Tuesday, May 18, 2021
Tags Sahal abdul samad

Tag: sahal abdul samad

കരാര്‍ ദീര്‍ഘിപ്പിച്ചു; സഹല്‍ 2025 വരെ ബ്ലാസ്‌റ്റേഴ്‌സില്‍ ...

കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുല്‍ സമദുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാര്‍ പുതുക്കി. 2025 വരെയാണ് ക്ലബ് താരവുമായി കരാര്‍ ദീര്‍ഘിപ്പിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍...

സഹലിന് വേണ്ടി എത്ര പണവും മുടക്കാന്‍ തയ്യാര്‍: ബംഗളൂരു എഫ്.സി ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍

ബംഗളൂരു: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുല്‍ സമദിനെ പ്രശംസ കൊണ്ടു മൂടി ബംഗളൂരു എഫ്.സി ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍. തന്റെ ഇഷ്ട ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് സഹല്‍...

ബ്ലാസ്റ്റേഴ്‌സുമായി 2022 വരെ കരാര്‍; ഇവിടെ കളിക്കുന്നതാണ് സന്തോഷവും- സഹല്‍ അബ്ദുല്‍ സമദ്

കൊച്ചി: അടുത്ത സീസണില്‍ എ.ടി.കെയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ്. ക്ലബുമായി 2022 വരെ കരാറുണ്ടെന്നും ഇവിടെ കളിക്കുന്നത് തന്നെയാണ് കൂടുതല്‍...

കണ്ണൂര്‍ കലക്ടറേറ്റിനു കീഴില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് സി.കെ വിനീതും സഹല്‍ അബ്ദുല്‍ സമദും

കണ്ണൂര്‍: കണ്ണൂര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ സി.കെ വിനീതിന്റെയും സഹല്‍ അബ്ദുല്‍ സമദിന്റെയും മനസ്സില്‍ ഇപ്പോള്‍ മൈതാനവും ഫുട്‌ബോളുമല്ല, കോവിഡ് പ്രതിരോധപ്രവര്‍ത്തനമാണ്.

ഇന്ത്യയുടെ അടുത്ത സുനില്‍ ഛേത്രി ആര്? ഒഗ്ബച്ചെ പറയുന്നു

കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോളിന്റെ കുന്തമുനയാണ് സുനില്‍ ഛേത്രി. സുനില്‍ ഛേത്രിക്ക് പകരം ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇനിയാര് എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഛേത്രി...

സഹലിനെ മികച്ച കളിക്കാരനാക്കാന്‍ യോഗ്യനായ പരിശീലകന്‍ താന്‍ തന്നെയാണെന്ന് ഷട്ടോരി

കൊച്ചി: അടുത്തകാലത്തായി മോശം ഫോമിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് താരം അബ്ദു സമദ്. ടീമില്‍ സ്ഥിരം സ്ഥാനം പോലും ലഭിക്കുന്നില്ല. ലഭിച്ചാല്‍ ആദ്യ ഇലവനിലുണ്ടാവില്ല. ഇനി...

മലയാളി താരം സഹല്‍ ഇന്ത്യയിലെ മികച്ച യുവതാരം, ഛേത്രി മികച്ച താരം

ഇന്ത്യയിലെ മികച്ച യുവ ഫുട്‌ബോള്‍ താരത്തിനുള്ള എമേര്‍ജിംഗ് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കണ്ണൂരുകാരനായ സഹല്‍ അബ്ദുല്‍ സമദിന്. സമദ് ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരമാണ്....

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ; ജയത്തോടെ തുടങ്ങാന്‍ ടീം ഇന്ത്യ

ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ആദ്യ മത്സരത്തില്‍ താജിക്കിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം എട്ട് മണിക്ക് അഹമ്മദാബാദിലാണ് മത്സരം. സിറിയ,നോര്‍ത്ത്...

സഹല്‍ അബ്ദുല്‍ സമദ് ബ്ലാസ്‌റ്റേഴ്‌സില്‍ തുടരും

കൊച്ചി: കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി മികവുറ്റ പ്രകടനം നടത്തിയ മധ്യനിര താരം സഹല്‍ അബ്ദുല്‍ സമദ് അടുത്ത മൂന്ന് സീസണിലും ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സി തന്നെ അണിയും. താരവുമായി...

ബ്ലാസ്‌റ്റേഴ്‌സിന്റെ സഹല്‍ അബ്ദുള്‍ സമദ് മികച്ച യുവതാരം

മുംബൈ: കേരളാ ബ്ലാസ്‌റ്റേഴ്‌സ് സീസണില്‍ ഏറെ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ മികച്ച യുവ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരക്കാരന്‍ സഹല്‍ അബ്ദുള്‍ സമദ്. തകര്‍പ്പന്‍ പ്രകടനവുമായി...

MOST POPULAR

-New Ads-