Friday, June 9, 2023
Tags Sachin tendulkar

Tag: sachin tendulkar

അഫ്രീദി റെക്കോര്‍ഡ് വേഗത്തില്‍ സെഞ്ച്വറി നേടിയ ബാറ്റ് സച്ചിന്റേത്; അറിയപ്പെടാത്ത കഥ!

ഇസ്‌ലാമാബാദ്: ഏകദിന ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറിയുടെ റെക്കോര്‍ഡ് ഒരുപാട് കാലം പാക് ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദിയുടെ പേരിലായിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ 37 പന്തില്‍ നിന്നാണ് അഫ്രീദി സെഞ്ച്വറിയടിച്ചത്. ന്യൂസിലാന്‍ഡിന്റെ കോറി ആന്‍ഡേഴ്‌സണും...

ഷുഹൈബ് അക്തര്‍ ബൗള്‍ ചെയ്യുമ്പോള്‍ സച്ചിന്റെ മുട്ടു വിറയ്ക്കുന്നത് കണ്ടിട്ടുണ്ട്; ഷാഹിദ് അഫ്രീദി

ലാഹോര്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ പാക് മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി വീണ്ടും. പാക് സ്പീഡ്സ്റ്റര്‍ ഷുഹൈബ് അക്തറിനെ നേരിടാന്‍ സച്ചിന് ഭയമായിരുന്നു എന്നാണ് അഫ്രീദിയുടെ...

അവസാന ഇന്നിങ്‌സില്‍ സച്ചിന്‍ പുറത്തായപ്പോള്‍ ഞാനും ക്രിസ് ഗെയ്‌ലും കരഞ്ഞു; വൈകാരിക നിമിഷങ്ങള്‍ വെളിപ്പെടുത്തി...

ചെന്നൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അവസാന ടെസ്റ്റ് മത്സരം ഇന്ത്യന്‍ കായികരംഗത്ത് എക്കാലത്തും ഓര്‍ക്കപ്പെടുന്ന സംഭവങ്ങളില്‍ ഒന്നാണ്. സ്വന്തം സ്റ്റേഡിയമായ മുംബൈയിലെ വാംഖഡെയില്‍ വിന്‍ഡീസിനെതിരെയായിരുന്നു സച്ചിന്റെ അവസാന മത്സരം....

സചിന്‍ തന്നെ; തന്നെ കുഴക്കിയ സൂപ്പര്‍ താരത്തെ കുറിച്ച് ബ്രറ്റ് ലീക്ക് പറയാനുള്ളത്

ലോകക്രിക്കറ്റില്‍ കുറഞ്ഞ സ്പീഡ്സ്റ്റര്‍മാരേ ഉണ്ടായിട്ടുള്ളൂ. ആ അതിവേഗക്കാരില്‍ ഒന്നാമനാണ് ഓസീസ് താരം ബ്രറ്റ് ലീ. വേഗതമായിരുന്നില്ല ലൈനും ലെങ്തും കൂടി ലീയുടെ കരുത്തായിരുന്നു. അതിവേഗം കൊണ്ടും കൃത്യത കൊണ്ടും ബാറ്റ്‌സ്മാന്മാരുടെ...

അത് കോലിക്കെതിരെ നടക്കും, സച്ചിനെതിരെ നടപ്പില്ല- വസീം അക്രം

സചിനോ കോലിയോ? കുറച്ചുകാലമായി ക്രിക്കറ്റ് പണ്ഡിതര്‍ ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരങ്ങള്‍ വ്യത്യസ്തമാണ്. കളിയില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് സചിന്‍. കളിക്കകത്തും പുറത്തും ശരിക്കും...

കളിയില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും സൂപ്പര്‍ സ്റ്റാര്‍- അയ്യായിരം പേര്‍ക്ക് ഒരു മാസം ഭക്ഷണമെത്തിക്കാന്‍...

മുംബൈ: ലോക്ക്ഡൗണ്‍ മൂലം നിത്യജീവിതത്തില്‍ കഷ്ടപ്പെടുന്ന അയ്യായിരം പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മുംബൈയിലെ ശിവാജി നഗര്‍, ഗോവന്ദി മേഖലയിലാണ് ഒരു മാസം സച്ചിന്റെ സഹായമെത്തുക....

ചരിത്രമായി രാജ്യം തോളിലേറ്റിയ നിമിഷം; ലോറസ് സ്‌പോര്‍ടിങ് മൊമന്റ് പുരസ്‌കാരം സച്ചിന്‍ തെണ്ടുല്‍ക്കറിന്

ബെര്‍ലിന്‍: പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ തോളിലേറ്റിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കായിക രംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്‌കാരത്തിന് അര്‍ഹമായി. 2011ലെ ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിനുശേഷം സച്ചിന്‍...

വീണ്ടും ബാറ്റേന്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍; തനതു ശൈലില്‍ ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തി...

സിഡ്‌നി: നീണ്ട ഇടവേളക്കു ശേഷം വീണ്ടും ബാറ്റേന്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ആസ്‌ത്രേലിയിലുണ്ടായ കാട്ടുതീയില്‍പെട്ട് നഷ്ടംസംഭവിച്ചവരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ ബുഷ്ഫയര്‍ ക്രിക്കറ്റ് മത്സരത്തിന്റെ ഇടവേളയിലാണ് ഇതിഹാസ ഇന്ത്യന്‍...

മകനും മകള്‍ക്കും ട്വിറ്ററില്‍ അക്കൗണ്ടില്ല; വ്യാജ അക്കൗണ്ടിനെതിരെ നടപടി സ്വീകരിക്കണമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

അര്‍ജുന്‍ സച്ചിന്‍ പേരിനൊപ്പം പ്രവര്‍ത്തിക്കുന്ന വ്യാജ ട്വിറ്റര്‍ പ്രൊഫൈലിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സച്ചിന്‍ സച്ചിന്‍ ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. തന്റെ മകന്‍ അര്‍ജുനും മകള്‍...

എല്ലാവരും തിരയുന്ന ആ തുഴയെവിടെ ? ; കാണാതായത് നെഹ്‌റുട്രോഫി ഉദ്ഘാടന...

നസീര്‍ മണ്ണഞ്ചേരി ആലപ്പുഴ: വിശിഷ്ടാതിഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയെന്നത് പുതുമയുള്ളതല്ല. ഒരു നാടിന്റെ സംസ്‌ക്കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സമ്മാനങ്ങളാകുമ്പോള്‍ അതിന്റെ മൂല്യവും ഏറും. എന്നാല്‍ വേദിയില്‍ ലഭിച്ച...

MOST POPULAR

-New Ads-