Thursday, April 15, 2021
Tags Sexual Harrasment

Tag: Sexual Harrasment

കുടുംബവഴക്ക്​ പരിഹരിക്കാമെന്ന്​ വാഗ്​ദാനം ചെയ്​ത്​ ഭര്‍തൃമതിയെ പീഡിപ്പിച്ചതായി പരാതി; വൈദികന്‍ റിമാന്‍ഡില്‍

വയനാട്: ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ കുടുംബ വഴക്ക് കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് വൈദികന്‍ പീഡിപ്പിച്ചതായി പരാതി. പരാതിയെ തുടര്‍ന്ന് ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു...

ക്ലര്‍ക്ക് നിയമനം; ഗുജറാത്ത് മുന്‍സിപ്പല്‍ ആസ്പത്രിയില്‍ വനിതാ ട്രെയിനികളെ നഗ്നരാക്കി വൈദ്യപരിശോധന

ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്തില്‍ വനിത ഉദ്യോഗസ്ഥരെ പരിശോധനക്കായി ആസ്പത്രിയില്‍ നഗ്‌നരാക്കി നിര്‍ത്തിയതായി ആരോപണം. സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ പത്തോളം വനിതാ ട്രെയിനി ക്ലര്‍ക്കുമാരെയാണ് വൈദ്യപരിശോധന എന്നപേരില്‍ ആസ്പത്രിയിലെ ഗൈനക്കോളജി...

ഗുജറാത്തില്‍ വനിതാ കോളജില്‍ 68 വിദ്യാര്‍ഥിനികള്‍ക്ക് അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന

ഗാന്ധിനഗര്‍: ഗുജറാത്തിലെ വനിതാ കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിര്‍ബന്ധിത ആര്‍ത്തവ പരിശോധന നടത്തിയതായി പരാതി. ഭുജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് വിദ്യാര്‍ഥിനികളെ കോളജ് അധികൃതര്‍ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയത്.

ലൈംഗിക അതിക്രമ പരാതികളില്‍ തെളിവില്ലാതെ ആരെയും പ്രതിയാക്കരുത്; ഹൈക്കോടതി

ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ ഇടപെടലുമായി ഹൈക്കോടതി. ലൈംഗിക അതിക്രമ പരാതികളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ഹൈക്കോടതി ഓര്‍മ്മപ്പെടുത്തിയത്. 2018ലെടുത്ത ഒരു ലൈംഗിക അതിക്രമ കേസില്‍ വിധി പറഞ്ഞുക്കൊണ്ടാണ് കോടതിയുടെ...

ലൈംഗിക പീഢനം; മേജര്‍ ജനറലിനെ സൈന്യം പിരിച്ചുവിട്ടു

ക്യാപ്റ്റന്‍ റാങ്കിലുള്ള സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് മേജര്‍ ജനറലിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. വടക്ക് കിഴക്കന്‍ അസം റൈഫിള്‍സിലെ മേജര്‍ ജനറല്‍ ആര്‍.എസ് ജസ്വാളിനെതിരെയാണ് നടപടി. ജസ്വാളിനെതിരായ...

ബിനോയ് വിദേശത്തേക്ക് കടക്കാനുള്ള നീക്കം; ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി

മുംബൈ: ലൈംഗിക പീഡന കേസില്‍ ആരോപണ വിധേയനായ ശേഷം മുങ്ങി നടക്കുന്ന ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. വിദേശത്തേക്ക് കടന്നേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ലുക്കൗട്ട്...

നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കല്‍പ്പറ്റ: യുവതിയോട് ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കല്‍പ്പറ്റ സ്‌റ്റേഷനില്‍ വിനായകന്‍ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. ഒരു പരിപാടിക്ക് വിനായകനെ...

4.4 ലക്ഷം കുറ്റവാളികള്‍; ഇന്ത്യയിലെ പീഡന വീരന്മാരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ലൈംഗിക കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നതിനും അന്വേഷിക്കുന്നതിനും സഹായിക്കുന്നതിനുമായി ലൈംഗിക കുറ്റവാളികളുടെ ദേശീയ സ്ഥതിവിവര രജിസ്ട്രി (എന്‍.ഡി.എസ്.ഒ) പുറത്തിറക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ ഇല്ലാതെയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈംഗിക കുറ്റവാളികളുടെ വിവരങ്ങളുള്‍പ്പെടുത്തിയ ദേശീയ രജിസ്ട്രി കേന്ദ്രം...

പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റില്‍; വിദ്യാര്‍ത്ഥിക്ക് തടവും പിഴയും

കൊല്‍ക്കത്ത: ശാരീരിക ബന്ധത്തിന് വഴങ്ങാതിരുന്ന കാമുകിയുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍ അപ്പ്‌ലോഡ് ചെയ്ത സംഭവത്തില്‍ ബിടെക് വിദ്യാര്‍ത്ഥിക്ക് തടവും പിഴയും. പാന്‍സുകാരയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്കാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സംഭവം....

കിം കി ഡുക്കിനെതിരെ ലൈംഗികാരോപണം

സോള്‍: പ്രമുഖ ദക്ഷിണകൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിനെതിരെ ലൈംഗികാരോപണവുമായി നടിമാര്‍. സിനിമയുടെ ചിത്രീകരണത്തിനിടെ നിരന്തരം ബലാത്സംഗം ചെയ്യുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം. ഡുക്കിനോടൊപ്പം പ്രവര്‍ത്തിച്ച നടിമാര്‍ തന്നെയാണ് എംബിസി ചാനലിനുള്ള...

MOST POPULAR

-New Ads-