Tag: samastha
ആരാധനാലയങ്ങള്‍ തുറക്കണം: സമസ്ത
ചേളാരി: ലോക്ഡൗണില്‍ എല്ലാ മേഖലകളിലും ഇളവനുവദിച്ച നിലവിലെ സാഹചര്യത്തില്‍ ആരാധനാലയങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടിയുണ്ടാവണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍...
സമസ്ത പൊതുപരീക്ഷ മെയ് 30,31 തിയ്യതികളില്‍ നടത്തും
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ മെയ് 30, 31 തീയതികളില്‍ നടത്തും. ലോക്ക് ഡൗണ്‍ മൂലം ഏപ്രില്‍ 4, 5, 6 തീയതികളില്‍ നിന്ന് മാറ്റി...
സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര്‍ അന്തരിച്ചു
പാലക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ട്രഷറര്‍സി.കെ.എം സ്വാദിഖ് മുസ്ലിയാര്‍ അന്തരിച്ചു. സമസ്തയുടെ അമര സാന്നിധ്യമായിരുന്ന സാദിഖ് മുസ്ലിയാര്‍ മുശാവറയിലെ ഏറ്റവും മുതിര്‍ന്ന അംഗം കൂടിയായിരുന്നു....
പ്രവാസികളുടെ ക്വാറന്റൈന്‍ സൗകര്യമൊരുക്കാന്‍ തയ്യാറെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പദ്ധതികളുമായി കെ.എം.സി.സി അടക്കമുള്ള സന്നദ്ധ സംഘടനകള്‍ രംഗത്തിറങ്ങി നില്‍ക്കെ നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് കൊറന്റൈന് സൗകര്യമൊരുക്കാന്‍ തയ്യാറായി മുസ്‌ലിം സംഘടനാ...
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം; നാസര്‍ ഫൈസി കൂടത്തായിയെ സസ്‌പെന്റ് ചെയ്തു
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി ബി.ജെ.പി നടത്തുന്ന ഗൃഹ സമ്പര്‍ക്ക ലഘുലേഖാ കാമ്പയിന്റെ ഭാഗമായ നാസര്‍ ഫൈസി കൂടത്തായിക്കെതിരെ നടപടിയെടുത്ത് സമസ്ത. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി അന്വേഷണത്തില്‍...
സംഘ്പരിവാര്‍ തകര്‍ക്കുന്നത് ഇന്ത്യന്‍ പൈതൃകത്തെ: ഹൈദരലി തങ്ങള്‍
എ.കെ.എം ഹുസൈന്‍ കൊല്ലം: ദേശീയ പൗരത്വ പട്ടിക തയാറാക്കി ഏതെങ്കിലും ഒരു വിഭാഗത്തെ ഈ രാജ്യത്തുനിന്നു പുറത്താക്കാമെന്നത് സംഘ്പരിപാറിന്റെ വ്യാമോഹമാണെന്നും എല്ലാ മതക്കാരും സൗഹാര്‍ദ്ദത്തിലും ഐക്യത്തിലും ജീവിച്ചുപോന്ന പാരമ്പര്യമാണ്...
പൗരത്വ ബില്‍: പ്രതിഷേധങ്ങള്‍ അതിര് വിടരുതെന്ന് സമസ്ത
കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അതിര് വിടുന്നതാവരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പൗരത്വഭേദഗതി നിയമത്തിലെ...
ഹര്‍ത്താലുമായി ബന്ധമില്ല; സമസ്ത
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകളും വ്യക്തികളും ഡിസംബര്‍ 17 ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സമസ്തക്കോ പോഷക സംഘടനകള്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അറിയിച്ചു....
പൗരത്വ ഭേദഗതി നിയമം; സമസ്ത പ്രതിഷേധ സമ്മേളനം ഇന്ന്
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിക്കുന്ന പ്രതിഷേധ സമ്മേളനം ഇന്ന് കോഴിക്കോട് കടപ്പുറത്ത് പുതിയ ചരിത്രം തീര്‍ക്കും. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതി നിഷേധിച്ചുകൊണ്ട് മോദി...