Tag: Sedition
രാജ്യദ്രോഹക്കേസില്‍ കനയ്യകുമാര്‍ വിചാരണ നേരിടണം; അനുമതി നല്കി കെജ്രിവാള്
ന്യൂദല്‍ഹി: ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചുള്ള രാജ്യദ്രോഹക്കേസില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ അദ്ധ്യക്ഷനും സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യകുമാര്‍ അടക്കമുള്ളവരെ...
സി.എ.എക്കെതിരെ കുട്ടികള്‍ നാടകം അവതരിപ്പിച്ചു, സ്കൂള്‍ മാനേജ്മെന്റിനെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി പൊലീസ്; കുട്ടികളെയും ചോദ്യം...
ബംഗളൂരു: പൗരത്വനിയമ ഭേദഗതിക്കെതിരായി വിദ്യാര്‍ഥികള്‍ നാടകം കളിച്ചതിന് സ്കൂള്‍ മാനേജ്മെന്റിനെതിരേ പൊലീസ് കേസ്. ബിജെപി ഭരിക്കുന്ന കര്‍ണാടകയിലാണ് സംഭവം. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ...
പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രശസ്തര്ക്കെതിരായ രാജ്യദ്രോഹ കേസ് പൊലീസ് അവസാനിപ്പിച്ചു
പട്ന: ആള്‍ക്കൂട്ട കൊലപാതകത്തിലും അസഹിഷ്ണുതിയിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സെലിബ്രിറ്റികള്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റം ബിഹാര്‍ പൊലീസ് പിന്‍വലിച്ചു. മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ മുസഫര്‍പുര്‍ എസ്എസ്പി മനോജ് കുമാര്‍ സിന്‍ഹ...
ജില്ലക്കപ്പുറം കടക്കരുത്, പാസ്പോര്‍ട്ട് ഹാജരാക്കണം; രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത മലപ്പുറം ഗവ.കോളജ്...
മലപ്പുറം: കശ്മീരിനും മണിപ്പൂരിനും ഫലസ്തീനും സ്വാതന്ത്ര്യം അനുവദിക്കുക എന്ന് എഴുതിയ പോസ്റ്ററുകള്‍ കോളജില്‍ പ്രദര്‍ശിപ്പിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത മലപ്പുറം ഗവ.കോളജിലെ...
പാക് സൈനിക മേധാവിയെ ആലിംഗനം ചെയ്ത സിധുവിനെതിരെ രാജ്യദ്രോഹ കേസ്
അമൃത്സര്‍: പാകിസ്താന് സന്ദര്‍ശനത്തിനിടെ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയെ ആലിംഗനം ചെയ്ത പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിധുവിനെതിരെ രാജ്യദ്രോഹ കേസ്. മുന്‍ ക്രിക്കറ്റ് താരമായ സിധുവിന്റെ പ്രവൃത്തി...