Tag: sasikala
ശശികലയെ റാന്നി സ്‌റ്റേഷനിലെത്തിച്ചു, സംഘപരിവാര്‍ പ്രതിഷേധം
ശബരിമലയില്‍ നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ റാന്നി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. 24 മണിക്കൂര്‍ ശശികലയെ കസ്റ്റഡിയില്‍ വയ്ക്കും. റാന്നി പൊലീസ് സ്‌റ്റേഷനുമുന്നില്‍ സംഘപരിവാര്‍...
കോടതി ഉത്തരവ് ലംഘിച്ച് ശശികല പുഷ്പ വിവാഹിതയായി
ചെന്നൈ: കോടതി ഉത്തരവ് ലംഘിച്ച് അണ്ണാഡിഎംകെ വിമത എംപി ശശികല പുഷ്പയും ഡോ. ബി രാമസ്വാമിയും വിവാഹിതയായി. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
രാമസ്വാമിയുടെ മുന്‍ഭാര്യ നല്‍കിയ ഹര്‍ജിയില്‍...
ഭര്‍ത്താവിനെ കാണാന്‍ പരോള്‍ തേടി ശശികല
ചെന്നൈ: അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ കാണാന്‍ 15 ദിവസത്തെ പരോള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി. കെ ശശികല. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന്...
വിദ്വേഷപ്രസംഗം: ശശികലയെ പിന്തുണച്ച് കുമ്മനം
കൊച്ചി: വിദ്വേഷപ്രസംഗം നടത്തിയ ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മതേതര എഴുത്തുകാരെ കുറ്റപ്പെടുത്തിയ ശശികലയുടെ നിലപാടിനെ സാധൂകരിച്ചാണ് കുമ്മനം രംഗത്തെത്തിയത്.
എഴുത്തുകാര്‍ ഭീഷണി നേരിടുന്നത് കോണ്‍ഗ്രസുകാരില്‍...
തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം; എടപ്പാടി പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ച് 19എം.എല്‍.എമാര്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം. ഒ.പി.എസ് -ഇ.പി.എസ് ലയനത്തിനുശേഷം അണ്ണാ ഡി.എം.കെക്കുള്ള പിന്തുണ പിന്‍വലിച്ച് 19എം.എല്‍.എമാര്‍. ടിടിവി ദിനകരന്‍ പക്ഷത്തുള്ള എം.എല്‍.എമാരാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.
എടപ്പാടി പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ...
ജയിലില്‍ കഴിയുന്ന ശശികലയും ഇളവരശിയും പുറത്തുപോയി വരുന്നു; ദൃശ്യങ്ങള്‍ പുറത്ത്
ബാംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികല ജയിലില്‍ നിന്ന് പുറത്ത് പോയി വരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മുന്‍ ജയില്‍ ഡി.ഐ.ജി ഡി രൂപയാണ്...
ശശികലക്ക് സ്വകാര്യ അടുക്കള ഉള്‍പ്പടെ വിഐപി സൗകര്യങ്ങള്‍; സുഖവാസത്തിന് രണ്ടു കോടി രൂപയുടെ കൈക്കൂലി
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന എഐഎഡിഎംകെ മുന്‍ ജനറല്‍സെക്രട്ടറി വി.കെ ശശികലക്ക് സ്വകാര്യ അടുക്കള ഉള്‍പ്പെടെ വിഐപി സൗകര്യങ്ങള്‍. ജയിലിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് രണ്ടു...
അണ്ണാഡിഎംകെ ആസ്ഥാനത്തു നിന്ന് ശശികലയുടെ ബാനറുകള്‍ നീക്കം ചെയ്തു; നടപടി ഒപിഎസ് നിര്‍ദേശത്തെത്തുടര്‍ന്ന്
ചെന്നൈ: അണ്ണാഡിഎംകെ ആസ്ഥാനത്തു നിന്ന് വി.കെ ശശികലയുടെ ബാനറുകള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചു. ഒ.പനീര്‍ശെല്‍വം വിഭാഗവും എടപ്പാടി പളനിസ്വാമി വിഭാഗവും സംയുക്തമായി തമിഴ് രാഷ്ട്രീയത്തില്‍ മുന്നോട്ടു പോകുന്നതിന്റെ ആദ്യ പടിയെന്നോണമാണ് ചിന്നമ്മയുടെ പോസ്റ്ററുകളും...
ഒടുവില്‍ തമിഴകത്ത് ഒത്തുതീര്‍പ്പ്; പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും, പനീര്‍ശെല്‍വം ജനറല്‍ സെക്രട്ടറി
ചെന്നൈ: തമിഴ്‌നാട്ടില്‍ മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അരക്ഷിതാവസ്ഥക്കു അറുതിയാകുന്നു. അണ്ണാഡിഎംകെയില്‍ ഒ.പനീര്‍ശെല്‍വം വിഭാഗവും എടപ്പാടി കെ.പളനിസ്വാമി വിഭാഗവും തമ്മില്‍ സമവായത്തിലെത്തിയതോടെയാണ് രാഷ്ട്രീയ പ്രതിസന്ധിക്കു വിരാമമാകുന്നത്. ഒപിഎസ് വിഭാഗത്തിന്റെ ആവശ്യങ്ങളെല്ലാം പരിഗണിക്കാന്‍ പളനിസ്വാമി വിഭാഗം...
ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; ചരിത്രം ആവര്‍ത്തിച്ച് തമിഴ്‌നാട് രാഷ്ട്രീയം
ചെന്നൈ: ജയലളിതയുടെ ഉറ്റതോഴിയും പാര്‍ട്ടി ജനറല്‍സെക്രട്ടറിയുമായ വി.കെ ശശികലയെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനെയും എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കി. മണ്ണാര്‍കുടി സംഘത്തെ ഒന്നാകെ ഒഴിവാക്കി പാര്‍ട്ടിയില്‍ ഐക്യം പുസ്ഥാപിക്കാന്‍ മുഖ്യമന്ത്രി എടപ്പാടി...