Tuesday, September 26, 2023
Tags Saudi

Tag: saudi

കശ്മീര്‍ വിഷയത്തില്‍ ഇടഞ്ഞ് സൗദി; പാകിസ്താന് എണ്ണയും വായ്പയും നല്‍കുന്നത് നിര്‍ത്തി

റിയാദ്: കശ്മീര്‍ വിഷയത്തില്‍ സൗദിക്ക് മേല്‍ക്കൈയുള്ള ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമക് കോര്‍പറേഷന്‍) വേണ്ടത്ര ഇടപെടുന്നില്ലെന്ന വിമര്‍ശനത്തിന് പിന്നാലെ പാകിസ്താനുള്ള വായ്പയും എണ്ണയും നിര്‍ത്തി സൗദി അറേബ്യ. കശ്മീരില്‍ ഇടപെട്ടില്ലെങ്കില്‍...

കൂടുതല്‍ യുവതികള്‍ക്ക് തൊഴിലിടമൊരുക്കി സൗദി; തൊഴിലില്ലായ്മാ നിരക്ക് 13.9% കുറഞ്ഞു

റിയാദ്: സൗദിയില്‍ കൂടുതല്‍ വനിതകള്‍ തൊഴിലിടത്തിലേക്ക്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിക്‌സിന്റെ കണക്കു പ്രകാരം കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വനിതാ തൊഴിലില്ലായ്മാ നിരക്കില്‍ 13.9 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 15നും...

വനിതാ ശാക്തീകരണം; മനുഷ്യാവകാശ കൗണ്‍സിലിലേക്ക് 13 പേരെ നിയമിച്ച് സഊദി രാജാവ്

റിയാദ്: സഊദി മനുഷ്യാവകാശ കമ്മിഷനി(എച്ച്.ആര്‍.സി)ലേക്ക് 13 വനിതകളെ നിയമിക്കാന്‍ ഉത്തരവിട്ട് സല്‍മാന്‍ രാജാവ്. ഇതോടെ കമ്മിഷനിലെ പകുതി അംഗങ്ങളും വനിതകളായി. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായാണ് രാജാവിന്റെ ഉത്തരവ്.

കോവിഡിനെതിരെയുള്ള പോരാട്ടത്തിന് ഇന്ത്യന്‍ റെഡ്‌ക്രോസിന് അഞ്ച് ലക്ഷം ഡോളര്‍ സംഭാവന നല്‍കി സൗദി...

റിയാദ്: കോവിഡിനെതിരെ പോരാടാന്‍ ഇന്ത്യന്‍ റെഡ്‌ക്രോസിന് സൗദി ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോ അഞ്ചു ലക്ഷം ഡോളര്‍ (3.8 കോടി രൂപ) സംഭാവന നല്‍കി. കോവിഡ് വ്യാപനത്തിനെതിരെ ആഗോള തലത്തില്‍...

സഊദിയില്‍ നിന്ന് കേരളത്തിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമെന്ന് ഇന്ത്യന്‍ എംബസി

അഷ്‌റഫ് വേങ്ങാട്ട് റിയാദ് : ജൂണ്‍ 20 മുതല്‍ സഊദിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് പോകുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ്...

കോഴിക്കോട് സ്വദേശി സൗദിയില്‍ മരിച്ചു

അല്‍ കോബാര്‍: സന്ദര്‍ശക വീസയിലെത്തി കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതിരുന്ന കോഴിക്കോട് നഗരത്തിലെ വ്യാപാരി തിരുവണ്ണൂര്‍ മുതിരപറമ്പത്ത് അല്‍ഫാസ് അഹമ്മദ് കോയ (72) സൗദിയില്‍ അന്തരിച്ചു. അല്‍...

ഇമാമിന് കോവിഡ്; സൗദിയില്‍ പള്ളി പൂട്ടി

റിയാദ്: ദമാമില്‍ ഇമാമിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പള്ളി പൂട്ടി സൗദി ഭരണകൂടം. രാജ്യത്ത് സാമൂഹിക നിയന്ത്രണങ്ങള്‍ പാലിച്ച് പള്ളികള്‍ തുറന്നതിന് പിന്നാലെയാണ് ഇമാമിന് കോവിഡ് സ്ഥിരീകരിച്ചതും മസ്ജിദ് പൂട്ടിയതും....

സൗദിയില്‍ ടൂറിസ്റ്റ് വിസകളുടെ കാലാവധി മൂന്നു മാസം നീട്ടി- പണമൊടുക്കേണ്ട

റിയാദ്: കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ അന്താഷ്ട്ര വിമാനങ്ങളുടെ റദ്ദാക്കല്‍ വേളയില്‍ കാലാവധി തീര്‍ന്ന ടൂറിസ്റ്റ് വിസകള്‍ നീട്ടി നല്‍കി സൗദി. ഈ വിസകള്‍ സൗജന്യമായി മൂന്നു മാസത്തേക്ക് കൂടി ജനറല്‍...

കോവിഡ്: സൗദിയില്‍ നോട്ടുകളും നാണയങ്ങളും ക്വാറന്റൈന്‍ ചെയ്യുന്നു

ജിദ്ദ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കറന്‍സി നോട്ടുകളും നാണയങ്ങളും ക്വാറന്റൈന്‍ ചെയ്യാന്‍ സൗദി തീരുമാനം. 20 ദിവസം വരെയാണ് ക്വാറന്റൈന്‍ ചെയ്യുക എന്ന് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ)...

സൗദിയില്‍ കോവിഡ് ബാധിച്ച് കാസര്‍ഗോഡ് സ്വദേശി മരിച്ചു

കാസര്‍ഗോഡ്: സൗദിയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കാസര്‍ഗോഡ് കുമ്പള സ്വദേശി മൊയ്തീന്‍ കുട്ടി (59) അരിക്കാടിയാണ് മരിച്ചത്. ദമ്മാം അല്‍ഖോബാറിലായിരുന്നു ജോലി. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്...

MOST POPULAR

-New Ads-