Tag: sachin thendulkar
എം.പി കാലയളവിലെ ശമ്പളം ദുരിതാശ്വാസഫണ്ടിലേക്ക് നല്കി സച്ചിന് തെണ്ടുല്‍ക്കര്‍
ന്യൂഡല്‍ഹി: സച്ചിന് തെണ്ടുല്‍ക്കര്‍ തന്റെ എം.പി കാലയളവിലെ ശമ്പളവും അലവന്‍സും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിന് നല്കി. ആറ് വര്‍ഷത്തെ ശമ്പളവും അലവന്‍സും ഉള്‍പ്പെടെ 90 ലക്ഷം രൂപയാണ് ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കിയത്.
എം.പി കാലയളവില്‍ പ്രാദേശിക വികസനഫണ്ട്...
സ്മിത്തിന്റെ തേങ്ങലില്‍ നെഞ്ചുപൊട്ടി ക്രിക്കറ്റ് ലോകം; മനംനൊന്ത് സച്ചിനും
ന്യൂഡല്‍ഹി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മാപ്പു പറഞ്ഞ് പൊട്ടിക്കരഞ്ഞ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന് പിന്തുണയും ആശ്വാസവാക്കുകളുമായും ക്രിക്കറ്റ് ലോകം. മൈക്കല്‍ വോണ്‍, മുഹമ്മദ് കെയ്ഫ്, കെവിന് പീറ്റേഴ്സണ്, സ്റ്റീവന്‍ ഫ്ലെമിങ്...
കോണ്‍ഗ്രസ് ബഹളം: തടസ്സപ്പെട്ട് സച്ചിന്റെ കന്നിപ്രസംഗം
ന്യൂഡല്‍ഹി: രാജ്യസഭയില്‍ ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കറിന്റെ കന്നിപ്രസംഗം തടസ്സപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സച്ചിന്റെ പ്രസംഗം മുങ്ങിപ്പോവുകയായിരുന്നു.
രാജ്യസഭയില്‍ പ്രസംഗിക്കാന്‍ സച്ചിന് എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. കുട്ടികളുടെ കളിയവകാശത്തെ കുറിച്ചുള്ള സംവാദത്തിന് തുടക്കമിട്ടായിരുന്നു...
സിനിമയില്‍ സച്ചിന്റെ പ്രതിഫലം അറിയണോ?; ഞെട്ടിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട്
ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കറുടെ ക്രിക്കറ്റ് ജീവിതവും വ്യക്തി ജീവിതവും പറയുന്ന സിനിമ 'സച്ചിന് എ ബില്യണ്‍ ഡ്രീംസ് ' മെയ് 26-നാണ് റിലീസ് ആയത്. ചിത്രത്തില്‍ സച്ചിന്റെ വേഷത്തിലഭിനയിച്ചിരിക്കുന്നത് സാക്ഷാല്‍ സച്ചിന്...