Tag: serum
സിറം ഇന്‍സ്റ്റിറ്റിയൂട്ട് വിപണിയിലെത്തിക്കുന്ന കോവിഡ് വാകിസിന് ഡോസിന് 225 രൂപ
ഡല്‍ഹി: ഓക്സ്ഫോര്‍ഡ്അസ്ട്രാസെനക്കയും നോവാവാക്സും വികസിപ്പിക്കുന്ന കോവിഡ് വാക്സിന് വേഗത്തില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയെ സഹായിക്കുന്നതിന് 150 മില്യണ്‍ ഡോളറിന്റെ ഫണ്ട് നല്കാന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ്...