Tag: science and technology
പന്നിയുടെയും കുരങ്ങിന്റെയും സങ്കരയിനത്തെ സൃഷ്ടിച്ച് ചൈനീസ് ഗവേഷകര്‍
ബീജിങ്: ലോകത്ത് ആദ്യമായി പന്നിയുടെയും കുരങ്ങിന്റെയും സങ്കരയിനത്തിനെ സൃഷ്ടിക്കാന്‍ ശ്രമിച്ച് ചൈനീസ് ഗവേഷകര്‍. കുരങ്ങിന്റെ ശരീര കലകളോടുകൂടിയ ഹൃദയം, കരള്‍, തൊലി എന്നിവയുള്ള രണ്ട് പന്നിക്കുഞ്ഞുങ്ങളാണ് ബീജിങിലെ സ്റ്റെംസെല്‍ ആന്‍ഡ്...
ചന്ദ്രയാന്‍ 2: കൗണ്ട് ഡൗണ്‍ നിര്‍ണായക ഘട്ടത്തില്‍; ഇന്ധനം നിറച്ചു തുടങ്ങി
ശ്രീഹരിക്കോട്ട: സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ച ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് ഉച്ചക്ക് 2.43ന് നടക്കും. ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണിപ്പോള്‍. ജിഎസ്എൽവി മാർക്ക് ത്രീയുടെ...
പ്രധാനമന്ത്രിയുടെ ആത്മവിശ്വാസമില്ലാത്ത തള്ള്
ശ്രീജിത് ദിവാകരന്
2010 ഫെബ്രുവരില്‍ ഡി.ആര്.ഡി.ഒ ഡയറക്ടര്‍ ജനറല്‍ ഇന്ത്യക്ക് ചാര ഉപഗ്രഹങ്ങളെ അവയുടെ ഭ്രമണമാര്ഗത്തില്തന്നെ നശിപ്പിക്കാന്‍ കഴിയാവുന്ന...
നരേന്ദ്രമോദിയുടെ പൊങ്ങച്ച മിസൈല്‍
രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് കാലെടുത്തുവെച്ചിരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഉച്ചക്ക് പൊടുന്നനെ നടത്തിയൊരു പ്രഖ്യാപനം ജനാധിപത്യത്തിനുതന്നെ തീരാകളങ്കം ചാര്ത്തുന്നതായി. ഇന്നലെ രാവിലെ 11.20ന് സ്വന്തം ട്വിറ്ററിലൂടെ പുറത്തുവിട്ട അറിയിപ്പില്‍...