Wednesday, December 8, 2021
Tags Sehwag

Tag: sehwag

‘ദ് ബോയ്‌സ് ഹാവ് പ്ലെയ്ഡ് റിയലി വെല്‍’; തിരിച്ചടിക്ക് സെവാഗിന്റെ കയ്യടി

മൈതാനത്ത് എതിരാളികളെ തകര്‍ത്തെറിഞ്ഞ് തോല്‍പിച്ചെത്തുന്ന ടീം നായകന്മാര്‍ സാധാരണ പറയുന്ന ഡയലോഗാണ് ദ് ബോയ്‌സ് ഹാവ് പ്ലെയ്ഡ് റിയലി വെല്‍ (നമ്മുടെ പിള്ളേര്‍ നന്നായി...

ശ്രീലങ്കയിലെ മുസ്ലിം വിരുദ്ധ കലാപം: രൂക്ഷമായ പ്രതികരണങ്ങളുമായി സംഗക്കാര, ജയവര്‍ദെന, ജയസൂര്യ

രാജ്യമെങ്ങും സംഘ് പരിവാര്‍ അഴിഞ്ഞാടുമ്പോള്‍ മൗനം പാലിക്കുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ കുപ്രചരണം നടത്തുകയും ചെയ്യുന്ന വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ ലജ്ജിപ്പിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍. ശ്രീലങ്കയില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ...

മധുവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ട്വീറ്റില്‍ മാപ്പു പറഞ്ഞ് സെവാഗ്

ന്യൂദല്‍ഹി: അട്ടപ്പാടിയില്‍ ആള്‍കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ട്വീറ്റിട്ട സെവാഗ് മാപ്പു പറഞ്ഞു. മധുവിന്റെ കൊലപാതകത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ചതിനെതിരെ സോഷ്യല്‍മീഡിയയിലുയര്‍ന്ന കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് താരം മാപ്പുപറഞ്ഞത്. Read Also: വീരൂ...

വീരൂ നിങ്ങളോടെനിക്ക് ബഹുമാനമുണ്ടായിരുന്നു….ഇനിയില്ല

നെല്‍സണ്‍ ജോസഫ് നിങ്ങള്‍ എതിരാളികളെ തകര്‍ത്തെറിയുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. കളിയില്‍ നിങ്ങളുടെ പേടിയില്ലാത്ത സമീപനത്തിന്റെ ഒരു ആരാധകനായിരുന്നു ഞാനും. നിങ്ങളുടെ സമകാലീനരുടെ അതേ മാന്യത കളത്തിലും പുറത്തും നിങ്ങള്‍ കാണിക്കുമെന്ന് ഞാന്‍ കരുതുകയും...

മധുവിന്റെ കൊലപാതകം: മുസ്‌ലിം വിദ്വേഷ ട്വീറ്റുമായി സെവാഗ്

കേരള ജനതയുടെ മനഃസാക്ഷിയെ നടുക്കിയ അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ ജാതി-മത-രാഷ്ട്രീയം മാറ്റിനിര്‍ത്തി സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്‍ കൊലപാതകത്തിന് പിന്നില്‍ മുസ്‌ലിംകളെന്ന ട്വീറ്റുവുമായി മുന്‍ ഇന്ത്യന്‍...

വിരാട് കോഹ്‌ലി സച്ചിന്റെ റെക്കോര്‍ഡ് മറിക്കടക്കുമെന്ന് വീരേന്ദര്‍ സെവാഗ്

  ന്യൂഡല്‍ഹി : ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറി കടക്കുമെന്ന് മുന്‍ ഇന്ത്യന്‍ വെടികെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന...

അംജത്ഖാന്റെ ജന്മ വാര്‍ഷികം; അനശ്വര പ്രതിനായകനെ ഓര്‍ത്ത് വിരേന്ദ്ര സെവാഗ്

ബോളിവുഡ് ഹിറ്റ് സിനിമ 'ഷോലെ'യിലെ വില്ലന്‍ കഥാപാത്രം ഗബ്ബര്‍ സിങിന് ആശംസയുമായി ഇന്ത്യ ക്രിക്കറ്റ് താരം വിരേന്ദ്ര സെവാഗ്. ഷോലയിലെ 'ഗബ്ബര്‍ സിങെ'ന്ന കഥാപാത്രത്താല്‍ പ്രശസ്തനായ നടന്‍ അംജത്ഖാന്റെ ജന്മ വാര്‍ഷികത്തിലാണ് സെവാഗ് അനശ്വര പ്രതിനാകന്...

രവി ശാസ്ത്രി ഇന്ത്യന്‍ കോച്ച്; 2019 ലോകകപ്പ് വരെ കാലാവധി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പകോച്ചായി രവിശാസ്ത്രിയെ തെരഞ്ഞെടുത്തു. സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയാണ് ശാസ്ത്രിയുടെ പേരിന് അന്തിമ അംഗീകാരം നല്‍കിയത്. രവിശാസ്ത്രിക്കു പുറമെ...

കുംബ്ലെയുടെ കാലാവധി തീരുന്നു; പരിശീലനകനാവാന്‍ സെവാഗും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലനാകാന്‍ വീരേന്ദര്‍ സെവാഗ്. ആവശ്യവുമായി ബിസിസിഐ സെവാഗിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ട്രോഫിയോടെ കുംബ്ലെയുടെ കാലാവധി തീരാനിരിക്കെയാണ് ബിസിസിഐ പുതിയ പരിശീലകനുള്ള അപേക്ഷ ക്ഷണിച്ചത്. ഒരു വര്‍ഷത്തെ കരാര്‍...

വിരാട് വിരമിക്കുന്നു; ആരാധകരെ ഞെട്ടിച്ച് സെവാഗിന്റെ ട്വീറ്റ്!!!

മുബൈ: ബംഗളൂരില്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ പൊരുതുമ്പോള്‍ മുന്‍ ഓപണര്‍ വിരേന്ദ്ര സെവാഗ് ട്വിറ്ററില്‍ നടത്തിയ ഫ്‌ളിക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. വിരാട് നാളെ വിരമിക്കുന്നു എന്ന് തുടങ്ങുന്ന...

MOST POPULAR

-New Ads-