Tag: Serie A
യുവെന്റസിന്റെ കിരീടധാരണത്തിന് പിന്നാലെ റോണോ നേടിയത് ബുഗാട്ടി ചെന്റോഡിയെച്ചി
മിലാന്: ഇറ്റാലിയന്‍ സീരി എ ഫുട്ബോള്‍ ലീഗില്‍ യുവെന്റസ് തുടര്‍ച്ചയായ 9ാം കിരീടമുറപ്പിച്ചതിനു പിന്നാലെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയത് മാസങ്ങളായി താന്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്ന മോഹം. 85 ലക്ഷം...
ക്രിസ്റ്റ്യാനോക്ക് പിന്നാലെ മെസ്സിയും ഇറ്റലിയിലേക്കോ? ; വമ്പന്‍ ഓഫറുമായി ഇന്റര്‍ രംഗത്തെന്ന് റിപ്പോര്‍ട്ട്
മിലാന്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്നാലെ മെസ്സിയും ഇറ്റാലിയന്‍ ലീഗിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്. മെസ്സിയെ സ്വന്തമാക്കാന്‍ വമ്പന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത് ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനാണ്.
ഇറ്റാലിയന്‍ ക്ലബ് റോമ വില്‍പ്പനയ്ക്ക്; വാങ്ങാന്‍ മുഹമ്മദ് ബിന്‍ സല്മാന്- ചര്‍ച്ചകള്‍ അണിയറയില്‍
മിലാന്: പ്രീമിയര്‍ ലീഗ് ക്ലബ് ന്യൂകാസില്‍ യുണൈറ്റഡ് വാങ്ങാനുള്ള ശ്രമങ്ങള്‍ സ്തംഭിച്ച വേളയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് മുമ്പില്‍ ഇറ്റലിയില്‍ നിന്ന് മറ്റൊരു വാഗ്ദാനം. സീരി എ...
ബഫണ് ഗ്ലൗവഴിക്കുന്നു; വിട വാങ്ങുന്നത് ഇതിഹാസം
ടൂറിന്: ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂജി ബഫണ് നടപ്പുസീസണവസാനം വിരമിക്കും. ഫിഫയുടെ കഴിഞ്ഞവര്‍ഷത്തെ മികച്ച കീപ്പറിനുള്ള പുരസ്കാരം നേടിയതിനുതൊട്ടുപിന്നാലെയാണ് 39-കാരന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകംകണ്ട എക്കാലെത്തേയും മികച്ച കീപ്പര്‍മാരില്‍ ഒരാളെയാണ് ഇതോടെ കായികലോകത്തിന്...
ഇക്കാര്‍ഡിക്ക് ഹാട്രിക്; മിലാന് ഡര്‍ബിയില്‍ ഇന്ററിന് ജയം
മിലാന്: ഇറ്റാലിയന്‍ സീരി എ ഫുട്ബോളിലെ മിലാന് യുദ്ധത്തില്‍ ഇന്റര്‍ മിലാന് എ.സി മിലാനെ 3-2 ന് മുട്ടുകുത്തിച്ചു. പ്രസിദ്ധമായ സാന്‍സിറോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനാ സ്ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിയുടെ ഹാട്രിക്ക്...