Tag: SADIKKALI SHIHAB THANGAL
‘രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മതത്തെ ഉപകരണമാക്കരുത്’; സാദിഖ് അലി തങ്ങള്‍
മലപ്പുറം: രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മതത്തെ ഉപകരണമാക്കരുതെന്ന് സാദിഖ് അലി തങ്ങള്‍ അഭിപ്രായപ്പെട്ടു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഫെയ്‌സ്ബുക്ക് കുറിപ്പ്
സമുദായത്തിന്റെ സോഷ്യല്‍ എഞ്ചിനീയര്‍
സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഹജ്ജ് കഴിഞ്ഞ് ബോംബെ വഴിയാണ് മടങ്ങുന്നത്. സ്വന്തം കാര്യത്തെക്കാള്‍ സമുദായത്തിന്റെയും സമൂഹത്തിന്റെയും കാര്യങ്ങള്‍ എണ്ണിയെണ്ണി നാഥനോട് പറഞ്ഞ്, മസ്ജിദുല്‍ ഹറമില്‍ നിന്നുള്ള മടക്കമാണ്. യുവ...
നമുക്ക് സംരക്ഷണമൊരുക്കുന്ന പൊലീസ് സഹോദരങ്ങള്‍ക്ക് ഗ്രീന്‍ സല്യൂട്ട്
കൊറോണ കാലത്ത് കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്ന പൊലീസിന് അഭിനന്ദനമറിയിച്ച് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അഭിനന്ദനമറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
സാദിഖലി തങ്ങള്‍ നയിക്കുന്ന മുസ്‌ലിം ലീഗ് ദേശരക്ഷാ സദസിന് തിരൂരില്‍ തുടക്കം
തിരൂര്‍: ഭാരതീയന്റെ പൗരത്വത്തെ ചോദ്യം ചെയ്യാന്‍ മാത്രം ഒരു ശക്തിയും രാജ്യത്ത് വളര്‍ന്നിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പാണക്കാട് സയ്യിദ് സാദിഖലി...
വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ‘വാര്‍ റൂം’; ദിവ്യ...
രാഹുല്‍ ഗാന്ധിക്ക് വേണ്ടി നവ മാധ്യമങ്ങളില്‍ പ്രചാരണം സജീവമാക്കാന്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 'വാര്‍ റൂം' ഒരുങ്ങി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയില്‍ മണ്ഡല പരിധിലുള്ള മുക്കത്താണ് വാര്‍ റൂം...
നേതൃത്വം നല്‍കുന്ന പിന്തുണയിലാണ് കൊലപാതകങ്ങള്‍ ഉണ്ടാകുന്നത്: സാദിഖലി തങ്ങള്‍
കാസര്‍കോട്: രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും കേരളം ഇതുവരെ കൈവരിച്ച സാമൂഹിക-രാഷ്ട്രീയ മുന്നേറ്റങ്ങളുടെ അന്തസത്ത തന്നെ ഇല്ലാതാക്കുകയാണെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ്...
“ഹൈന്ദവ സഹോദരങ്ങള്‍ക്ക് വേദനയുണ്ടാക്കിയ സംഭവം”; ശബരിമല വിഷയത്തില്‍ പ്രതികരിച്ച് സാദിഖലി തങ്ങള്‍
ശബരിമല സംഭവത്തില്‍ പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ശബരിമലയിലുണ്ടായ സ്ത്രീ പ്രവേശനം ലക്ഷക്കണക്കിന് ഹൈന്ദവ സഹോദരങ്ങള്‍ക്ക് വേദനയുണ്ടാക്കിയ സംഭവമാണെന്ന് സാദിഖലി തങ്ങള്‍ ഫെയ്‌സ്ബുകില്‍ കുറിച്ചു.
കുറിപ്പ് പൂര്‍ണമായി വായിക്കാം..
ലക്ഷക്കണക്കിന് ഹൈന്ദവ സഹോദരങ്ങള്‍ക്ക് വേദനയുണ്ടാക്കിയ...
രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ളതല്ല വിദ്യാര്‍ത്ഥി രാഷ്ട്രീയം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം : സര്‍ഗാത്മക കലാലയങ്ങളെ സൃഷ്ടിക്കുക എന്ന ഉത്തരവാദിത്തമാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ നിര്‍വഹിക്കേണ്ടതെന്നും അല്ലാതെ അക്രമത്തിന്റെയും സംഹാരത്തിന്റെയും മാര്‍ഗം സ്വീകരിച്ചു രക്ത സാക്ഷികളെ സൃഷ്ടിക്കാനുള്ളതല്ല വിദ്യാര്‍ത്ഥി രാഷ്ട്രീയമെന്ന് പാണക്കാട് പാണക്കാട് സയ്യിദ് സാദിഖലി...
ശുഭ മംഗളം, ഈദിന്‍ വന്ദനം
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
ഒരു മഴക്കാലത്തിന്റെ നോമ്പനുഭവങ്ങളിലൂടെയാണ് ഈ വര്‍ഷം കേരളീയര്‍ റമസാന്‍ ദിനങ്ങള്‍ പിന്നിട്ടത്. മെയ് പാതിയോടെ റമസാന്‍ തുടങ്ങി. മഴക്കാലം വരവറയിച്ചതും അപ്പോള്‍ തന്നെ. ഇളം കുളിരും മഴത്തുള്ളികളുടെ...
മതത്തെ കച്ചവടച്ചരക്കാക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാവില്ല: സാദിഖലി തങ്ങള്‍
തിരുവനന്തപുരം: മതത്തെ കച്ചവടച്ചരക്കാക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാവില്ലെന്നും മതേതരത്വത്തിനും സമാധാനത്തിനും വേണ്ടിയുള്ള പോരാട്ടപാതയിലാണ് മുസ്‌ലിംലീഗെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ന്യൂനപക്ഷ-ദലിത് വേട്ടക്കെതിരെ മുസ്‌ലിംലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം...