Tag: SAUDI COVID
സഊദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മലയാളി വ്യവസായി മരിച്ചു
റിയാദ്: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന് ഏറെ സുപരിചിതനായ മലയാളി വ്യവസായി കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ ചക്കിലകം സ്വദേശി നിരണ്ണ പറമ്പത്ത് മുജീബ് (47)...
സൗദിയില്‍ രോഗബാധയേക്കാള്‍ രോഗമുക്തി; 3211 പേര് ആശുപത്രി വിട്ടു
റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് 42 പേര് മരിച്ചു. 3211 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 3036 പേര്‍ക്കാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 220144 ...
സഊദിയില്‍ ഈ വര്‍ഷം 12 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് പഠനം
റിയാദ്- സഊദി അറേബ്യയില്‍ ഈ വര്‍ഷം 12 ലക്ഷം വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. ജദ്വ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടേതാണ് പ്രവചനം. ഹോസ്പിറ്റാലിറ്റി, ഫുഡ് സര്‍വീസ്,...
ഇമാമിന് കോവിഡ്; സൗദിയില്‍ പള്ളി പൂട്ടി
റിയാദ്: ദമാമില്‍ ഇമാമിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പള്ളി പൂട്ടി സൗദി ഭരണകൂടം. രാജ്യത്ത് സാമൂഹിക നിയന്ത്രണങ്ങള്‍ പാലിച്ച് പള്ളികള്‍ തുറന്നതിന് പിന്നാലെയാണ് ഇമാമിന് കോവിഡ് സ്ഥിരീകരിച്ചതും മസ്ജിദ് പൂട്ടിയതും....
കോവിഡ്: സൗദിയില്‍ നോട്ടുകളും നാണയങ്ങളും ക്വാറന്റൈന് ചെയ്യുന്നു
ജിദ്ദ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കറന്‍സി നോട്ടുകളും നാണയങ്ങളും ക്വാറന്റൈന് ചെയ്യാന്‍ സൗദി തീരുമാനം. 20 ദിവസം വരെയാണ് ക്വാറന്റൈന് ചെയ്യുക എന്ന് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ)...
കോവിഡ് ബാധിച്ച് സൗദിയില്‍ മലയാളി നഴ്സ് മരിച്ചു; ആകെ മരണം 16
റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് വീണ്ടും മലയാളി മരിച്ചു. കൊല്ലം എഴുകോണ്‍ സ്വദേശിനിയായ നഴ്സ് ലാലി തോമസ് പണിക്കരാണ് റിയാദില്‍ മരിച്ചത്. 54 വയസായിരുന്നു. ഇന്നലെ രാവിലെ...
സഊദിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ; സൂപര്‍മാര്‍ക്കറ്റുകളും ബഖാലകളും കരുതല്‍ നടപടികളോടെ 24 മണിക്കൂറും തുറക്കാം
റിയാദ്: ശനിയാഴ്ച മുതല്‍ ഈ മാസം 27 വരെ അഞ്ച് ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ കര്‍ഫ്യൂ സമയത്ത് സൂപ്പര്‍മാര്‍ക്കറ്റുകളും ബഖാലകളും 24 മണിക്കൂറും തുറക്കാമെന്ന് നഗര-ഗ്രാമ മന്ത്രാലയം...
കോവിഡ്: കൊല്ലം സ്വദേശി റിയാദില്‍ മരിച്ചു, സൗദിയില്‍ മരണത്തിന് കീഴടങ്ങുന്ന എട്ടാമത്തെ മലയാളി
റിയാദ്: കോവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹീം കുട്ടി (43)യാണ് മരിച്ചത്. ശുമൈസി ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് മരണം....