Thursday, March 23, 2023
Tags Sabarimala issue

Tag: sabarimala issue

കേരളത്തെ കൊലക്കളമാക്കാൻ ബി.ജെ.പി, സി.പി.എം : പ്രതിപക്ഷ നേതാവ്

കൊച്ചി: കേരളത്തിൽ വർഗീയ സംഘർഷം വളർത്താൻ സി പി എമ്മും സംഘപരിവാർ സംഘടനകളും ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അക്രമങ്ങൾ അമർച്ച ചെയ്യുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്നും പ്രതിപക്ഷ നേതാവ്...

ശബരിമല; പാര്‍ലമെന്റിന്റെ പുറത്തു പ്രതിഷേധവുമായി യു.ഡി.എഫ് എംപിമാര്‍

ശബരിമല വിഷയത്തില്‍ അടിയന്തര പരിഹാരം കാണുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനെന്‍സ് പുറപ്പെടുവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എംപിമാര്‍ പാര്‍ലമെന്റിന്റെ പുറത്തു പ്രതിഷേധിച്ചു. ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ നേരത്തെ യു.ഡി.എ ഫ്...

ലക്ഷ്യം പ്രശസ്തി; ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ്

തിരുവനന്തപുരം: ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് പൊലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ള യുവതികളെയും മല കയറാന്‍ അനുവദിക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്. സന്നിധാനത്തെ ഉദ്യോഗസ്ഥര്‍ ഡി.ജി.പിക്ക് നല്‍കിയ റിപ്പാര്‍ട്ടിലാണ് പൊലീസ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. തിരക്കുള്ളപ്പോള്‍ യുവതികളെ...

തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചു; വാഹന പാര്‍ക്കിംഗ് ബുദ്ധിമുട്ടിലേക്ക്

പമ്പ: സംഘര്‍ഷ ഭീതിയും നിയന്ത്രണങ്ങളും ഒഴിഞ്ഞതോടെ ശബരിമലയില്‍ നേരിയ തോതില്‍ ഭക്തജനത്തിരക്ക് വര്‍ധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി മുപ്പതിനായിരം പേരാണ് എത്തിയതെങ്കില്‍ ഇന്നലെ ഉച്ച കൊണ്ട് തന്നെ അത് മറികടന്നു. അന്യ സംസ്ഥാനത്ത്...

സന്നിധാനത്ത് തിരക്ക് വര്‍ധിക്കുന്നു; വരുമാനക്കണക്കില്‍ കുറവും

സന്നിധാനം: സംഘര്‍ഷ ഭീതിയും നിയന്ത്രണങ്ങളും ഒഴിഞ്ഞതോടെ ശബരിമലയില്‍ നേരിയ തോതില്‍ ഭക്തജനത്തിരക്ക് വര്‍ധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി മുപ്പതിനായിരം പേരാണ് എത്തിയതെങ്കില്‍ ഇന്നലെ ഉച്ച കൊണ്ട് തന്നെ അത് മറികടന്നു. അന്യ സംസ്ഥാനത്ത്...

ബി.ജെ.പിയും എല്‍.ഡി.എഫും ശ്രമിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന്: പി.കെ കുഞ്ഞാലിക്കുട്ടി

വടക്കേ ഇന്ത്യയില്‍ ബിജെപി കളിക്കുന്ന വര്‍ഗീയക്കളിയാണു കേരളത്തില്‍ ശബരിമല വിഷയത്തില്‍ സിപിഎം കളിക്കുന്നതെന്നു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മതനിരപേക്ഷതയുടെ ഏറ്റവും വലിയ ചിഹ്നമായ ശബരിമലയില്‍ ഭക്തര്‍ക്കു ദര്‍ശനത്തിനു പോലും...

പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ സന്നിധാനത്ത് പ്രതിഷേധം; അപ്രതീക്ഷിത നീക്കങ്ങള്‍

സന്നിധാനം: പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ സന്നിധാനത്ത് പ്രതിഷേധവും അപ്രതീക്ഷിത നീക്കങ്ങളും. ഒന്‍പത് മണിവരെ തികച്ചും ശാന്തമായ ശബരിമലയിലെ വലിയനടപ്പന്തലില്‍ പെട്ടെന്ന് നൂറുകണക്കിന് ആളുകള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. എല്ലാവര്‍ക്കും വിരിവയ്ക്കാന്‍ അനുവാദനം...

ശബരിമലയില്‍ സുരക്ഷ ശക്തമാക്കി; പൊലീസിന് ഡ്രസ് കോഡ് നിര്‍ബന്ധമാക്കി

പത്തനംതിട്ട: ശബരിമലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. പ്രദേശത്ത് പൊലീസിന് ഡ്രസ് കോഡ് നിര്‍ബന്ധമാക്കി. 18ാം പടിക്ക് താഴെ ജോലിചെയ്യുന്ന പൊലീസുകാര്‍ക്കാണ് ഡ്രസ് കോഡ്. കാക്കി യൂണിഫോമും തൊപ്പിയുമാണ് നിര്‍ബന്ധമാക്കിയത്. അതേസമയം...

ശബരിമലയിലെ അക്രമം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

എറണാകുളം: ശബരിമല അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കൊല്ലം സ്വദേശിയായ രാജേന്ദ്രന്‍ ആണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തുമായി കഴിഞ്ഞ 17...

ശബരിമല: റിവ്യൂ ഹര്‍ജിക്കായി തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് അഭിഷേക് സിങ്‌വി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കാനായി ഇതുവരെ തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്‌വി. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്...

MOST POPULAR

-New Ads-