Tag: senkumar ips
ടി.പി സെന്‍കുമാര്‍ സ്വപ്നം കാണട്ടെ!
'ന്യൂനപക്ഷത്തിനുള്ള എല്ലാ അവകാശങ്ങളും ഭൂരിപക്ഷത്തിനുമുണ്ടെന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കണം.അതോടെ ഇപ്പോഴുള്ള എല്ലാപ്രശ്നങ്ങളും തീരും. ഒരു അവകാശവും കൂടുതല്‍ വേണ്ട. 1950ല്‍ ഭരണഘടന തയ്യാറാക്കുന്ന സമയത്ത് ഹിന്ദുക്കളുടെ ജനസംഖ്യ 90 ശതമാനമായിരുന്നു....
ഭൂരിപക്ഷത്തിന് അനുകൂലമായി ഭരണഘടന തിരുത്തണം; വര്‍ഗീയത വിളമ്പി വീണ്ടും സെന്‍കുമാര്‍
തിരുവനന്തപുരം: വര്‍ഗീയ വിഷം തുപ്പി വീണ്ടും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. അയ്യപ്പ കര്‍മ്മ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തില്‍ സംസാരിക്കവെയാണ് ഭൂരിപക്ഷത്തിന് അനുകൂലമായി ഇന്ത്യന്‍ ഭരണഘടന...
പൊലീസ് ആസ്ഥാനത്ത് വീണ്ടും ഉത്തരവ് വിവാദം
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ ഇനി മുതല്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ ഉത്തരവ്. സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷയെ ബാധിക്കാത്ത എല്ലാ കേസുകളെ...
കലിപ്പ് തീരുന്നില്ല: സെന്‍കുമാറിനു വേണ്ടി വാദിച്ച അഭിഭാഷകന്റെ പണി കളഞ്ഞ് സര്‍ക്കാര്‍
തിരുവനന്തപുരം: സര്‍ക്കാരിനോട് പോരാടി ഡി.ജി.പി കസേരയില്‍ തിരികെ എത്തിയ ടി.പി സെന്‍കുമാറിനോടുള്ള അരിശം സംസ്ഥാന സര്‍ക്കാരിന് തീരുന്നില്ല. സെന്‍കുമാറിന് പകരം സെന്‍കുമാറിനായി വാദിച്ച അഭിഭാഷകന്റെ പണി കളഞ്ഞാണ് ഇക്കുറി സര്‍ക്കാര്‍ 'പണി' നല്‍കിയത്....
സര്‍ക്കാറിന് അടിയോടടി കിട്ടുന്നത് നാണക്കേട്: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ഡി.ജി.പി സെന്‍കുമാറിനോട് നിരുപാധികം മാപ്പു പറയേണ്ടി വന്ന സര്‍ക്കാര്‍ ബുദ്ധിപരമായി സമീപിച്ചിരുന്നുവെങ്കില് സാഹചര്യം ഒഴുവാക്കാമായിരുന്നുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഒരു അടി വാങ്ങിയതു മാത്രമല്ല, അടിയോടടി വാങ്ങികൂട്ടുകയാണ്...
സര്‍ക്കാരിനു വീണ്ടും തിരിച്ചടി; സെന്‍കുമാറിനെ ഡി.ജി.പിയാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ഡി.ജി.പി സ്ഥാനത്തോക്ക് എത്രയും പെട്ടെന്ന ടി.പി സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് സര്‍ക്കാറിനോട് സുപ്രീംകോടതി ഉത്തരവ്.
രണ്ട് വര്‍ഷം തികയുന്നതിനു മുമ്പ് ഡി.ജി.പി സ്ഥാനത്തു...
ടി.പി സെന്‍കുമാറിനെ നീക്കിയ നടപടി; പിണറായി സര്‍ക്കാറിനെതിരെ സുപ്രീംകോടതി
ന്യൂഡല്‍ഹി: കേരള പൊലീസ് മേധാവിയായിരു്ന്ന ടി.പി.സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയ നടപടിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. വ്യക്തി താല്പര്യങ്ങള് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, വിഷയം ഗൗരവമാണെന്നും വിലയിരുത്തി.
ഇത്തരം വിഷങ്ങളില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍...
സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സെന്‍കുമാര്‍;’തനിക്കെതിരെ നടന്നത് പകപോക്കല്‍’
ന്യൂഡല്‍ഹി: സിപിഎമ്മിനെ ശക്തമായി ആഞ്ഞടിച്ച് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ രംഗത്ത്. ഡിജിപി ആയിരുന്നപ്പോള്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടപടിയെടുത്തതിനാലാണ് തന്റെ ഔദ്യോഗിക ജീവിതം തകര്‍ന്നതെന്ന് സെന്‍കുമാര്‍ പ്രതികരിച്ചു. സിപിഎമ്മിന്റെ പകപോക്കലിന്റെ ഭാഗമായിരുന്നു തനിക്കെതിരായ...