Tag: sbi
മിനിമം ബാലന്‍സ് ഇല്ല; മൂന്ന് മാസം കൊണ്ട് എസ്.ബി.ഐ കൊള്ളയടിച്ചത് 235 കോടിരൂപ
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ പിഴ ഇനത്തില്‍ മാത്രം പിരിച്ചെടുത്തത് 235.06 കോടിരുപ. 388.74 ലക്ഷം അക്കൗണ്ടുകളില്‍ നിന്നാണ് ഈ തുക എസ്.ബി.ഐ പിരിച്ചത്. എന്നാല്‍ ഞെട്ടലുളവാക്കുന്ന കാര്യം സാമ്പത്തിക വര്‍ഷത്തിന്റെ...
ബ്രാന്‍ഡ് സ്വാധീനത്തില്‍ എസ്.ബി.ഐയെയും പിന്തള്ളി രാംദേവിന്റെ പതഞ്ജലി
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ ഗണത്തില്‍ യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലിക്ക് വന്‍ മുന്നേറ്റം. ബ്രാന്‍ഡ് സ്വാധീനത്തെപ്പറ്റി ഗവേഷണം നടത്തുന്ന 'ഇപ്‌സോസി'ന്റെ പുതിയ ലിസ്റ്റിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ...
എസ്ബിഐ ഓണ്‍ലൈന്‍ ഇടപാടുകളുടെ സേവന നിരക്കുകള്‍ കുറച്ചു
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഇടപാടുകളുടെ സേവന നിരക്കുകള്‍ കുറച്ച് എസ്ബിഐ. എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകളാണ് വെട്ടികുറച്ചത്. നിരക്കുകളില്‍ 75 ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. നെറ്റ് ബാങ്കിങ്,...
സൗജന്യ എ.ടി.എം ഇടപാടുകള്‍ എസ്.ബി.ഐ നിര്‍ത്തലാക്കി
എസ്.ബി.ഐയില്‍ ഇനി മുതല്‍ സൗജന്യ എ.ടി.എം ഇടപാടില്ല. ജൂണ്‍ ഒന്നുമുതല്‍ ഓരോ ഇടപാടിന് 25രൂപ വീതം സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാനാണ് എസ്.ബി.ഐയുടെ തീരുമാനം. ഒരു മാസം അഞ്ചുതവണയാണ് സൗജന്യ എ.ടി.എം ഇടപാടുകള്‍ അനുവദിച്ചിരുന്നത്.
എ.ടി.എംവഴി...
പലിശനിരക്ക് കുറച്ച് എസ്ബിഐ; മാറ്റം ഭവനവായ്പ ഉള്‍പ്പെടെയുള്ളവയില്‍ പ്രതിഫലിക്കും
മുംബൈ: പലിശനിരക്കില്‍ 0.15% ന്റെ കുറവു വരുത്തി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. ഇതോടെ അടിസ്ഥാന പലിശനിരക്ക് 9.1 ശതമാനമായി. പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വന്നു. ഭവനവായ്പ ഉള്‍പ്പെടെയുള്ളവയുടെ പലിശ...
മിനിമം ബാലന്‍സില്ലാത്ത അക്കൗണ്ടുകള്‍ക്ക് എസ്.ബി.ഐ പിഴ ചുമത്തിത്തുടങ്ങി
ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ടുകളില്‍നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) പിഴ ചുമത്തിതുടങ്ങി. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന പശ്ചാത്തലത്തിലാണ് ഇന്നലെ മുതല്‍ നിര്‍ദേശം കര്‍ശനമാക്കിയത്. സ്റ്റേറ്റ് ബാങ്കുകളുടെ ലയനം പ്രാബല്യത്തില്‍...
എസ്.ബി.ടി-എസ്.ബി.ഐ ലയനം 47 ശതമാനം എസ്.ബി.ടി ഓഫീസുകള്‍ക്ക് പൂട്ട് വീഴും
ന്യൂഡല്‍ഹി: എസ്.ബി.ടി-എസ്.ബി.ഐ ലയനം ഏപ്രില്‍ ഒന്നിന് യാഥാര്‍ത്ഥ്യമാവുന്നതോടെ എസ്.ബി.ഐയുടെ 47 ശതമാനം അസോസിയേറ്റ് ബാങ്ക് ഓഫീസുകള്‍ക്കും താഴ് വീഴും. അസോസിയേറ്റ് ബാങ്കുകളുടെ അഞ്ച് ഹെഡ് ഓഫീസുകളില്‍ മൂന്നെണ്ണം അടച്ചു പൂട്ടും. 27 മേഖലാ...
എസ്ബിഐ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ
മുംബൈ: ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം. മിനിമം ബാലന്‍സിനായി നിശ്ചയിച്ച തുക ഇല്ലെങ്കില്‍ അക്കൗണ്ടിലുള്ള തുകയുമായുള്ള അന്തരം കണക്കാക്കിയായിരിക്കും പിഴ...
എസ്ബിഐ എഴുതിത്തള്ളിയത് 40,000 കോടി
മുബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കഴിഞ്ഞ മൂന്നു വര്‍ഷത്തിനകം എഴുതിത്തള്ളിയത് 40,000 കോടി. 2013 മുതലുള്ള കിട്ടാകടംമാണ് എഴുതിത്തള്ളിയത്.
വിവരാവകാശ റിപ്പോര്‍ട്ട് പ്രകാരമാണ് കിട്ടകടം എഴുതിത്തള്ളിയതായി...