Sunday, February 28, 2021
Tags Scam

Tag: scam

വ്യാപം അഴിമതി കേസ്: അന്വേഷണം അട്ടിമറിക്കാന്‍ നീക്കം; 20 അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം...

ഭോപ്പാല്‍: മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വ്യാപം അഴിമതി കേസ് അട്ടിമറിക്കാന്‍ നീക്കം. കേസ് അന്വേഷിക്കുന്ന 20 സി.ബി.ഐ ഉദ്യോഗസ്ഥരെ ഒറ്റ ദിവസം കൊണ്ട് സ്ഥലം മാറ്റിയ നടപടിയാണ് വിവാദമായിരിക്കുന്നത്. ഭോപ്പാലിലെ പ്രത്യേക...

“തിന്നില്ല, തീറ്റിപ്പിക്കുകയുമില്ല” എന്നു പറഞ്ഞ നമ്മുടെ കാവല്‍ക്കാരന്‍ എവിടെപ്പോയി,; മോദിയെ കണക്കിന് പരിഹസിച്ച് രാഹുല്‍...

ന്യൂഡല്‍ഹി: 11,400 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിരഹിത ഇന്ത്യക്ക് വാഗ്ദാനം ചെയ്ത മോദി മുദ്രാവാക്യത്തെ പരിഹസിച്ച് ട്വിറ്ററിലൂടെയാണ്...

ബാങ്ക് തട്ടിപ്പ് ആരംഭിച്ചത് നോട്ട് അസാധുവാക്കല്‍ ദിനത്തില്‍: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാര സ്ഥാനത്തുള്ളവര്‍ അറിയാതെ ഇത്തരമൊരു തട്ടിപ്പ് നടക്കില്ലെന്നും 90 ശതമാനം തട്ടിപ്പും...

ഒപ്പം സഞ്ചരിക്കുന്നവരെ സംബന്ധിച്ച് പ്രധാനമന്ത്രി വെളിപ്പെടുത്താതെന്ത്; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. സാധാരണക്കാരുടെ പണം കൊള്ളയടിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും ധനമന്ത്രാലയത്തിനും ഉത്തരവാദിത്തമില്ലാത്ത അവസ്ഥയാണെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ ആരോപിച്ചു. Why...

റഫാല്‍ ഇടപാടില്‍ അഴിമതി; മാധ്യമങ്ങള്‍ക്ക് ചോദ്യം ചോദിക്കാനുള്ള നട്ടെല്ല് വേണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇരട്ട എഞ്ചിനോട് കൂടിയ റഫാല്‍ യുദ്ധ വിമാനം വാങ്ങുന്നതിനായി ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാറില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ വിമാനത്തിനായുണ്ടാക്കിയ കരാര്‍ തുക എത്രയെന്ന് വെളിപ്പെടുത്താനാവില്ലെന്ന പ്രതിരോധ മന്ത്രി...

ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്ര; രൂക്ഷ പരിഹാസവുമായി ഡി.ജി.പി ജേക്കബ്...

തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഹെലികോപ്റ്റര്‍ യാത്ര വിവാദമായിരിക്കെ പിണറായിയെ കടന്നാക്രമിച്ച് ഡിജിപി ജേക്കബ് തോമസ്. ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി ഹെലിക്കോപ്റ്റര്‍ യാത്ര...

മിസാ ഭാരതിക്കെതിരെ പുതിയ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകളും എം.പിയുമായ മിസാ ഭാരതിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. മിസ ഭാരതി, ഭര്‍ത്താവ് ശൈലേഷ് കുമാര്‍...

കാലിത്തീറ്റ കുംഭകോണം; ലാലുവിന് മൂന്നരവര്‍ഷം തടവ്

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവുശിക്ഷ. ഇതിനു പുറമെ അഞ്ചു ലക്ഷം രൂപ പിഴയൊടുക്കാനും റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി...

ടിവിയും, കിടക്കയും കൊതുകുവലയും’; ജയിലില്‍ ലാലുവിന് വി.ഐ.പി പരിഗണന

പറ്റ്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ കോടതി കുറ്റക്കാരനായി കണ്ടെത്തിയ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ വിഐവി പരിഗണന. സെല്ലില്‍ ലാലുവിന് സുഖനിദ്രയ്ക്ക്...

ഹെലിക്കോപ്റ്റര്‍ ഇടപാട്: വ്യോമസേനാ മുന്‍ മേധാവി എസ്.പി ത്യാഗി അറസ്റ്റില്‍

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ വ്യോമസേനാ മുന്‍ മേധാവി എസ്.പി ത്യാഗിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇടപാടുമായി ബന്ധപ്പെട്ട് 3,600 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ്...

MOST POPULAR

-New Ads-