Friday, June 9, 2023
Tags Sangh parivar

Tag: sangh parivar

ജയ് ശ്രീറാം, മോദി സിന്ദാബാദ് വിളിക്കാത്തതിന് ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു

ജയ്പൂര്‍: ജയ് ശ്രീറാം, മോദി സിന്ദാബാദ് മുദ്രാവാക്യം മുഴക്കാന്‍ ആവശ്യപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. രാജസ്ഥാനിലെ സികാര്‍ ജില്ലയിലാണ് സംഭവം. 52കാരനായ ഗഫാര്‍ അഹമ്മദ് ആണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്....

സംഘ്പരിവാര്‍ തകര്‍ക്കുന്നത് ഭാരതീയ സംസ്‌കൃതി

എസ്.എ.എം ബഷീര്‍ ഇന്ത്യയെന്ന മനോഹര രാജ്യത്തിന്റെ കടക്കലാണ് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കത്തികള്‍കൊണ്ട് പരിവാര്‍ ആഞ്ഞുവെട്ടുന്നത്. നാനാത്വത്തില്‍ ഏകത്വം എന്ന ഭരണഘടനയുടെ ആത്മാവിനെയാണ് അവര്‍ കൊല്ലാന്‍ നോക്കുന്നത്....

ആര്‍ എസ് എസ്സിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന സംഘ് പരിവാര്‍ തിട്ടൂരമാണിത്; എം.കെ മുനീര്‍

മലയാളത്തിലെ പ്രമുഖ വാര്‍ത്ത ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയില്‍ പ്രതികരണവുമായി എം.കെ മുനീര്‍ എം.എല്‍.എ. ഫെയ്‌സ്ബുക്ക് കുറിപ്പ്

‘പ്രതിഷേധക്കാരെ വെടിവച്ചു കൊല്ലൂ’ ഡല്‍ഹിയില്‍ വീണ്ടും സംഘപരിവാര്‍ കൊലവിളി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായി സംഘപരിവാര്‍ തീവ്രവാദികള്‍. ഡല്‍ഹിയിലെ തിരക്കേറിയ മെട്രോ സ്‌റ്റേഷനായ രാജീവ് ചൗക്ക് മെട്രോ സ്‌റ്റേഷനുള്ളിലും പരിസരത്തെ കൊണാട്ട്...

സംഘപരിവാര്‍ ഡല്‍ഹി കത്തിക്കുമ്പോള്‍ സവര്‍ക്കറെ പ്രകീര്‍ത്തിച്ച് അമിത് ഷാ

ഡല്‍ഹിയില്‍ സംഘപരിവാര്‍ അഴിഞ്ഞാടുമ്പോള്‍ കലാപത്തിനെതിരെ സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കാത്ത അമിത് ഷാ സവര്‍ക്കറുടെ ചരമദിനത്തില്‍ ട്വീറ്റുമായി രംഗത്ത്. സവര്‍ക്കറെ പ്രകീര്‍ത്തിച്ചാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്. എന്നാല്‍ ഡല്‍ഹി കലാപം ആരംഭിച്ച്...

സംഘ്പരിവാര്‍ കാലത്ത് ഉര്‍ദു ഭാഷയുടെ അതിജീവനം

നൗഷാദ് റഹ്മാനി മേല്‍മുറി മതേതര മൂല്യങ്ങള്‍ വളര്‍ത്തുന്നതിലും ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം സമ്പുഷ്ടമാക്കുന്നതിലും ഉര്‍ദു ഭാഷ അനല്‍പ്പമായ പങ്ക് വഹിച്ചിട്ടുണ്ട്. ഉര്‍ദു ഭാഷ പിറവിയെടുത്തത് ഇന്ത്യയിലാണ്....

എസ്.സി, എസ്.ടി സംവരണം; ആര്‍എസ്എസ്സ് അജണ്ടക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്കയും

സംവരണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറടക്കം വിവിധ ബിജെപി സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന നടപടിയില്‍ ആര്‍എസ്എസ്സ് അജണ്ടയേയും ബിജെപിയെയും അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രം...

സര്‍വകലാശാലകളിലെ സംഘപരിവാര്‍ അക്രമം; പി.വി അബ്ദുല്‍ വഹാബിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ല

ന്യൂഡല്‍ഹി: ജെ.എന്‍.യു, ജാമിഅ മില്ലിയ സര്‍വകലാശാലകളിലെ അക്രമം സംബന്ധിച്ച പി.വി അബ്ദുല്‍ വഹാബ് എം. പിയുടെ ചോദ്യത്തിന് മറുപടി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. പൗരത്വ...

വഴിയെവച്ച് തടഞ്ഞുനിര്‍ത്തി സി.എ.എയെ അനുകൂലിച്ച് വീഡിയോ ചെയ്യാന്‍ ആവശ്യപ്പെട്ടു വിസമ്മതിച്ച മദര്‍സ് വിദ്യാര്‍ഥിയെ ക്രൂരമായി...

ഷൊര്‍ണൂര്‍: പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിക്കാന്‍ വിസമ്മതിച്ച ദര്‍സ് വിദ്യാര്‍ഥിക്കു നേരെ സംഘപരിവാറിന്റെ ക്രൂര ആക്രമണം. ചെറുതുരുത്തി നെടുംപുര സ്വദേശി മുബാറക്കിനാണ് (വയസ് 17)...

ഗോദ്‌സെയുടെ വ്യര്‍ഥസ്വപ്‌നം;സംഘ്പരിവാറിന്റെയും

ഷുക്കൂര്‍ ഉഗ്രപുരം വിഭജനാനന്തര ഇന്ത്യ മതരാഷ്ട്രമാവാതെ മതേതരമായി നിലനില്‍ക്കാന്‍ തീരുമാനമെടുത്തപ്പോള്‍ വലതുപക്ഷ ഹിന്ദുത്വ തീവ്രവാദികളാല്‍ രാഷ്ട്രത്തിന് നഷ്ടമായത് അനേകം മൂല്യങ്ങളും...

MOST POPULAR

-New Ads-