Friday, June 9, 2023
Tags Sbi

Tag: sbi

ബാങ്കിലെത്തി പണം പിന്‍വലിക്കുന്നതിന് ചാര്‍ജ് ; വിശദാംശങ്ങള്‍ ഇങ്ങനെ

മുബൈ; നിശ്ചിത പരിധില്‍കൂടുതല്‍ തവണ ബാങ്കിന്റെ ശാഖകളിലെത്തി പണം പിന്‍വലിച്ചാല്‍ ഇനിമുതല്‍ എസ്ബിഐ നിരക്ക് ഈടാക്കും. 25,000 രൂപവരെ ശരാശരി മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് മാസത്തില്‍ രണ്ടുതവണ സൗജന്യമായി ശാഖയിലെത്തി...

വായ്പയെടുത്തവര്‍ക്ക് തിരിച്ചടി; ഭവന വായ്പാ പലിശ നിരക്ക് ഉയര്‍ത്തി എസ്.ബി.ഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ഭവന വായ്പാ പലിശ നിരക്ക് ഉയര്‍ത്തി. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച വായ്പകളുടെ പലിശ നിരക്കില്‍ 30 ബേസിസ് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്.

എസ്ബിഐ എല്ലാ എടിഎം ഇടപാടുകളും സൗജന്യമാക്കി

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ദുരിതത്തില്‍ ഇടപാടുകാര്‍ക്ക് ആശ്വാസവുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അതായത് എസ്ബിഐയുടെ എടിഎമ്മുകളിലും മറ്റു എടിഎമ്മുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കാതെ തന്നെ ഇടപാട്...

വ്യാജവെബ്‌സൈറ്റ്; മുന്നറിയിപ്പുമായി എസ്.ബി.ഐ

പണം തട്ടാന്‍ തട്ടിപ്പുകാര്‍ നൂതന വഴികള്‍ തേടുന്നതായും ഇടപാടുകാര്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രമുഖ പൊതുമേഖല സ്ഥാപനമായ എസ്ബിഐയുടെ മുന്നറിയിപ്പ്. അടുത്തിടെ, എസ്ബിഐയുടെ നെറ്റ്ബാങ്കിങ് പേജിന് സമാനമായ പേജിന് രൂപം നല്‍കി...

മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരിച്ചടവ് തുകയ്ക്ക് പലിശ ഈടാക്കുമെന്ന് എസ്ബിഐ

മാര്‍ച്ച് ഒന്നുമുതല്‍ മേയ് 31 വരെ എസ്ബിഐയില്‍ അടയ്‌ക്കേണ്ട വായ്പാ തിരിച്ചടവിനു മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരിച്ചടവ് തുകയ്ക്കു പലിശ ഈടാക്കുമെന്ന് എസ്ബിഐ അറിയിച്ചു. വായ്പയില്‍ ബാക്കി നില്‍ക്കുന്ന തുകയ്ക്ക് പലിശ...

ലോക്ക്ഡൗണില്‍ കുടുങ്ങിയ പണം എടുക്കാന്‍ കഴിയാത്ത സാഹചര്യമാണോ?; എസ്ബിഐ പണം വീട്ടിലെത്തിക്കും

ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിങ്ങള്‍ക്ക് ബാങ്കിലോ എ.ടി.എമ്മിലോ എത്തി പണമെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണോ ഉള്ളത്. എസ്ബിഐ നിങ്ങള്‍ക്ക് പണം വീട്ടിലെത്തിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം എസ്ബിഐയുടെ പുതിയ നടപടി.

ബാങ്കുകളുടെ പുതുക്കിയ പ്രവൃത്തിസമയം ഇങ്ങനെ…

തിരുവനന്തപുരം: രാജ്യം മൂന്നു ആഴ്ച്ചത്തേക്ക് പൂര്‍ണ്ണമായും ലോക് ഡൗണ്‍ ചെയ്ത സാഹചര്യത്തില്‍ ബാങ്കുകള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തുന്നു. കുറഞ്ഞ ജീവനക്കാരെവെച്ചാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്കിന്റെ ശാഖകളിലെത്തുന്നവരുടെ എണ്ണംകുറയ്ക്കാന്‍ നെറ്റ്...

അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മിനിമം ബാലന്‍സ് എസ്.ബി.ഐ പിന്‍വലിച്ചു

രാജ്യത്തെ സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മിനിമം ബാലന്‍സ് എസ്.ബി.ഐ പിന്‍വലിച്ചു. എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പിന്‍വലിച്ചതായി പത്രക്കുറിപ്പിലൂടെയാണ് എസ.്ബി.ഐ അറിയിച്ചത്.നിലവില്‍ മെട്രോ, അര്‍ധ മെട്രോ, ഗ്രാമപ്രദേശങ്ങള്‍...

കൂടുതല്‍ തട്ടിപ്പ് നടന്നത് എസ്.ബി.ഐയില്‍; പ്രതിസന്ധിക്കാലത്തെ തട്ടിപ്പ് കണക്കുകള്‍ ഞെട്ടിക്കുന്നത്

പ്രതിസന്ധിക്കാലത്ത് രാജ്യത്തെ 18 പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി നടന്ന തട്ടിപ്പ് കണക്കുകള്‍ ഞെട്ടിക്കുന്നത്. 1.17 ലക്ഷം കോടിയുടെ തട്ടിപ്പാണ് 18 പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി നടന്നത്. ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍...

ഈ മാസം 28നു മുമ്പ് കെവൈസി പാലിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ നിശ്ചലമാകും

ഫെബ്രുവരി 28നു മുമ്പ് കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇടപാടുകള്‍ നടത്താനാവില്ല.എസ്ബിഐ ഈ ക്ര്യം വ്യക്തമാക്കി അറിയിപ്പ് നല്‍കി. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത അക്കൗണ്ട് ഉടമകളെ ഇക്കാര്യം...

MOST POPULAR

-New Ads-