Tag: sbi
നോട്ട് നിരോധനം; ഓവര്‍ ടൈം തുക എസ്.ബി.ഐ തിരിച്ചുപിടിക്കുന്നു
ന്യൂഡല്‍ഹി: നോട്ട് നിരോധനം നടപ്പാക്കിയ 2016ല്‍ കൂടുതല്‍ സമയം ജോലി ചെയ്തതിന് ശമ്പളത്തിനുപുറമെ നല്‍കിയ അധികതുക തിരിച്ചുപിടിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) നിര്‍ദേശം നല്‍കി. എസ്.ബി.ഐയില്‍ ലയിക്കുന്നതിനു മുമ്പ് അസോസിയേറ്റ്...
ഉടമകള്‍ അറിയാതെ അക്കൗണ്ടില്‍ കോടികള്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാര്‍ ഞെട്ടലില്‍
കോട്ടയ്ക്കല്‍ എസ്.ബി.ഐ ശാഖയില്‍ ഉടമകള്‍ അറിയാതെ കോടികളുടെ നിക്ഷേപം. ഒരു കോടി രൂപ വീതം 20 അക്കൗണ്ടുകളിലേക്കാണ് നിക്ഷേപം എത്തിയത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ഒരാളുടെ അക്കൗണ്ടില്‍ മാത്രം 19...
മിനിമം ബാലന്‍സ് ഇല്ല; 41.16 ലക്ഷം അക്കൗണ്ടുകള്‍ എസ്.ബി.ഐ നിര്‍ത്തലാക്കി
മുംബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 41.16 ലക്ഷം സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ത്തലക്കിയതായി റിപ്പോര്‍ട്ട്. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനെ തുടര്‍ന്നാണ് എസ്.ബി.ഐ ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ പൂട്ടിയത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍...
മിനിമം ബാലന്‍സ്: എസ്.ബി.ഐ പിഴ വെട്ടിക്കുറച്ചു
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ എസ്.ബി.ഐ മിനിമം ബാലന്‍സ് ഇല്ലാത്തതിന് ഈടാക്കുന്ന പിഴതുക വെട്ടുക്കുറച്ചു.
75 ശതമാനം വരെയാണ് പിഴത്തുക കുറച്ചത്. ഇനി മുതല്‍ മിനിമം ഇല്ലെങ്കില്‍ 15 രൂപയാണ് ഈടാക്കുക. നേരത്തെ ഇത്...
നീരവ് മോദിയുമായി ഇടപാടുകളില്ലെന്ന് എസ്ബിഐ
കൊച്ചി: പഞ്ചാബ് നാഷ്ണല്‍ ബാങ്ക് നീരവ് മോദിക്ക് നല്‍കിയ ജാമ്യരേഖ ആധാരമാക്കി 1360 കോടി രൂപയോളം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ നീരവ് മോദിയുമായി നേരിട്ട് എസ്ബിഐക്ക് ഇടപാടുകളൊന്നുമില്ലെന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)...
പ്രതിഷേധം ഫലം കണ്ടു; എസ്ബിഐ മിനിമം ബാലന്‍സ് കുറക്കുന്നു
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കുന്ന നടപടി എസ്ബിഐ പുനഃപരിശോധിച്ചേക്കും. പിഴ ഇനത്തില്‍ എസ്ബിഐ വന്‍ ലാഭം കൊയ്തതായി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിവരം. അക്കൗണ്ടുകളില്‍ നിലനിര്‍ത്തേണ്ട...
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ നടപടി ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി
ന്യൂഡല്‍ഹി: മിനിമം ബാലന്‍സിന്റെ പേരില്‍ സാധാരണ ഉപഭോക്താക്കളില്‍ നിന്ന് വന്‍ പിഴ ഈടാക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി. സാധാരണക്കാരുടെ സേവിങ്സ് അക്കൗണ്ടുകളില്‍ നിന്നു വരെ ബാങ്ക്...
അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ്; എസ്ബിഐ നേടിയത് 1771 കോടി
ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് അക്കൗണ്ടുകളില്‍ നിന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1771 കോടി പിഴ ഈടാക്കിയതായി റിപ്പോര്‍ട്ട്. 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള...
ഭവന, വാഹന വായ്പാ നിരക്കുകളില്‍ നേരിയ കുറവ് വരുത്തി എസ്.ബി.ഐ
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഇന്ത്യ(എസ്.ബി.ഐ) ഭവന, വാഹന വായ്പാ നിരക്കുകളില്‍ നേരിയ കുറവ് വരുത്തി. അഞ്ച് ബേസിസ് പോയിന്റിന്റെ (ബി.പി. എസ്) കുറവാണ് വരുത്തിയത്. പുതുക്കിയ നിരക്ക് നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍...
എസ്ബിഐയുമായി ലയനം: പഴയ ചെക്കുകളുടെ കാലാവധി നീട്ടി റിസര്‍വ് ബാങ്ക്
മുംബൈ: എസ്ബിടി ഉള്‍പ്പെടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച ബാങ്കുകളുടെ ചെക്കുകള്‍ക്കുള്ള കാലാവധി നീട്ടി. നിലവിലുള്ള ചെക്കുകള്‍ക്ക് ഡിസംബര്‍ 31 വരെ പ്രാബല്യമുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ചെക്കുകളുടെ...