Tag: sensus
ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ സെന്‍സസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സെന്‍സസ് നടപടികള്‍ക്കെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍പിആര്‍, എന്‍.ആര്.സി എന്നിവയില്‍ തികഞ്ഞ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ വ്യക്തത വരുന്നത് വരെ സെന്‍സസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു....