Tag: sabarimala women entry
“ഇപ്പോള്‍ പറയാനാകില്ലെന്ന്” സുപ്രീം കോടതി; ശബരിമല റിവ്യൂ ഹര്‍ജികളില്‍ അനിശ്ചിതത്വം തുടരുന്നു
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്ന തീയതിയില്‍ അനിശ്ചിതത്വം തുടരുന്നു. തീയതി ഇതുവരെ...
ബി.ജെ.പിയുടെ നിരാഹാര സമരം അവസാനിപ്പിച്ചു; വീണ്ടും ഉപവാസം നടത്തുമെന്ന് പി.എസ് ശ്രീധരന്‍ പിള്ള
ശബരിമല പ്രശ്‌നത്തില്‍ പരിഹാരം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവന്ന നിരാഹാര സമരം ബിജെപി അവസാനിപ്പിച്ചു. 49 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിപ്പിച്ചത്. ശബരിമല നട അവസാനിച്ചതോടെ അവസാനിപ്പിച്ച സമരം വന്‍ വിജയമായിരുന്നു എന്ന്...
കേരളത്തെ കൊലക്കളമാക്കാൻ ബി.ജെ.പി, സി.പി.എം : പ്രതിപക്ഷ നേതാവ്
കൊച്ചി: കേരളത്തിൽ വർഗീയ സംഘർഷം വളർത്താൻ സി പി എമ്മും സംഘപരിവാർ സംഘടനകളും ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അക്രമങ്ങൾ അമർച്ച ചെയ്യുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്നും പ്രതിപക്ഷ നേതാവ്...
ബി.ജെ.പിയെ വളര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ശബരിമല വിഷയം വെച്ച് കേരളത്തെ ബി.ജെ.പിയുടെ തട്ടകമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിനു എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നത് സംസ്ഥാന സര്‍ക്കാറാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല...
കേവല അക്രമിസംഘമല്ല; ആര്‍.എസ്.എസ് ഹിംസ പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്ന ഫാഷിസ്റ്റുകള്‍: പി.കെ ഫിറോസ്
ശബരിമല യുവതീ പ്രവേശനത്തെ ചൊല്ലി വര്‍ഗ്ഗീയ ധ്രുവീകരണവും ലക്ഷ്യമാക്കി സംഘ്പരിവാര്‍ നാടൊട്ടുക്കും അഴിഞ്ഞാടുന്ന സാഹചര്യത്തില്‍ സിപിഎം നടത്തുന്ന അക്രമ രാഷ്ട്രീയ പ്രതിരോധത്തിന്റെ പാളിച്ചകള്‍ തുറന്നുകാട്ടി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്...
പേരാമ്പ്ര പള്ളി അക്രമം: സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
പേരാമ്പ്ര: ടൗണ്‍ ജുമാമസ്ജിദ് ആക്രമിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. ചെറുവണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറി അതുല്‍ ദാസാണ് അറസ്റ്റിലായിരിക്കുന്നത്. ഹര്‍ത്താല്‍ ദിവസം ആര്‍.എസ്.എസ് ആക്രമണത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ നടത്തിയ ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെയാണ്...
കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിന് സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കുന്നു: കെ.പി.എ മജീദ്
പേരാമ്പ്ര: ശബരിമല വിഷയത്തിൽ കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിന് സി.പി.എമ്മും ബി.ജെ.പിയും പരസ്പരം മത്സരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. പേരാമ്പ്രയിൽ സി.പി.എം അക്രമത്തിൽ നശിപ്പിച്ച ടൗൺ ജുമാ മസ്ജിദും...
ശബരിമല; പാര്‍ലമെന്റിന്റെ പുറത്തു പ്രതിഷേധവുമായി യു.ഡി.എഫ് എംപിമാര്‍
ശബരിമല വിഷയത്തില്‍ അടിയന്തര പരിഹാരം കാണുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനെന്‍സ് പുറപ്പെടുവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എംപിമാര്‍ പാര്‍ലമെന്റിന്റെ പുറത്തു പ്രതിഷേധിച്ചു.
ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ നേരത്തെ യു.ഡി.എ ഫ്...
മിഠായിത്തെരുവില്‍ സംഘര്‍ഷം; കടകള്‍ അടിച്ചുതകര്‍ത്തു; സുരക്ഷ നല്‍കാനാകാതെ പൊലീസ്
കോഴിക്കോട്: ഹര്‍ത്താല്‍ ദിവസം തുറന്ന കടകള്‍ അടപ്പിക്കാന്‍ മിഠായിത്തെരുവിലെത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. മിഠായിത്തെരുവിനു സമീപത്തെ കോയെങ്കോ ബസാറിലെ അഞ്ചിലധികം കടകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു.
ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച്...
യുവതികള്‍ ദര്‍ശനം നടത്തിയത് തെറ്റാണെന്ന് വെള്ളാപ്പള്ളി നടേശന്‍
ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് തെറ്റാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്‍വാതില്‍ വഴിയുള്ള ദര്‍ശനം ദുഖകരവും നിരാശാജനകവും ആണ്.
ശബരിമലയിൽ നടന്നത് വേദനാജനകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സന്നിധാനം ആക്ടിവിസ്റ്റുകള്‍ക്കുള്ള സ്ഥലമല്ല....