Tag: scam
സ്പ്രിംഗ്ലറിനു പിന്നാലെ സര്‍ക്കാരിന്റെ മറ്റൊരു തട്ടിപ്പ്; ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ സ്വകാര്യതയും സുരക്ഷയും സ്വകാര്യ കമ്പനിക്ക്...
തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദത്തിനു പിന്നാലെ വ്യക്തിഗത വിവരങ്ങള്‍ വീണ്ടും മറ്റൊരു കമ്പനിക്ക് മറിച്ചു നല്‍കിയെന്ന വിവരം പുറത്ത്. സ്പ്രി്ംഗ്ലറിന് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ മറിച്ചുനല്കിയതെങ്കില് ഇവിടെ...
7400 കോടിയുടെ അഴിമതി; മലേഷ്യകണ്ട ഏറ്റവും വലിയ തട്ടിപ്പില്‍ മുന്‍ പ്രധാനമന്ത്രി കുറ്റവാളി
കോലാലംപൂർ։ ലോകത്തിലെ തന്നെ ഏറ്റവും ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളില്‍ ഒന്നില്‍ മലേഷ്യയുടെ മുന്‍പ്രധാനമന്ത്രി നജീബ് റസാഖ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. വിവാദമായ വണ്‍എംഡിബി (1MDB) കുംഭകോണത്തിലാണ്...
കാബിനറ്റ് മന്ത്രിക്ക് ഉദ്യോഗസ്ഥയുമായി വഴിവിട്ട ബന്ധം; ആരോപണ വിധേയനെ പുറത്താക്കി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ...
Chicku Irshad
ന്യൂസിലാന്റ്: പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണത്തിന് പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയ കാബിനറ്റ് മന്ത്രിയെ തന്റെ സര്‍ക്കാറില്‍ നിന്നും പുറത്താക്കി ന്യൂസിലാന്റ്...
ഞാന്‍ ഒരു തട്ടിപ്പുകാരനല്ല; കേരളാ പൊലീസിനെതിരെ ‘സുഡാനി ഫ്രം നൈജീരിയ’ താരം
തിരുവനന്തപുരം: കേരള പൊലീസ് അവരുടെ ഔദ്യോഗിക പേജില്‍ പങ്കുവച്ച ട്രോളിനെതിരെ സുഡാനി ഫ്രൈം നൈജീരിയ താരം സാമുവല്‍ അബിയോള. മന്ത്രിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍...
പ്രളയഫണ്ട് തട്ടിപ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി
കൊച്ചി: പ്രളയഫണ്ട് തട്ടിപ്പു കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി. ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കി ജസ്റ്റിസ് സുനില്‍ തോമസാണ് വിധി പറയുന്നതിനായി കേസ് മാറ്റിയത്....
ഐഎഎസ് പരീക്ഷയില്‍ മോഡറേഷന് ഇല്ലെന്ന് ഈ ശുംഭന് അറിയില്ലേ?; ജലീലിനെതിരെ കെ മുരളീധരന് എംപി
മാര്‍ക്കു ദാനം വിവാദത്തില്‍ കുരുങ്ങിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന് എംപി രംഗത്ത്. വിവാദത്തിനെതിരെ ഐഎഎസ് പരീക്ഷക്കെതിരെ മന്ത്രി നടത്തിയ...
ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസ്; സിബിഐ കുറ്റപത്രത്തില്‍ ചിദംബരം അടക്കം പതിനാല് പേര് പ്രതികള്‍
ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി പി ചിദംബരത്തിനെതിരെ സിബിഐ ഡല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം അടക്കം പതിനാല് പേരെയാണ്...
പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ ഗള്‍ഫില്‍ തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍
നെടുമ്പാശേരി: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ ഗള്‍ഫില്‍ പണപ്പിരിവ് നടത്തി കിട്ടിയ തുകക്ക് സ്വര്‍ണം വാങ്ങി കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി മുഹമ്മദ് അബ്ദുല്‍...
തന്റെ വ്യാജ ഒപ്പുവെച്ച് നാലര കോടി രൂപ തട്ടിയെടുത്തെന്ന് സെവാഗിന്റെ ഭാര്യ
ബിസിനസ് പങ്കാളികള്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ് ഫയല്‍ ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗിന്റെ ഭാര്യ ആരതി സെവാഗ്. ബിസിനസ് പങ്കാളികള്‍...
ജെയ് ഷാക്കെതിരായ അഴിമതി വാര്‍ത്ത; “വയറി”നെതിരായ വിചാരണക്കോടതി നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പത്രമായ ദ വയറിനെതിരെ നല്കിയ മാനനഷ്ടക്കേസില്‍ ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ മകന് ജെയ് ഷാക്ക് തിരിച്ചടി. കേസിലെ വിചാരണക്കോടതി നടപടി സുപ്രീംകോടതി തല്‍ക്കാലത്തേക്ക് സ്റ്റേ ചെയ്തു.
ജെയ് ഷായുടെ...