Friday, September 22, 2023
Tags Sexual harassment

Tag: sexual harassment

അനാഥ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍വെച്ച് മുന്‍ സൈനികന്‍ ബലാത്സംഗം ചെയ്തു

പട്ന: ബിഹാറില പട്ന മെഡിക്കല്‍ കോളേജിലെ (പിഎംസിഎച്ച്) കോവിഡ് -19 ഇന്‍സുലേഷന്‍ വാര്‍ഡില്‍വെച്ച് പ്രായപൂര്‍ത്തിയാവാത്ത അനാഥ പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. വാര്‍ഡില്‍ സെക്യൂരിറ്റി ജോലിക്കാരനും മുന്‍ സൈനികനുമായ മഹേഷ്...

മാധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അധിക്ഷേപിച്ച് എ.എന്‍ ഷംസീര്‍; വിവാദമുയരുന്നു-‘എംഎല്‍എ’ എന്ന് നിഷ പുരുഷോത്തമന്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ ചാനല്‍ ചര്‍ച്ചക്കിടെ മാധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അധിക്ഷേപിച്ച് സിപിഎം എംഎല്‍എ എ.എന്‍ ഷംസീര്‍. മനോരമ ന്യൂസ് ചാനലില്‍ കഴിഞ്ഞ ദിവസം നടന്ന കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയിലാണ് സിപിഐഎം...

13 തവണ കോടതി നിര്‍ദേശിച്ചിട്ടും ഹാജരായില്ല; ഫ്രാങ്കോയെ ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റ് ചെയ്യാമെന്ന് ജസ്റ്റിസ്...

കൊച്ചി: പീഡനക്കേസില്‍ നേരിട്ട് ഹാജരാകാന്‍ വിചാരണക്കാടതി ആവര്‍ത്തിച്ചു നിര്‍ദേശിച്ചിട്ടും ഹാജരാകാത്ത പശ്ചാത്തലത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കമണണെന്ന് ആവശ്യം. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഹൈക്കോടതിയ്ക്ക് ബോംബെ...

ലൈംഗിക ബന്ധത്തിനുള്ള സമ്മതം; പ്രായം 13ല്‍ നിന്ന് 16 ആക്കി ഉയര്‍ത്തി ദക്ഷിണ കൊറിയ

സിയോള്‍: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായം 13 വയസ്സില്‍ നിന്ന് 16 ആക്കി ദക്ഷിണ കൊറിയ. നിലവിലെ നിയമം ലൈംഗികാതിക്രമങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് ഉത്തരകൊറിയ ഇതില്‍...

കോവിഡ് രോഗിയായ 44 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഡോക്ടര്‍ക്കെതിരെ കേസെടുത്തു

മുംബൈ: കോവിഡ് -19 ചികിത്സയിലായിരുന്ന 44 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 34 കാരനായ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. മുംബൈയിലെ വോക്ഹാര്‍ട്ട് ആസ്പത്രിയിലെ ഐസിയു വാര്‍ഡില്‍ നടന്ന സംഭവത്തില്‍ ആസ്പത്രിയുടെ പരാതിയെത്തുടര്‍ന്ന്...

ഡല്‍ഹിയില്‍ ഹോളി ദിനത്തില്‍ പെണ്‍കുട്ടിയെ അതിക്രമിച്ച് മൂന്ന് പേര്‍; ഭയപ്പെടുത്തുന്ന ദൃശ്യം പങ്കുവെച്ച്...

ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം നടക്കുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലംബ. ഇന്ന് രാവിലെ 11.15ന് മുനിര്‍ക്ക...

ഡല്‍ഹി വനിതാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം; അധികൃതര്‍ ‍ മൂടിവെച്ച സംഭവം ലോക്‌സഭയില്‍...

ന്യൂഡല്‍ഹി: ഡല്‍ഹി ഗാര്‍ഗി കോളേജിലെ ലൈംഗികാതിക്രമം ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്. വനിതാ കോളജില്‍ ഫെസ്റ്റ് നടക്കുന്നതിനിടെയാണ് പുറത്തുനിന്നെത്തിയ സി.എ.എ അനുകൂലികളെന്ന് നിരവധി ആളുകള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അക്രമിച്ചത്. വിഷയം കൊളേജ്...

വീട്ടമ്മയെ ബലാല്‍സംഗം ചെയ്തു നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തി; ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍

ആലപ്പുഴ: വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത് നഗ്‌നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് കസ്റ്റഡിയില്‍. ഡിവൈഎഫ്‌ഐ വള്ളികുന്നം മേഖല കമ്മറ്റി അംഗം ഭരണിക്കാവ്, ഇലിപ്പക്കുളം, മങ്ങാരം സുബിന മന്‍സിലില്‍...

സ്വാമി ചിന്മയാനന്ദിനെതിരെ കൂടുതല്‍ തെളിവുകളുമായി വിദ്യാര്‍ത്ഥിനി; 43 വീഡിയോ ക്ലിപ്പുകള്‍ കൈമാറി

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണമുന്നയിച്ച നിയമ വിദ്യാര്‍ത്ഥിനി കൂടുതല്‍ തെളിവുകളുമായി രംഗത്ത്. ചിന്മയാനന്ദിനെ കുരുക്കിലാക്കുന്ന 43 വീഡിയോ ക്ലിപ്പുകള്‍ പെണ്‍കുട്ടിയുടെ പിതാവ് കേസ്...

ബി.ജെ.പി മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചെന്ന് നിയമ വിദ്യാര്‍ത്ഥിനി; പരാതിക്ക് പിന്നാലെ പെണ്‍കുട്ടിയെ...

ലക്‌നോ: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചതായി നിയമ വിദ്യാര്‍ത്ഥിനി പരാതി പെട്ടതിന് പിന്നാലെ വിദ്യാര്‍ത്ഥിയെ കാണാനില്ല. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ എല്‍.എല്‍.എമ്മിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ്...

MOST POPULAR

-New Ads-