Tag: Sexual Assault
ഡല്‍ഹിയിലെ സെക്സ് റാക്കറ്റും; ഗീത അറോറ എന്ന സോനു പഞ്ചാബനും-അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ സെക്സ് റാക്കറ്റ് സംഘത്തിന്റെ നേതാവും കുപ്രസിദ്ധയുമായ സോനു പഞ്ചാബന് (ഗീത അറോറ) 24 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു കോടതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികത്തൊഴിലിന്...
ബോയ്സ് ലോക്കര്‍ റൂമിന് പിന്നാലെ ഗേള്‍സ് ലോക്കര്‍ റൂമും; അന്വേഷണം ശക്തമാക്കി പൊലീസ്
ന്യൂഡല്‍ഹി: പെണ്‍കുട്ടികളെ അപമാനിക്കാന്‍ മാത്രമായി ആണ്‍കുട്ടികള്‍ മാത്രമുള്ള ഇന്‍സ്റ്റഗ്രാം ചാറ്റ് ഗ്രൂപ്പായ ബോയ്സ് ലോക്കര്‍ റൂമുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ ഗേള്‍സ് ലോക്കര്‍ റൂം നടക്കുന്നതായ വിവരങ്ങള്‍ പുറത്ത്. ...
കോവിഡ് രോഗിയായ 44 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഡോക്ടര്‍ക്കെതിരെ കേസെടുത്തു
മുംബൈ: കോവിഡ് -19 ചികിത്സയിലായിരുന്ന 44 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 34 കാരനായ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. മുംബൈയിലെ വോക്ഹാര്‍ട്ട് ആസ്പത്രിയിലെ ഐസിയു വാര്‍ഡില്‍ നടന്ന സംഭവത്തില്‍ ആസ്പത്രിയുടെ പരാതിയെത്തുടര്‍ന്ന്...
ഡല്‍ഹി വനിതാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം; അധികൃതര്‍ മൂടിവെച്ച സംഭവം ലോക്സഭയില്‍...
ന്യൂഡല്‍ഹി: ഡല്‍ഹി ഗാര്‍ഗി കോളേജിലെ ലൈംഗികാതിക്രമം ലോക്സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്. വനിതാ കോളജില്‍ ഫെസ്റ്റ് നടക്കുന്നതിനിടെയാണ് പുറത്തുനിന്നെത്തിയ സി.എ.എ അനുകൂലികളെന്ന് നിരവധി ആളുകള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അക്രമിച്ചത്. വിഷയം കൊളേജ്...
വീട്ടമ്മയെ ബലാല്‍സംഗം ചെയ്തു നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി; ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍
ആലപ്പുഴ: വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത് നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് കസ്റ്റഡിയില്‍. ഡിവൈഎഫ്ഐ വള്ളികുന്നം മേഖല കമ്മറ്റി അംഗം ഭരണിക്കാവ്, ഇലിപ്പക്കുളം, മങ്ങാരം സുബിന മന്‍സിലില്‍...
സ്വാമി ചിന്മയാനന്ദിനെതിരെ കൂടുതല്‍ തെളിവുകളുമായി വിദ്യാര്‍ത്ഥിനി; 43 വീഡിയോ ക്ലിപ്പുകള്‍ കൈമാറി
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണമുന്നയിച്ച നിയമ വിദ്യാര്‍ത്ഥിനി കൂടുതല്‍ തെളിവുകളുമായി രംഗത്ത്. ചിന്മയാനന്ദിനെ കുരുക്കിലാക്കുന്ന 43 വീഡിയോ ക്ലിപ്പുകള്‍ പെണ്‍കുട്ടിയുടെ പിതാവ് കേസ്...
ലൈംഗിക പീഢനം; മേജര്‍ ജനറലിനെ സൈന്യം പിരിച്ചുവിട്ടു
ക്യാപ്റ്റന്‍ റാങ്കിലുള്ള സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് മേജര്‍ ജനറലിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. വടക്ക് കിഴക്കന്‍ അസം റൈഫിള്‍സിലെ മേജര്‍ ജനറല്‍ ആര്.എസ് ജസ്വാളിനെതിരെയാണ് നടപടി. ജസ്വാളിനെതിരായ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍; ശഫീഖ് ഖാസിമി കുറ്റസമ്മതം നടത്തി
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ഇമാം ശഫീഖ് ഖാസിമി കുറ്റസമ്മതം നടത്തി. കുടുംബവുമായി വളരെ അടുപ്പമുണ്ടായിരുന്ന അല്‍ ഖാസിമി വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് കുട്ടിയെ വാഹനത്തില്‍...
വൈദികരുടെ പീഡനം: പ്രതികള്‍ രാജ്യം വിടുമെന്ന് സൂചന; പാസ്പോര്‍ട്ട് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു
പത്തനംതിട്ട: കുമ്പസാരരഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കേസിലെ ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസിന്റെ പാസ്പോര്‍ട്ട് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. പ്രതികള്‍ രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണിത്.
അതേസമയം കേസിലെ വൈദികരായ...
ലൈംഗികാരോപണം: 2018ല്‍ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്കാരമില്ല
ഈ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കില്ല. ലൈംഗികോരപണം, സാമ്പത്തിക തട്ടിപ്പ്, തുടര്‍ച്ചയായി വിവരങ്ങള്‍ ചോരല് തുടങ്ങിയ തുടങ്ങിയവ മൂലം 2018 ലെ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം റദ്ദാക്കിയതായി സ്വീഡിഷ് അക്കാദമി അറിയിച്ചു....