Tag: save democracy
‘സേവ് ഡെമോക്രസി-സേവ് കോൺസ്റ്റിറ്റ്യൂഷൻ’; രാജ് ഭവനുകള്‍ക്ക് മുന്നില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം
ന്യൂഡല്‍ഹി: മധ്യപ്രദേശിനൊടുവില്‍ രാജ്യസ്ഥാനിലും തെരഞ്ഞെടുത്ത സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. പിസിസികളുടെ ആഭിമുഖ്യത്തില്‍ രാജ് ഭവനുകള്‍ക്ക് മുന്നില്‍ ‘സേവ് ഡെമോക്രസി-സേവ് കോൺസ്റ്റിട്യൂഷൻ’...
യഥാര്‍ത്ഥ ‘തുക്ടേ തുക്ടേ സംഘം’ ആരെന്ന് തെളിഞ്ഞെന്ന് പി ചിദംബരം
ന്യൂഡല്‍ഹി: രാജ്യാന്തര ജനാധിപത്യ സൂചികയില്‍ ഇന്ത്യ പിന്നോട്ടു പോയതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. ജനാധിപത്യ മൂല്യങ്ങളെ ചവിട്ടിമെതിച്ചും ജനാധിപത്യ...
സേവ് ഡെമോക്രസി; പ്രതിഷേധ സൈക്കിള്‍ റൈഡിംഗിന് തുടക്കമായി
മലപ്പുറം: സേവ് നാഷന്, സേവ് ഡെമോക്രസി സൈക്കിള്‍ റൈഡിങിന് ഇന്ന് രാവിലെ പാണക്കാട് വെച്ച് തുടക്കമായി. ദേശീയ പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച്, ഗ്ലോബല്‍...
സര്‍ക്കാറിനേയും സൈന്യത്തേയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ല: ജസ്റ്റിസ് ദീപക് ഗുപ്ത
ന്യൂഡല്‍ഹി: സര്‍ക്കാറിനേയും സൈന്യത്തേയും ജുഡീഷ്യറിയേയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ദീപക് മിശ്ര. സര്‍ക്കാര്‍ സംവിധാനങ്ങളെ വിമര്‍ശിക്കുന്നതിനെ അടിച്ചമര്‍ത്തുക എന്നാല്‍ ജനാധിപത്യത്തിനു പകരം പൊലീസ് ഭരണം തെരഞ്ഞെടുക്കുന്നു എന്നാണ്...
ഹോങ്കോങില്‍ പ്രക്ഷോഭവുമായി ജനാധിപത്യവാദികള്‍; നഗരം ചൈനീസ് സൈന്യം വളഞ്ഞു
ഹോങ്കോങില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി സ്വാതന്ത്ര വാദികള്‍. സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി കൂട്ടത്തോടെ രംഗത്തെത്തിയ സ്വാതന്ത്ര്യവാദികള്‍ക്കെതിരെ പൊലീസ് ടിയര്‍ ഗ്യാസ് ഉപയോഗിച്ചു. എന്നാല്‍ പെട്രോള്‍ ബോബുമായി പോലീസിനെ എതിരേറ്റ പ്രക്ഷോഭക്കാര്‍ രംഗം...
save democracy പ്രതിഷേധ സംഗമം നടത്തി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കൊലപാതക ജനാധിപത്യത്തില്‍ പ്രതിഷേധിച്ച് എല്ലാ യുപിഎ എംപിമാരും ഇന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി. സോണിയാജിയുടെയും, രാഹുലിന്റെയും നേതൃത്വത്തില്‍ ഇന്ന് കാലത്ത് ഗാന്ധി പ്രതിമക്കുമുമ്പിലായിരുന്നു...