Tag: Sanghi
കാലിക്കച്ചവടക്കാരെ തല്ലിക്കൊന്ന എട്ട സംഘ് പരിവാറുകാര്‍ക്ക് ജീവപര്യന്തം
ലാതിഹാര് (ഝാര്‍ഖണ്ഡ്): ഝാര്‍ഖണ്ഡിലെ ലാതീഹാറില് കാലിക്കച്ചവടക്കാരനായ മസ്ലൂം അന്‍സാരിയെയും (32) ഇംതിയാസ് ഖാനെയും (11) തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി കാലികളെ കവര്‍ന്ന എട്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സംഘ്പരിവാറിന്റെ നിയന്ത്രണത്തിലുള്ള...