Wednesday, March 29, 2023
Tags Senkumar

Tag: senkumar

കേരളത്തിലെ ചൂടില്‍ കൊറോണ പടരില്ലെന്ന സെന്‍കുമാറിന്റെ വ്യാജപ്രചരണം; പൊള്ളത്തരം തുറന്നുകാട്ടി ഡോക്ടര്‍മാര്‍

ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടരുന്നതിനിടെ വ്യാജ പ്രചാരണവുമായി മുന്‍ ഡി.ജി.പി സെന്‍കുമാര്‍. കൊറോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡ് വരെയേ നിലനില്‍ക്കുവെന്നും കേരളത്തിലെ ചൂടില്‍ കൊറോണ ആര്‍ക്കും പടരില്ലെന്നുമാണ്...

പൗരത്വ ഭേദഗതി നിയമം; കേന്ദ്രത്തെ ന്യായീകരിച്ച സെന്‍കുമാറിന് അതേ വേദിയില്‍ മറുപടി നല്‍കി ആചാരി

പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ ന്യായീകരിച്ച മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന് മറുപടി നല്‍കി ലോക്‌സഭാ മുന്‍ സെക്രട്ടറി പി.ഡി.ടി ആചാരി. ദേശീയ വിശ്വകര്‍മ...

കേരള പൊലീസിലെ ആദ്യത്തെ സംഘിയല്ല സെന്‍കുമാര്‍, അവസാനത്തേതും

ബച്ചു മാഹി സെന്‍കുമാറിന്റെ ഡി.ജി.പിക്കാലത്തെ മുസ്ലിം വിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം എന്ന് ഇപ്പോള്‍ പലരും ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് മുസ്ലിം യുവാക്കള്‍ക്കെതിരെ നീതികരണമില്ലാതെ യു.എ.പി.എ ചുമത്തിയ...

സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി; പരാതിക്കാരനായ സി.പി.എം നേതാവിന് പിഴയിട്ടു

തിരുവനന്തപുരം: മുന്‍ ഡിജിപി സെന്‍കുമാര്‍ വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. വിജിലന്‍സ് ത്വരിത പരിശോധന റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം...

സെന്‍കുമാറിന്റെ മോശം പരാമര്‍ശം; മാധ്യമപ്രവര്‍ത്തകന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ മോശം പരാമര്‍ശം നടത്തിയ കേസില്‍ മാധ്യമപ്രവര്‍ത്തകന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. സമകാലിക മലയാളം വാരികക്കു നല്‍കിയ അഭിമുഖത്തിനിടെയാണ് സെന്‍കുമാര്‍...

മുസ്‌ലിം വിരുദ്ധ പരാമര്‍ശം: സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് നടപടി. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിഥിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കു ലഭിച്ച...

ആര്‍.എസ്.എസ്സിനെ വെള്ളപൂശി മുസ്ലിംകള്‍ക്കെതിരെ ഗുരുതര ആരോപണവുമായി സെന്‍കുമാര്‍

ആര്‍.എസ്.എസ്സ് അപകടകാരികളല്ലെന്നും കേരളത്തില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതാണ് ആശങ്കയെന്നും സ്ഥാനമൊഴിഞ്ഞ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ഐ.എസ് ഭീകരരെയും ആര്‍.എസ്.എസ്സിനെയും ഒരേപോലെ കാണാന്‍ കഴിയില്ലെന്നും മുസ്ലിംകള്‍ ലൗ ജിഹാദ് പോലുള്ളവയില്‍ ഏര്‍പ്പെടാതിരിക്കണമെന്നും 'സമകാലിക മലയാള'ത്തിന്...

രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രിയെ ഉപദേശിക്കട്ടെയെന്ന് ഡി.ജി.പിയായി വീണ്ടും അധികാരമേറ്റ ടി.പി സെന്‍കുമാര്‍

തിരുവനന്തപുരം: കേരള പോലീസിന് ഉപദേഷ്ടാവ് ഇല്ലെന്ന് ഡി.ജി.പിയായി ചുമതലയേറ്റ ടി.പി. സെന്‍കുമാര്‍ ഐ.പി.എസ്. 11 മാസം നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് സെന്‍കുമാര്‍ വീണ്ടും ഡി.ജി.പി സ്ഥാനത്തെത്തുന്നത്. പദവി ഏറ്റെടുത്തതിന് ശേഷം മാധ്യമങ്ങളോട്...

ടി.പി സെന്‍കുമാര്‍ പൊലീസ് മേധാവിയായിചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടി.പി സെന്‍കുമാര്‍ ചുമതലയേറ്റു. ഐ.എം.ജി ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞശേഷമാണ് അദ്ദേഹം പോലീസ് ആസ്ഥാനത്തെത്തി ലോക്നാഥ് ബഹ്റയില്‍ നിന്നും ചുമതല ഏറ്റെടുത്തത്. ഉച്ചയോടെയാണ് അദ്ദേഹത്തെ പുനര്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ്...

സര്‍ക്കാരിനു വീണ്ടും തിരിച്ചടി; സെന്‍കുമാറിനെ ഡി.ജി.പിയാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:  ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ഡി.ജി.പി സ്ഥാനത്തോക്ക് എത്രയും പെട്ടെന്ന ടി.പി സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് സര്‍ക്കാറിനോട് സുപ്രീംകോടതി ഉത്തരവ്. രണ്ട് വര്‍ഷം തികയുന്നതിനു മുമ്പ് ഡി.ജി.പി സ്ഥാനത്തു...

MOST POPULAR

-New Ads-