Wednesday, April 14, 2021
Tags Sefeer murder

Tag: sefeer murder

‘കൊല്ലരുത്, വേണമെങ്കില്‍ രണ്ടടി കൊടുത്തോ’; കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളില്‍ വിമര്‍ശനവുമായി നടന്‍ മാമുക്കോയ

കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ മാമുക്കോയ. കൊല്ലാതെ വേണമെങ്കില്‍ ഇടവഴിയില്‍ കൊണ്ടുപോയി രണ്ട് അടികൊടുത്തോളൂവെന്ന് മാമുക്കോയ പറഞ്ഞു. കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയം നടത്തുന്ന നേതൃത്വത്തോടാണ് മാമുക്കോയയുടെ അഭ്യര്‍ഥന. കൊലപാതക രാഷ്ട്രീയത്തിനെതിരെ...

‘മകന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതം’; സഫീറിന്റെ പിതാവ് സിറാജുദ്ദീന്‍

പാലക്കാട്: മകന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ പിതാവ് സിറാജുദ്ദീന്‍ പറഞ്ഞു. സി.പി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘമാണ് കൊലയ്ക്ക് പിന്നില്‍. സി.പി.ഐക്ക് വളരാനുള്ള അവസരം നിഷേധിച്ചതാണ് പ്രകോപനമുണ്ടാക്കിയത്. ഇതിന്...

‘കാനം ആദര്‍ശ പ്രസംഗം നിര്‍ത്തണം. പൊലിഞ്ഞു പോയ രണ്ടു വിലപ്പെട്ട ജീവനുകള്‍ക്ക് സമാധാനം പറഞ്ഞിട്ടു...

തൃശൂര്‍: എം.എസ്.എഫ് പ്രവര്‍ത്തകന്‍ മണ്ണാര്‍ക്കാട് സഫീര്‍ വധത്തില്‍ സി.പി.ഐക്കെതിരെ വിമര്‍ശനവുമായി ലീഗ് നേതാവ് പി.എം സാദിഖ് അലി. പാര്‍ട്ടി അണികള്‍ കൊല്ലും കൊലപാതകവും നടത്താന്‍ വല്യേട്ടന് പഠിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് കാനം രാജേന്ദ്രനെന്ന്...

സഫീര്‍ വധം: ‘കൊലയാളികളുടെ കയ്യില്‍ ആയുധം വെച്ച് കൊടുത്തു പറഞ്ഞയച്ച സി.പി.ഐയുടെ ക്രിമിനല്‍ നേതാക്കള്‍...

കണ്ണൂര്‍: എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീര്‍ വധത്തില്‍ സി.പി.ഐയെ വിമര്‍ശിച്ച് കെ.എം ഷാജി എം.എല്‍.എ. അധികാരത്തിന്റെ ഹുങ്കില്‍ കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടെ തനിനിറം പുറത്തു കാണിക്കുന്നത് തുടര്‍ന്നാല്‍ ശക്തമായ ജനാധിപത്യ പ്രതിരോധം നേരിടേണ്ടി വരുമെന്ന് ഷാജി...

ശുഹൈബ് വധം: സി.ബി.ഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുന്നുണ്ട്. മുഖം നോക്കാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിട്ടുള്ളത്....

സഫീര്‍ വധം: കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് പി.കെ ഫിറോസ്

പാലക്കാട്: മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ വധത്തില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. സഫീഫിനെ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ഫിറോസ് പറഞ്ഞു. 'ആസൂത്രിത കൊലപാതകമാണിത്. വധശിക്ഷ...

സഫീര്‍ വധം: ‘എല്‍.ഡി.എഫ് കൊലക്കത്തി ഉപേക്ഷിക്കണം’; ചെന്നിത്തല

തിരുവനന്തപുരം: പാലക്കാട് മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ വധത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. എല്‍.ഡി.എഫ് കൊലക്കത്തി ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ജനരോഷം ഉണരണം. കൊല്ലാന്‍ വേണ്ടി മാത്രമുള്ള...

സഫീര്‍ വധം: അഞ്ചു സി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

പാലക്കാട്: എം.എസ്.ഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ(23) കൊലപാതകത്തില്‍ അഞ്ചു സി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പിടിയിലായവര്‍ കുന്തിപ്പുഴ നമ്പിയന്‍കുന്ന് സ്വദേശികളാണ്. മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ മുസ്‌ലിം ലീഗ് അംഗവുമായ വറോടന്‍ സിറാജുദീന്റെ മകനാണ് കൊല്ലപ്പെട്ട സഫീര്‍. കൊലപാതക...

MOST POPULAR

-New Ads-