Tag: sayyid muhammed ali shihab thangal
‘തങ്ങള്‍; വിളക്കണഞ്ഞ വര്‍ഷങ്ങള്‍’ പ്രകാശനം ചെയ്തു
ശിഹാബ് തങ്ങള്‍ നന്മയും സ്‌നേഹവും കരുതലായി സൂക്ഷിച്ച ജനനേതാവ്: ഹൈദരലി തങ്ങള്‍
മലപ്പുറം:നന്മയും സ്‌നേഹവും കരുതലായി സൂക്ഷിച്ച ജനനേതാവായിരുന്നു...
തങ്ങള്‍; വിളക്കണഞ്ഞ വര്‍ഷങ്ങള്‍ പുസ്തക പ്രകാശനവും അനുസ്മരണവും നാളെ
മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത ഗന്ധിയായ ഓര്‍മ്മകള്‍, നിലപാടുകള്‍, എന്നിവ കോര്‍ത്തിണക്കി പ്രമുഖര്‍ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമായ,
'തങ്ങള്‍; വിളക്കണഞ്ഞ...
വട്ടമേശയില്‍ നിന്ന് പര്‍ണശാലയിലേക്ക്
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
ഓര്‍മകളുടെ തിരനോട്ടം വിദൂരമായ ഇന്നലെകളില്‍ തുടങ്ങുന്നു. പിതാമഹന്മാരുടെ എഴുതപ്പെടാത്ത ഒസ്യത്തുകള്‍ പോലെ, എന്നാല്‍ അനന്തവരുന്ന തലമുറകള്‍ക്ക് ഭാഗംവെക്കാന്‍...
ജീവിത വിശുദ്ധിയുടെ പ്രതീകങ്ങള്‍
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും. കേരള രാഷ്ട്രീയത്തിന്റെയും മുസ്‌ലിംലീഗിന്റെയും ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന ജീവിത വിശുദ്ധിയുടെ പ്രതീകങ്ങള്‍. 2009 ആഗസ്ത് ഒന്നിന് മുഹമ്മദലി...
പ്രിയപത്‌നിക്കൊപ്പമുള്ള പതിനാറു കൊല്ലം; പ്രണയപൂര്‍വമായ ഓര്‍മകള്‍ പങ്കുവെച്ച് മുനവ്വറലി തങ്ങള്‍
പാണക്കാട് സയ്യിദ് മുനവറലി തങ്ങളുടെ കുറിപ്പ്;
എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിന്ന്.വ്യത്യസ്ത ഘട്ടങ്ങളിലൂടെയാണ് മനുഷ്യന്റെ ജീവിതമാകുന്ന...