Tag: Savarkar
മേല്‍പ്പാലത്തിന് സവര്‍ക്കരുടെ പേരിടാനുള്ള കര്‍ണാടക സര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍
കര്‍ണാടക ബംഗളൂരുവിലെ പുതിയ മേല്‍പ്പാലത്തിന് സവര്‍ക്കറുടെ പേരിടാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം വിവാദത്തില്‍. മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ റോഡിലെ മേല്‍പ്പാലത്തിനാണ് സവര്‍ക്കറുടെ പേരിടുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസും ജെഡിഎസും രംഗത്തെത്തി....
ജെ.എന്‍.യു സര്‍വകലാശാലയിലെ ക്യാമ്പസ് റോഡിന് സവര്‍ക്കറുടെ പേര് നല്‍കി അധികൃതര്‍
ജെ.എന്‍.യു. സര്‍വകലാശാല ക്യാമ്പസിലെ റോഡിന് വി.ഡി.സവര്‍ക്കര്‍ മാര്‍ഗ് എന്ന പേരു നല്‍കി അധികൃതര്‍. സുബാന്‍സിര്‍ ഹോസ്റ്റലിലേക്ക് വഴികാണിക്കുന്ന ചൂണ്ടുപലകയ്ക്ക് സമീപത്താണ് വീര്‍ സവര്‍ക്കര്‍ മാര്‍ഗിന്റെ പുതിയ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
‘സവര്‍ക്കറോട് നെഹ്‌റുവിന് അസൂയയായിരുന്നു’; സുബ്രഹ്മണ്യന്‍ സ്വാമി
മുംബൈ: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ പരാമര്‍ശവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. നെഹ്‌റുവിന് സവര്‍ക്കറോട് അസൂയയായിരുന്നുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. സവര്‍ക്കറുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മുംബൈയില്‍ നടന്ന അനുസ്മരണ...
സവര്‍ക്കറിന്റെ ചിത്രമുള്ള നോട്ടുബുക്ക് വിതരണം; പ്രിന്‍സിപ്പളിനെ സസ്‌പെന്‍ഡ് ചെയ്തു
ഭോപാല്‍: ഹിന്ദുത്വ ആശയത്തിന്റെ ഉപജ്ഞാതാവ് വി.ഡി സവര്‍ക്കറിന്റെ ചിത്രമുള്ള നോട്ടുബുക്കുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ അനുവദിച്ച മധ്യപ്രദേശ് സ്‌കൂള്‍ പ്രിന്‍സിപ്പളിന് സസ്‌പെന്‍ഷന്‍.
മധ്യപ്രദേശിലെ രത്‌ലം...
ഹിന്ദുമതവും സവര്‍ക്കറുടെ ഹിന്ദുത്വയും
ഇ സാദിഖ് അലി
ഹിന്ദുത്വവും ഹിന്ദുമതവും ഒന്നല്ല. സംഘ്പരിവാര ശക്തികള്‍ ഹിന്ദുമതത്തെ അംഗീകരിക്കുന്നുമില്ല. ഫാസിസ്റ്റ് സൃഷ്ടിയായ 'ഹിന്ദുത്വ'ത്തിന് വേണ്ടിയാണ് അവര്‍...
ഗോഡ്‌സെയുമായി സവര്‍ക്കര്‍ക്ക് സ്വവര്‍ഗ ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന് സേവാദള്‍ ലഘുലേഖ
ഭോപ്പാല്‍: ഗാന്ധി ഘാടതകനായ നാഥൂറാം വിനായക് ഗോഡ്‌സെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവും ഗാന്ധി വധത്തില്‍ കുറ്റാരോപിതനുമായിരുന്ന വി.ഡി സവര്‍ക്കറും തമ്മില്‍ സ്വവര്‍ഗ ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് പോഷകസംഘടനയായ സേവാദള്‍ പുറത്തിറക്കിയ...
നിങ്ങള്‍ ഞങ്ങളെ പൗരന്മാരായി കാണുന്നില്ലെങ്കില്‍, നിങ്ങളെ ഞങ്ങള്‍ സര്‍ക്കാരായും കാണില്ല; ‘ആസാദി’ മുഴക്കി കനയ്യ
പാറ്റ്‌ന: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ പട്ടികയ്ക്കും എതിരെ ആസാദി മുദ്രാവാക്യവുമായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും കനയ്യ കുമാര്‍....
സവര്‍ക്കറൈറ്റായ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ജിന്നയുടെ ദ്വിരാഷ്ട്ര വാദമെന്ന് രാമചന്ദ്രഗുഹ
ദേശീയ പൗരത്വ ബില്‍ അവതരണത്തിനിടെ ചരിത്രത്തെ വളച്ചൊടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വാദങ്ങളെ പൊളിച്ച് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്രഗുഹ. സവര്‍ക്കര്‍ വാദിയായ ആഭ്യന്തരമന്ത്രിക്ക് ജിന്നയുടെ ദ്വിരാഷ്ട്ര...
സവര്‍ക്കര്‍ക്ക് ഭാരത്‌രത്‌ന നല്‍കി യഥാര്‍ത്ഥ ധീരന്മാരെ അപമാനിക്കരുത്- തുഷാര്‍ ഗാന്ധി
ആര്‍എസ്എസ് ചിന്തകന്‍ വി ഡി സവര്‍ക്കര്‍ക്ക് ഭാരത്‌രത്‌ന നല്‍കണമെന്ന മഹാരാഷ്ട്രയിലെ ബിജെപിയുടെ ആവശ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തുഷാര്‍ ഗാന്ധി. മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ ഒത്താശ ചെയ്തയാളാണ് സവര്‍ക്കറെന്ന് തുഷാര്‍ ഗാന്ധി ആരോപിച്ചു.സവര്‍ക്കറെ...
സവര്‍ക്കര്‍ക്കല്ല ഗോഡ്സേക്ക് ഭാരത രത്ന നല്‍കണം; പരിഹസിച്ച് കോണ്‍ഗ്രസ്
നാഗ്പുര്‍: സവര്‍ക്കര്‍ക്ക് ഭാരത രത്നം നല്‍കുമെന്നുള്ള മഹാരാഷ്ട്രയിലെ എന്‍ഡിഎ പ്രകടനപത്രികയിലെ വാഗ്ദാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്നം സവര്‍ക്കര്‍ക്കല്ല നല്‍കേണ്ടത്,...