Tag: sasi tharoor
സ്‌നേഹിക്കാന്‍ പഠിച്ചിട്ടില്ല, രാമനെക്കാള്‍ വലുതാണെന്ന് സ്വയം കാണിക്കുന്നു; ശശിതരൂര്‍
അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഭൂമിപൂജയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമാക്കി ശശി തരൂര്‍ എംപിയുടെ ട്വീറ്റ്. ബിജെപി നേതാവ് ശോഭ കരന്ദലജെ ട്വിറ്ററില്‍ പങ്കുവെച്ച മോദിയുടെ കൈ...
മുന്‍പ് പറഞ്ഞത് മോദിക്ക് ഓര്‍മ്മയുണ്ടോയെന്ന് സുര്‍ജേവാല; ഉത്തരം മോദി തന്നെ പറയട്ടെയെന്ന് ശശിതരൂര്‍
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷമേഖലയില്‍ നിന്ന് ഇരുസേനകളും പിന്‍വാങ്ങാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍പ് മോദി പറഞ്ഞത് ഓര്‍മ്മപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും രണ്‍ദീപ് സിങ് സുര്‍ജേവാലയും.
ഇതുപോലെ ഭീഷണിപ്പെടുത്തുന്ന രാഷ്ട്രതലവനെ കണ്ടിട്ടില്ല; ട്രംപിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍
ഇന്ത്യക്കെതിരെ യുഎസ് പ്രസിഡന്റ് ഉയര്‍ത്തിയ പരസ്യ ഭീഷണിയെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതി ചെയ്യുന്നതില്‍ അനുകൂല തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെയാണ്...
തരൂരിനെ വെല്ലും ഇംഗ്ലീഷില്‍ ഈ മുത്തശ്ശി; വൈറലായി വീഡിയോ
ഒരു മുത്തശ്ശിയുടെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ശശി തരൂരിനെ വെല്ലുന്നതാണ് മുത്തശ്ശിയുടെ ഇംഗ്ലീഷ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മഹാത്മ ഗാന്ധിയെ കുറിച്ച് മുത്തശ്ശി...
അഭയാര്‍ത്ഥികളെ സംരക്ഷിക്കലല്ല സര്‍ക്കാറിന്റെ ഉദ്ദേശം;ശശി തരൂര്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും കടന്നാക്രമിച്ച് ശശി തരൂര്‍ എം.പി. ആദ്യമായി മതത്തെ നിയമത്തിന്റെ ഭാഗമാക്കിയ നിയമമാണ് പൗരത്വ നിയമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ...
‘കെജ്രിവാള്‍ നിസ്സഹായനായ മുഖ്യമന്ത്രി’;ജെ.എന്‍.യു അക്രമത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിസ്സഹായനായ മുഖ്യമന്ത്രിയാണെന്ന് ശശി തരൂര്‍ എംപി. ജെഎന്‍യുവില്‍ അക്രമം നേരിട്ട വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും കെജ്രിവാള്‍ 'നിസ്സഹായനായ...
ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം പങ്കുവെച്ച് ശശിതരൂര്‍
ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം പങ്കുവെച്ച് ശശിതരൂര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇത് പങ്കുവെച്ചത്.ഹിന്ദു എന്നാല്‍ കുറേയധികം സംസ്‌കാരങ്ങളുടെ സങ്കലനമാണെങ്കില്‍ ഹിന്ദുത്വം വംശത്തിന്റെയും പ്രദേശത്തിന്റെയും പേരില്‍...
തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ കാണാതായി; സഹായം അഭ്യര്‍ത്ഥിച്ച് ശശി തരൂര്‍ എം.പി
തിരുവനന്തപുരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകള്‍ കാണാതായതായി എംപി ശശി തരൂര്‍. ബോട്ടുകള്‍ കണ്ടെത്താനായി സഹായിക്കണമെന്ന് കോസ്റ്റ് ഗാര്‍ഡിനോട് ട്വിറ്ററിലൂടെ ശശി തരൂര്‍...
നല്ല ഹിന്ദുവിന് ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം വേണ്ടെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് വിഷയത്തില്‍ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പിയും മുന്‍ വിദേശകാര്യ മന്ത്രിയുമായ ശശി തരൂര്‍. ഒരു നല്ല ഹിന്ദുവിന് ഒരിക്കലും മറ്റൊരാളുടെ ആരാധനാലയം തകര്‍ത്ത് അവിടെ രാമക്ഷേത്രം നിര്‍മ്മിക്കേണ്ട ആവശ്യമില്ലെന്ന്...
ജനങ്ങളെ വിഭജിച് കൊണ്ടല്ല ഇന്ത്യയെ കെട്ടിപ്പടുക്കേണ്ടത്; രാജ്യം ബി.ജെ.പിയുടെ കൈയ്യില്‍ സുരക്ഷിതമല്ല : ശശി...
ലക്‌നൗ: ബി.ജെ.പി സര്‍ക്കാറിന്റെ കൈയ്യില്‍ രാജ്യം സുരക്ഷിതമല്ലെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ലക്‌നൗവില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കവേയാണ് മുന്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.
നിര്‍ഭാഗ്യവശാല്‍ എന്‍.ഡി.എ സര്‍ക്കാറിനു കീഴില്‍ കഴിഞ്ഞ നാലു വര്‍ഷമായി രാജ്യത്തിന്റെ...