Thursday, March 30, 2023
Tags Sardar patel

Tag: sardar patel

പട്ടേല്‍ പ്രതിമ ഒ.എല്‍.എക്‌സില്‍ വില്‍പനക്ക് വെച്ചയാള്‍ക്കെതിരെ കേസെടുത്തു

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റി ഓണ്‍ലൈന്‍ വിപണിയായ ഒഎല്‍എക്‌സില്‍ 30,000 കോടിക്ക് വില്‍പനക്കിട്ട ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊറോണ പ്രതിരോധത്തിനുള്ള...

പട്ടേല്‍ പ്രതിമക്കു മുന്നില്‍ മനുഷ്യച്ചങ്ങല ജീവനക്കാര്‍ക്ക് മൂന്ന് മാസമായി ശമ്പളമില്ല

മോദി സര്‍ക്കാര്‍ വലിയ പ്രചാരണങ്ങളോടെ 3000 കോടി രൂപ മുടക്കി ഗുജറാത്തില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പട്ടേല്‍ പ്രതിമ നടത്തിപ്പില്‍ പ്രതിസന്ധി. പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്ക് മൂന്നു...

വലിയ പ്രതിമയില്‍ ചെറുതാകുന്ന ഇന്ത്യ

കുറുക്കോളി മൊയ്തീന്‍ നൂറ്റി മുപ്പതു കോടി ജനങ്ങള്‍ അധിവസിക്കുന്ന, ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് അഭിമാനിക്കുന്ന ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും ഉയരം (182 മീറ്റര്‍) കൂടിയ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. സര്‍ദാര്‍...

സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിക്കാന്‍ ഫണ്ട് നല്‍കിയത് എണ്ണക്കമ്പനികളെന്ന്; ഇന്ധനവിലയിലെ ലാഭം കക്കൂസ് പണിയാന്‍...

ന്യൂഡല്‍ഹി: ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളുടെ നട്ടെല്ലൊടിഞ്ഞപ്പോള്‍ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിക്കാന്‍ നല്‍കിയത് 3000 കോടിയോളം രൂപ. മറാത്തി പത്രമായ ലോക്‌സത്തയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്....

3000 കോടിയുടെ പ്രതിമ; പൊങ്ങച്ചം കാണിക്കുന്ന ഇന്ത്യക്ക് ധനസഹായം നല്‍കരുതെന്ന് ബ്രിട്ടിഷ് പാര്‍ലമെന്റ്

ലണ്ടന്‍: 3000 കോടി രൂപയുടെ പ്രതിമ നിര്‍മ്മിക്കുന്ന ഇന്ത്യക്ക് ധനസഹായം നല്‍കുന്നതെന്തിനെന്ന് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ചോദ്യം. സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ അംഗം പീറ്റര്‍ ബോണ്‍ ആണ് വിമര്‍ശനമുയര്‍ത്തിയത്....

പട്ടേല്‍ പ്രതിമക്കെതിരെയുള്ള കര്‍ഷക സമരം; മോദിയെ വെറുതെ വിടരുതെന്ന് യശ്വന്ത് സിന്‍ഹ

വഡോദര: വാഗ്ദാനങ്ങള്‍ പാലിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2019 ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഒരു പാഠം പഠിപ്പിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി വിമത നേതാവുമായ യശ്വന്ത് സിന്‍ഹ. ബി.ജെ.പിക്കും മോദിക്കും വോട്ടെടുപ്പിലൂടെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും...

മറ്റൊരു രാഷ്ട്രം രൂപീകരിക്കുന്നതില്‍ ജിന്നക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്ന് ഫാറൂഖ് അബ്ദുല്ല

ജമ്മു: ഇന്ത്യയില്‍നിന്ന് വേര്‍പെട്ട് മറ്റൊരു രാഷ്ട്രം രൂപീകരിക്കുന്നതില്‍ മുഹമ്മദലി ജിന്നക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്ന് ജമ്മുകശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല. മുസ്്‌ലിം, സിഖ് വിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷ പദവി അനുവദിച്ചു നല്‍കാന്‍ ഇന്ത്യയിലെ നേതാക്കള്‍...

MOST POPULAR

-New Ads-