Tag: sanju v samson
പറന്നുചാടി; എന്നാലും നിരാശപ്പെടുത്തിയോ സഞ്ജു സാംസണ്
ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയില്‍ അഞ്ചാം മത്സരത്തിലും ബാറ്റിങ് നിരാശപ്പെടുത്തിയെങ്കിലും ഫീല്‍ഡിങില്‍ ആവേശമായി മലയാളി താരം സഞ്ജു സാംസണ്. ന്യൂസീലന്‍ഡിനെതിരായ അവസാന ട്വന്റി 20 മത്സരത്തില്‍ ബൗണ്ടറിലൈനില്‍ തകര്‍പ്പന്‍ പ്രകടനവുമായാണ് സഞ്ജു...
സഞ്ജുവിന് ഉടന്‍ തന്നെ ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം കിട്ടുമെന്ന്
ന്യൂഡല്‍ഹി: ടീമിലുണ്ടായിട്ടും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണു പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗാവസ്കര്‍. സഞ്ജു സാംസണ്...
കാര്യവട്ടത്ത് കോലിക്കും രോഹിതിനും കിട്ടാത്ത വരവേല്പ് സഞ്ജുവിന്; കോരിത്തരിച്ച കോച്ച് സഞ്ജുവിനോട് ചെയ്തത്
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സഞ്ജു സാംസണ് കാര്യവട്ടത്ത് നിന്നു കിട്ടുന്ന ആരാധക കൈയടി കണ്ട് ഇന്ത്യന്‍ പരിശീലകന് രവിശാസ്ത്രി പോലും...
ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഡല്‍ഹിയില്‍; സഞ്ജു ഉള്‍പ്പെടുന്ന ഇന്ത്യന്‍ സംഘം ഇന്നെത്തും
ന്യൂഡല്‍ഹി: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഇന്ത്യയില്‍. ഡല്‍ഹിയിലാണ് താരങ്ങള്‍ വിമാനമിറങ്ങിയത്. ആദ്യം മൂന്ന് ട്വന്റി20യും പിന്നീട് രണ്ട് ടെസ്റ്റ് മാച്ചുകളും ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കും....
ഈ ഫോട്ടോക്കായി അഞ്ചു വര്‍ഷം കാത്തിരുന്നു; കാമുകിയെ പരിചയപ്പെടുത്തി സഞ്ജു വി സാംസണ്
അഞ്ചു വര്‍ഷമായി മനസിലൊളിപ്പിച്ച പ്രണയം ആരാധകരുമായി പങ്കുവെച്ച് ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്. 2013 ആഗസ്റ്റ് 22ന് രാത്രി 11.11ന് അയച്ച ഒരു 'ഹായ്' മെസേജിലൂടെ ആരംഭിച്ച വിശ്വപ്രണയം ജനങ്ങളെ അറിയിക്കാനായി...
ഐ.പി.എല്‍ ലേലം; സഞ്ചുവിന് പൊന്നും വില
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണിലേക്കുള്ള താര ലേലത്തില്‍ മലയാളി തരം സഞ്ചു സാംസണ് പൊന്നും വില. കഴിഞ്ഞ വര്‍ഷം ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ താരമായിരുന്ന സഞ്ജു വി സാംസണെ എട്ടുകോടി രൂപയ്ക്കാണ്...
സഞ്ജു കരുത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം; ഗോവയെ തുരത്തിയത് ഒമ്പത് വിക്കറ്റിന്
വിശാഖപട്ടണം: സയ്യിദ് മുഷ്താഖ്അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സഞ്ജു സാംസണിന്റെ ബാറ്റിങ് മികവില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. സഞ്ജു സാംസണിന്റെ (65) അപരാജിത അര്‍ധ സെഞ്ച്വറിക്കരുത്തില്‍ ഗോവയെ ഒമ്പത് വിക്കറ്റിനാണ്...
ശ്രീലങ്കയ്ക്കെതിരെ സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ചുറി; ബോര്‍ഡ് ഇലവന് മികച്ച സ്കോര്‍
കൊല്‍ക്കത്ത: ശ്രീലങ്കയ്ക്കെതിരായ ദ്വിദിന സന്നാഹ മല്‍സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവനെ നയിക്കുന്ന മലയാളി താരം സഞ്ജു വി സാംസണിന് സെഞ്ചുറി. തകര്‍പ്പന്‍ പ്രകടനവുമായി പുറത്താകാതെ നില്ക്കുന്ന സഞ്ജുവിന്റെ മികവില്‍ 57 ഓവറില്‍ നാലിന്...
ശ്രീലങ്കക്കെതിരെ ക്യാപ്ടന്‍സി; സഞ്ജുവിന് ചരിത്ര നേട്ടം
കൊല്‍ക്കത്ത: മലയാളി താരം സഞ്ജു സാംസണ് ദേശീയ ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം. ഇന്ത്യയില്‍ പര്യടനം നടത്തുന്ന ശ്രീലങ്കന്‍ ടീമിനെതിരെ സന്നാഹ മത്സരം കളിക്കാനുള്ള ബോര്‍ഡ് പ്രസിഡണ്ട്സ് ഇലവന് ടീം ക്യാപ്ടനായി സഞ്ജുവിനെ ബി.സി.സി.ഐ...
സഞ്ജുവിന്റെ പ്രകടനം വെറുതെയായി; കൊല്‍ക്കത്തക്ക് 7 വിക്കറ്റ് ജയം
കൊല്‍ക്കത്ത: ഡല്‍ഹിക്ക് വേണ്ടിയുള്ള സഞ്ജു സാംസണന്റെ മികവുറ്റ പ്രകടനം വെറുതെയായി. 160 റണ്‍സ് വിജയലക്ഷ്യം 3 വിക്കറ്റ നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു.
നായകന് ഗംഭീറൂം ഉത്തപ്പയും ചേര്‍ന്ന് നടത്തിയ സെഞ്ച്വറി കൂട്ടുകെട്ടില്‍ ഡല്‍ഹി ഉയര്‍ത്തിയ...