Tag: school teacher
പ്രേമലേഖനം; വിദ്യാര്‍ത്ഥികളെ ബഞ്ചില്‍ കെട്ടിയിട്ട സംഭവം; പ്രധാനധ്യാപികക്കെതിരെ നടപടി വേണമെന്നാവശ്യം
അനന്ത്പൂര്‍: ആന്ധ്രാപ്രദേശിലെ അനന്ത്പൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ക്ലാസിലെ ബഞ്ചില്‍ കെട്ടിയിട്ട് ശിക്ഷിച്ചു. മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളെയാണ് സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ബഞ്ചില്‍ കെട്ടിയിട്ടത്. പ്രേമലേഖനമെഴുതിനാണ്...
കൊല്ലത്ത് സ്‌കൂള്‍ അധ്യാപിക വീടിനുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍
സ്‌കൂള്‍ അധ്യാപികയെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ശാസ്താംകോട്ടയില്‍ രാജഗിരി അനിതാ ഭവനില്‍ ആഷ്‌ലിയുടെ ഭാര്യ അനിത സ്റ്റീഫനെയാണ് വീടിനുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് ആരോഗ്യവകുപ്പ് ജീവനക്കാരനായ ആഷ്‌ലിയെ കാണാനില്ല....