Tuesday, May 11, 2021
Tags Sfi attack

Tag: sfi attack

സി.പി.എം പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അംഗം അറസ്റ്റില്‍

സിപിഎം പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ എസ്എഫ്‌ഐ ഏരിയ കമ്മറ്റി അഗം അറസ്റ്റില്‍. വടകര കുട്ടോത്ത് തയ്യുള്ളതില്‍ അക്ഷയ് രാജിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. റോഡ് നിര്‍മാണത്തെ ചൊല്ലിയുള്ള...

സി സോണ്‍ കലോല്‍സവം: സെനറ്റ് ഹാളിന് മുമ്പില്‍ എം.എസ്.എഫ് – എസ്.എഫ്.ഐ സംഘര്‍ഷം; അഞ്ചോളം...

കലോല്‍സവത്തില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധം. തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിസോണ്‍ കലോത്സവത്തില്‍ 166 വിദ്യാര്‍ത്ഥികളെ മത്സരത്തില്‍ പങ്കെടുപ്പിക്കാത്തതുമായി ബന്ധപ്പെട്ട് സെനറ്റ് ഹാളിന് മുന്നില്‍ എം.എസ്.എഫ് -എസ്.എഫ്.ഐ പോര്‍വിളി...

കലോത്സവം : എസ്എഫ് ഐ രാഷ്ട്രീയവൽക്കരണത്തിനെതിരെ താക്കീതായി എം.എസ്.എഫ് സർവകലാശാലാ മാർച്ച്

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ സിസോൺ കലോത്സവം രാഷ്ട്രീയവൽക്കരിക്കുന്ന എസ് എഫ് ഐ ജനാധിപത്യവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച്  കാലിക്കറ്റ് സർവകലാശാലയിലേക്ക് എം എസ് എഫ് പ്രവർത്തകർ മാർച്ച് നടത്തി.സിസോൺകലോത്സവം നാളെ സർവകലാശാലാ കാമ്പസിൽ തുടങ്ങാനിരിക്കെയാണ്...

സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

തൃശൂര്‍: സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. തൃശൂരില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടോയ്ക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍...

പൊലീസുകാര്‍ക്ക് നടുറോഡില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം

തിരുവനന്തപുരം: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചു. എസ്.എ.പി ക്യാമ്പിലെ പൊലീസുകാരായ വിനയചന്ദ്രന്‍, ശരത് എന്നിവര്‍ക്കാണ് പാളയം യുദ്ധസ്മാരകത്തിന് സമീപം വെച്ച് ബുധനാഴ്ച വൈകീട്ട് മര്‍ദനമേറ്റത്. സിഗ്നല്‍ തെറ്റിച്ച ബൈക്ക്...

‘ഉത്തരേന്ത്യയിലെ സംഘപരിവാറുകളുടെ തനിപകര്‍പ്പാണ് എസ്.എഫ്.ഐ’: എ.ഐ.എസ്.എഫ്

തിരുവനന്തപുരം: എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ഐ.എസ്.എഫ്. ഉത്തരേന്ത്യയിലെ സംഘപരിവാറുകളുടെ തനി പകര്‍പ്പാണ് കേരളത്തിലെ എസ്.എഫ്.ഐ എന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകര്‍ പറഞ്ഞു. കേരളത്തില്‍ ഇരു പാര്‍ട്ടികളുടെയും വിദ്യാര്‍ഥി...

എം.എസ്.എഫ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിക്ക് ക്രൂര മര്‍ദ്ദനം

കല്‍പറ്റ: മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും കല്പറ്റ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ ഫായിസ് തലക്കലിനെതിരെ അക്രമം. എസ്.എഫ.്‌ഐ - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായാണ് പരാതി. കോളേജിലെ...

ഞാന്‍ എന്തുകൊണ്ട് എസ്.എഫ്.ഐ വിട്ടു; മടപ്പള്ളി കോളേജിലെ മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തക റഷ അഹമ്മദ്...

എന്നെ പരിചയപ്പെടുത്തിക്കൊണ്ടു തന്നെ തുടങ്ങട്ടെ. ഞാന്‍ റഷ അഹമ്മദ്. യഥാര്‍ത്ഥത്തില്‍, ഒരു 'മടപ്പള്ളിയന്‍' ആയതില്‍ ഞാന്‍ ലജ്ജിക്കുന്നു. SFI വിട്ട് UDSF ലേക്കുള്ള എന്റെ മാറ്റത്തിന്റെ കഥയാണ് ഞാനിനി പറയാന്‍ പോകുന്നത്. മടപ്പള്ളി...

മടപ്പള്ളി കോളജിലെ എസ്.എഫ്.ഐ ഭീകരതക്കെതിരെ ഹരിത

കോഴിക്കോട്: മടപ്പള്ളി ഗവണ്മെന്റ് കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ എസ്.എഫ്.ഐ. ഗുണ്ടായിസത്തില്‍ ഹരിത പ്രതിഷേധിച്ചു. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളായ തംജീദ(ഹരിതജില്ലാ ജനറല്‍ സെക്രട്ടറി),സല്‍വ,ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയും എം.എസ്.എഫ്. പ്രവര്‍ത്തകനുമായ അജഫ്‌ന തുടങ്ങിയവര്‍ക്കാണ് മര്‍ദനമേല്‍ക്കേണ്ടി വന്നത്. കോളേജിന് പുറത്തുവെച്ച...

കണ്ണൂരിലെ സിപി.എം അക്രമങ്ങള്‍ക്കെതിരെയുള്ള ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

ഷജീര്‍ ഇഖ്ബാല്‍ പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും സിപിഎം പോറ്റിവളര്‍ത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ്! യാതൊരു പ്രകോപനവുമില്ലാതെ എംഎസ്എഫ്‌യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്നത് തുടര്‍ച്ചയാവുന്നു! എംഎസ്എഫ് നിയോജക മണ്ഡലം ജനഃസെക്രട്ടറിക്കു നേരെ ഇന്നലെ രണ്ടാമത്തെ വധശ്രമമാണ് നടന്നത്....

MOST POPULAR

-New Ads-