Tag: seria a
വായുവില്‍ പാറിപറന്ന് ക്രിസ്റ്റിയാനോയുടെ മാന്ത്രിക ഗോള്‍
ഗുരുത്വാകര്‍ഷണം ആ മനുഷ്യന് മുന്നില്‍ തലക്കുനിക്കുന്നു. ലോകത്തെ ഞെട്ടിച്ച് വീണ്ടും മാന്ത്രിക ഗോളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സാംപോറിയയ്‌ക്കെതിരെ യുവന്റസിന് 2-1 ന്റെ വിജയം നല്‍കിയതിനപ്പുറത്തേക്ക് പ്രായം തന്റെ പോരാട്ടവീര്യത്തെ തളര്‍ത്തിയിട്ടില്ലെന്ന്...