി പണം കവര്‍ന്ന മഹാരാജാസിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍...

കൊച്ചി: എറണാകുളം നോര്‍ത്ത് എസ്.ആര്‍.എം റോഡില്‍ വനിതകള്‍ നടത്തുന്ന ഹോട്ടലില്‍ കയറി അതിക്രമം നടത്തുകയും പാത്രങ്ങള്‍ ഉള്‍പ്പെടെ അടിച്ചു തകര്‍ക്കുകയും പണം അപഹരിക്കുകയും ചെയ്ത സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഏഴു...

ഓണ സദ്യ തികഞ്ഞില്ലെന്നാരോപിച്ച് മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വനിതാ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

കൊച്ചി: ഓണ സദ്യ തികഞ്ഞില്ലെന്നാരോപിച്ച് മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വനിതാ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. 450 പേര്‍ക്കുള്ള ഭക്ഷണമാണ് ഏല്‍പ്പിച്ചിരുന്നത്. ഇത് തികഞ്ഞില്ലെന്നാരോപിച്ചാണ് മദ്യപിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലെത്തി...

പിഎസ്‌സി ക്രമക്കേട്; തട്ടിപ്പിന് ഉപയോഗിച്ച മൊബൈലും സ്മാര്‍ട്ട് വാച്ചും നശിപ്പിച്ചെന്ന് പ്രതികള്‍

പിഎസ്‌സി പരീക്ഷാ ക്രമക്കേടിന് ഉപയോഗിച്ച മൊബൈലും സ്മാര്‍ട്ട് വാച്ചുകളും നശിപ്പിച്ചെന്ന് പ്രതികള്‍ . മൂന്നാറിലാണ് പ്രതികള്‍ തൊണ്ടിമുതലുകള്‍ എറിഞ്ഞത്. സ്ഥലം ശിവരഞ്ജിത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ച് കൊടുത്തു. പിഎസ്‌സി...

എസ്.എഫ്.ഐ ഗുണ്ടായിസം, പൊലീസ് ദാസ്യവേല അവസാനിപ്പിച്ച് പ്രതികളെ അറസ്റ്റ്...

കോഴിക്കോട്: കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ കോളേജുകളില്‍ നോമിനേഷന്‍ നല്‍കാനെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചു ജനാധിപത്യം അട്ടിമറിക്കുന്ന എസ്.എഫ്.ഐ ക്രിമിനലുകള്‍ക്ക് പൊലീസ്...

യൂണിവേഴ്‌സിറ്റി കോളജ് തെരഞ്ഞെടുപ്പ്; എസ്.എഫ്.ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കെ.എസ്.യു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന കെ.എസ്.യുക്കാരെ എസ്.എഫ്.ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി. ഇക്കാര്യം ഉന്നയിച്ച് കെ.എസ്.യു യൂണിറ്റ് കമ്മിറ്റി നാളെ ഡി.ജി.പിക്ക് പരാതി നല്‍കും....

പൊലീസ് കോണ്‍സ്റ്റബിള്‍ പിഎസ്‌സി ക്രമക്കേട്, അന്വേഷണം വേഗത്തിലാക്കണം; എംഎസ്എഫ്

കോഴിക്കോട്: പൊലിസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ അനധികൃതമായി കയറിക്കൂടിയ എസ്എഫ്‌ഐ നേതാക്കള്‍ പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ജോലിയെന്ന സ്വപ്‌നത്തെയാണ് തകര്‍ക്കുന്നതെന്ന് എംഎസ്എഫ് അഭിപ്രായപ്പെട്ടു. റാങ്ക് ലിസ്റ്റില്‍ അനധികൃതമായി കയറിക്കൂടിയവര്‍ക്കെതിരെയുള്ള നടപടികള്‍ വേഗത്തില്‍...

യൂണിവേഴ്‌സിറ്റി കോളേജിലെ പ്രതികള്‍ ഉള്‍പ്പെട്ട പി.എസ്.സി. പരീക്ഷാത്തട്ടിപ്പ്: സന്ദേശമയച്ചത് പോലീസുകാരനെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ പ്രതികള്‍ ഉള്‍പ്പെട്ട പി.എസ്.സി. പരീക്ഷാത്തട്ടിപ്പില്‍ പോലീസുകാരനും പങ്കെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനായ കല്ലറ സ്വദേശി ഗോകുലിനാണ് പരീക്ഷാക്രമക്കേടില്‍ പങ്കുണ്ടെന്ന് പി.എസ്.സി. വിജിലന്‍സ്...

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാവിന്റെ ബിരുദവും സംശയത്തിന്റെ നിഴലില്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ എസ്.എഫ്.ഐ ശിവരഞ്ജിത് ബിരുദപരീക്ഷയിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് സംശയം. കോളേജില്‍ നിന്ന് ഉത്തരക്കടലാസ് കടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. പി.എസ്.സി...

MOST POPULAR

-New Ads-