Tag: seetharam yechuri
ബംഗാളില്‍ ഇടത് അനുകൂല വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചു ; വെളിപ്പെടുത്തലുമായി യെച്ചൂരി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടത് അനുകൂല വോട്ടുകളില്‍ വലിയൊരു പങ്ക് ബിജെപിയിലേക്ക് പോയെന്ന് തുറന്ന് സമ്മതിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍...
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി സഹകരിക്കും: സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. സംസ്ഥാനങ്ങളിലെ നിലപാടു സഹകരണത്തിനു തടസ്സമാകില്ല. സംസ്ഥാനങ്ങളില്‍ സ്വീകരിക്കുന്നതു പ്രാദേശിക രാഷ്ട്രീയമാണ്. ബി.ജെ.പിയെ പുറത്താക്കലാണു...
പ്രധാനമന്ത്രി പൊങ്ങച്ചം തുടരുന്നു; മറുപടി പ്രസംഗത്തില്‍ പറഞ്ഞത് വ്യാജ കണക്കുകള്‍: യെച്ചൂരി
പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ പൊങ്ങച്ചം പറച്ചില് തുടരുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. അവിശ്വാസ പ്രമേയത്തിന് മേല്‍ മോഡി നടത്തിയ മറുപടി പ്രസംഗത്തില്‍ ഉപയോഗിച്ചത് വ്യാജകണക്കുകളാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ...
മോദിക്കെതിരെ ജനങ്ങളുടെ ഐക്യമാണ് എല്ലായിടത്തും: യെച്ചൂരി
മോദി സര്‍ക്കാറിനെതിരെ ശക്തമായ ആരോപണവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
കള്ളത്തരത്തിന്റെയും കൊള്ളയുടേയും സര്‍ക്കാരാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. സര്‍ക്കാര്‍ ജനങ്ങളില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്ത് സര്‍വനാശം ഉണ്ടാക്കിയവരാണിത്. അഴിമതി,...
കാരാട്ട് പക്ഷത്തിന് തിരിച്ചടി: സീതാറാം യെച്ചൂരി സി.പി.എം ജനറല്‍ സെക്രട്ടറിയായി തുടരും
ഹൈദരാബാദ്: കാരാട്ട് പക്ഷം ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ മറികടന്ന് സീതാറാം യെച്ചൂരി വീണ്ടും സി.പി.എം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഏറെനേരം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ട്ടി കോണ്‍ഗ്രസ് സമവായത്തിലൂടെയാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി...
ത്രിപുര: കോണ്‍ഗ്രസ് ബന്ധത്തില്‍ മാറ്റംവരുത്താന്‍ സിപിഐഎമ്മില്‍ സമ്മര്‍ദം
മുഖ്യശത്രുവായ ബി.ജെ.പി.യെ നേരിടാന്‍ വേണ്ടിവന്നാല്‍ കോണ്‍ഗ്രസുമായും കൈകോര്‍ക്കണമെന്ന ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാദം കേന്ദ്രകമ്മിറ്റി തള്ളിയത് കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട് മൂലമായിരുന്നു. പാര്‍ട്ടിക്ക് നല്ല അടിത്തറയുള്ളതും കാല്‍നൂറ്റാണ്ട് ഭരണത്തിലിരുന്നതുമായ ത്രിപുരയില്‍പ്പോലും ബി.ജെ.പി.യെ നേരിടാനാകാത്ത...
അന്തര്‍ധാര സജീവമായിരുന്നു…
ജര്‍മനിയില്‍ ഹിറ്റ്ലറെ അധികാരത്തിലേറ്റിയതിന്റെ പേരില്‍ ജര്‍മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബള്‍ഗേറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ജോര്‍ജി ദിമിത്രോവ് കുറ്റപ്പെടുത്തുന്നുണ്ട്. ഇറ്റലിയെതുടര്‍ന്ന് ജര്‍മനിയില്‍ ഫാഷിസം കടന്നുവരാനുള്ള സാധ്യതയെ കാണാതെ സോഷ്യല്‍ ഡമോക്രാറ്റുകളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന ജര്‍മന്‍...
ഞാന്‍ കോണ്‍ഗ്രസ് അനുകൂലിയെങ്കില്‍ അവര്‍ ബി.ജെ.പി അനുകൂലികള്‍, പാര്‍ട്ടിയിലെ ചേരിതിരിവിനെതിരെ ആഞ്ഞടിച്ച് സി.പി.എം ജനറല്‍...
പാര്‍ട്ടിയിലെ ചേരിതിരിവിനെതിരെ ആഞ്ഞടിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രമുഖ ഇന്ത്യന്‍ ദിനപത്രങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് യെച്ചൂരി പാര്‍ട്ടിയിലെ എതിര് ചേരിക്കെതിരെ ആഞ്ഞടിച്ചത്. തന്നെ കോണ്‍ഗ്രസ് അനുകൂലി എന്ന് മുദ്രകുത്തിയാല്‍ മറ്റുള്ളവര്‍...
കോണ്‍ഗ്രസ് ബന്ധം : സി.പി.എമ്മില്‍ ഭിന്നത രൂക്ഷം, രാജി ഭീഷണിയുമായി യെച്ചൂരി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രനോട് സ്വീകരിക്കേണ്ട സമീപനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സി.പി.ഐ.എമ്മില്‍ ഭിന്നത രൂക്ഷം. കോണ്‍ഗ്രസ് സഹകരണത്തില്‍ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി...
സീതാറാം യച്ചൂരിക്കെതിരായ കയ്യേറ്റം പ്രധാനമന്ത്രി പ്രതികരിക്കണം. പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സീതാറാം യെച്ചൂരിക്കെതിരായ കയ്യേറ്റം ഇന്ത്യന്‍ ജനാധിപത്യത്തിന് ലജ്ജിച്ച് തല കുനിക്കേണ്ട സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണം. ഇത്തരം കയ്യേറ്റങ്ങള്‍ക്കുള്ള പ്രചോദനകേന്ദ്രത്തെയാണ്...