Tag: SC
സിം കാര്‍ഡ് എടുക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: പുതിയ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കാന്‍ ആധാര്‍ നമ്പര്‍ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതിയ സിം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐ.ഡി കാര്‍ഡ് തുടങ്ങിയ രേഖകള്‍ സ്വീകരിക്കാമെന്ന്...
ബഹുഭാര്യത്വമാണോ ബാബരി കേസാണോ പ്രധാനം?
കേസ് വിശാല ബെഞ്ചിന് വിടാത്തത് ചോദ്യംചെയ്ത് മുസ്്‌ലിം കക്ഷികളുടെ അഭിഭാഷകന്‍
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസ് സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടാത്തതിലെ അതൃപ്തി തുറന്നു പ്രകടിപ്പിച്ച് മുസ്്‌ലിംകളെ പ്രതിനിധീകരിക്കുന്ന കക്ഷികള്‍. ബഹു ഭാര്യത്വമാണോ...
ഞങ്ങള്‍ മാലിന്യം പേറാനിരിക്കുന്നവരല്ല, കേന്ദ്ര സര്‍ക്കാറിന്റെ സത്യവാങ്മൂലത്തില്‍ സുപ്രിം കോടതിയുടെ ഗൗരവ വിമര്‍ശനം
രാജ്യത്തെ ഖരമാലിന്യ സംസ്‌കരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ ജസ്റ്റിസ് മദന്‍ ബി ലോകര്‍' ഖരമാലിന്യം' എന്നു പരിഹസിച്ചത് കോടതിമുറിക്കുള്ളില്‍ മറ്റൊരു തമാശയായി. അതേസമയം കോടതി മാലിന്യം പേറാനുള്ള...
കേസുകള്‍ നിശ്ചയിക്കുന്നതിന് റോസ്റ്റര്‍ സംവിധാനം
ന്യൂഡല്‍ഹി: സുപ്രീംകോടതി മുമ്പാകെ വരുന്ന കേസുകള്‍ ഏതെല്ലാം ബെഞ്ചുകള്‍ വാദം കേള്‍ക്കുമെന്ന് ഇനി റോസ്റ്റര്‍ സംവിധാനം വഴി പൊതുജനത്തിന് മുന്‍കൂട്ടി അറിയാം. ഫെബ്രുവരി അഞ്ചു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് സുപ്രീംകോടതി...
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റിന് നീക്കം
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റിന് നീക്കം. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യുമെന്ന് സീതാറാം യച്ചൂരി വിശദമാക്കി. ബജറ്റ് സമ്മേളനത്തില്‍ ഇക്കാര്യം ആലോചിക്കുമെന്നും സീതാറാം യച്ചൂരി പറഞ്ഞു. കോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതിനാലാണിതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി...
രാഷ്ട്രീയം ശുദ്ധീകരിക്കാന്‍ സുപ്രീം കോടതി
ജനപ്രതിനിധികളുടെ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക കോടതികള്‍
ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ആജീവനാന്ത വിലക്ക്
അടിസ്ഥാ വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കും
രാജ്യത്തെ രാഷ്ട്രീയ രംഗത്തെ ശുദ്ധീകരിക്കാന്‍ സുപ്രീം കോടതി ശക്തമായ നടപടികളിലേക്ക് നീങ്ങുന്നതായി...
എല്ലാ മിശ്ര വിവാഹങ്ങളും ലൗ ജിഹാദല്ലെന്ന് ഹൈക്കോടതി
കൊച്ചി: എല്ലാ മിശ്ര വിവാഹങ്ങളും ലൗജിഹാദും ഘര്‍വാപസിയുമാണെന്ന് കണക്കാക്കരുതെന്ന് കേരള ഹൈക്കോടതി. മിശ്ര വിവാഹങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസുമാരായ വി. ചിദംബരേഷ്, സതീശ് നൈനാന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. നിര്‍ബന്ധിത മതപരിവര്‍ത്തനം...
സ്വകാര്യതാവകാശം മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തെയും ബാധിക്കുമെന്ന് സുപ്രീംകോടതി നിരീക്ഷണം
സ്വകാര്യതാ അവകാശം മൊലികാവകാശം തന്നെയാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിപ്പിച്ച് ഒരു ദിവസം കഴയവെ മഹാരാഷ്ട്രയിലെ ബീഫ് നിരോധനവും സ്വകാര്യതാവകാശത്തിന്റെ പരിധിയില്‍ പെടുമെന്ന് സുപ്രിംകോടതി നരീക്ഷിച്ചു.
മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച് അപ്പീലിലാണ്...
കോടതി മുറിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന അഭിഭാഷകരുടെ ആവശ്യം നിരസിച്ചു
കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മുറിയില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന് അഭിഭാഷകര്‍. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ഭാരവാഹിയായ അഭിഭാഷകന്‍ ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ് കോടതിയില്‍ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മാധ്യമ...
ആധാര്‍ കേസില്‍ സുപ്രീംകോടതി, സ്വകാര്യത പരമാവകാശമല്ല
ന്യൂഡല്‍ഹി: സ്വകാര്യത പരമാവകാശമല്ലെന്നും പൗരനു മേല്‍ യുക്തിസഹമായ നിയന്ത്രണങ്ങള്‍ ചുമത്താന്‍ ഭരണകൂടത്തിന് അധികാരമുണ്ടെന്നും സുപ്രീംകോടതി. 'സ്വകാര്യതക്കുള്ള അവകാശം' യഥാര്‍ത്ഥത്തില്‍ അമൂര്‍ത്തമായ വാക്കാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ആധാറിന്റെ...