Tag: S Rajendran
എസ് രാജേന്ദ്രനെതിരെ സി.പി.എം: അച്ചടക്ക നടപടിയുണ്ടാകുമെന്ന് കോടിയേരി
തിരുവനന്തപുരം: ദേവികുളം കളക്ടര്‍ രേണു രാജിനെ അപമാനിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സബ്കളക്ടറെ അപമാനിച്ച രാജേന്ദ്രന്റെ നടപടി...
കോടതിയില്‍ അതിക്രമിച്ചുകയറി; രാജേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
ഇടുക്കി എം എല്‍ എ എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ ട്രിബ്യൂണല്‍ കോടതി കെട്ടിടത്തില്‍ അതിക്രമിച്ചു കയറി ഫര്‍ണിച്ചറുകളും ഫയലുകളും നശിപ്പിച്ചു. എസ്.രാജേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. രാജേന്ദ്രനെ ഒന്നാം പ്രതിയും തഹസില്‍ദാര്‍...