Friday, March 24, 2023
Tags SAVSIND

Tag: SAVSIND

ടി-20പരമ്പര: രോഹിത്തിന് റെക്കോര്‍ഡ്, ധോണിക്കും കോഹ്‌ലിക്കും കഴിയാത്ത നേട്ടം

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി-20യില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച രോഹിത് ശര്‍മക്ക് റെക്കോര്‍ഡ്. നായകനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ആദ്യ നാലു മത്സരങ്ങള്‍ വിജയ സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ചരിത്ര പരമ്പര...

ഒത്തുകളി : ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര സംശയ നിഴലില്‍

പോര്‍ട്ട് എലിസബത്ത്: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഒത്തുകളിയുടെ സംശയ നിഴലില്‍. ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍മാരായ കാഗിസോ റബാഡയുടേയും ലുങ്കി എന്‍ഗിഡിയുടേയും ട്വീറ്റുകളാണ് മത്സരം ഒത്തുകളിയുമായി ബന്ധമുണ്ടെന്ന സംശയത്തിന് വഴിയൊരുക്കിയത്. 'എല്ലാ മോശം പ്രവൃത്തികളുടേയും മൂലകാരണം...

രോഹിത് വിശ്വരൂപം പുറത്തെടുത്തു : ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കന്നി സെഞ്ച്വറി

പോര്‍ട്ട് എലിസബത്ത്: ഒടുവില്‍ രോഹിത് ശര്‍മ വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കാത്തിരുന്ന കന്നി സെഞ്ച്വറി ആ ബാറ്റില്‍ നിന്നു പിറന്നു. 107 പന്തില്‍ 10 ഫോറിന്റെയും നാലു സിക്‌സിന്റെയും സഹായത്തോടെയാണ് രോഹിത്...

രോഹിത്തിന് ഫിഫ്റ്റി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്ക മണ്ണില്‍ ആദ്യ പരമ്പര വിജയമെന്ന ലക്ഷ്യവുമായി അഞ്ചാം ഏകദിനത്തിനറങ്ങിയ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 23 ഓവറില്‍ ഒന്നിന്...

നാലാം ഏകദിനം : ഇന്ത്യ ബാറ്റു ചെയ്യുന്നു , രോഹിത് വീണ്ടും പരാജയം

  ജൊഹാനസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞടുത്തു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ പരമ്പര വിജയമെന്ന ലക്ഷ്യവുമായാണ് ടീം ഇന്ത്യ നാലാം ഏകദിനത്തിന് ഇറങ്ങുന്നത്. അതേസമയം പരമ്പര കൈവിടാതിരിക്കാനുള്ള ജീവന്‍മരണ...

കോഹ്‌ലിക്ക് സെഞ്ച്വറി : ദക്ഷിണാഫ്രിക്കക്ക് വിജയലക്ഷ്യം 304

  കേപ്ടൗണ്‍: നായകന്‍ വിരാട് കോഹ്‌ലി ഒരിക്കല്‍കൂടി വിശ്വരൂപം പുറത്തെടുപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരെയായ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ സ്‌കോര്‍ 300 കടന്നു. 159 പന്ത് നേരിട്ട കോഹ് ലി 12 ഫോറിന്റെയും...

ഏകദിന പരമ്പര : ദക്ഷിണാഫ്രിക്കക്ക് അഞ്ചാം വിക്കറ്റും നഷ്ടപ്പെട്ടു

  ഡര്‍ബന്‍ : ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മേല്‍ക്കൈ. ടോസ് നേടി ബാറ്റിങിനിറങ്ങിയ ആതിഥേയര്‍ക്ക് സ്‌കോര്‍ ബോര്‍ഡില്‍ 134 റണ്‍സു ചേര്‍ക്കുന്നതിനിടെ അഞ്ചു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം...

ധോണിയെ വാനോളം പുകഴ്ത്തി വീരേന്ദ്രര്‍ സെവാഗ്

  ജൊഹന്നാസ്ബര്‍ഗ്ഗ്: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദ്രര്‍ സെവാഗ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിനപരമ്പരയില്‍ മഹേന്ദ്ര സിങ് ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിനെ കൂടുതല്‍...

ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി: ഡി വില്ലിയേഴ്‌സ് ഏകദിനങ്ങള്‍ക്കില്ല

  ജൊഹന്നാസ്ബര്‍ഗ്ഗ്: ഇന്ത്യക്കെതിരെ നാളെ ആരംഭിക്കുന്ന ആറ് മല്‍സര ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എബി ഡി വില്ലിയേഴ്‌സ് കളിക്കില്ല. മൂന്നാം ടെസ്റ്റിനിടെ കൈവിരലിനേറ്റ പരുക്ക് കാരണമാണ്...

മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം

ന്യൂവാണ്ടറേഴ്‌സ് : ദക്ഷിണാഫ്രിക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം. 63 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ടു കളികള്‍ തോറ്റ ഇന്ത്യക്ക് വിജയം ആശ്വാസമായി. ദക്ഷിണാഫ്രിക്കയുടെ...

MOST POPULAR

-New Ads-