Tag: sai praneeth
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ; സിന്ധുവും പ്രണീതും സെമിയില്‍
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി.സിന്ധുവും സായ് പ്രണീതും സെമിയില്‍ പ്രവേശിച്ചു. ലോക രണ്ടാം സ്ഥാനക്കാരിയായ ചൈനീസ് തായ് പേയിയുടെ തായ് സൂ യിങ്ങിനെ കീഴടക്കിയാണ് സിന്ധു സെമി...