Friday, October 22, 2021
Tags Russia

Tag: russia

ഐ.എസ് തലവന്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി റഷ്യ

മോസ്‌കോ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മേയ് 28ന് ബഗാദാദി കൊല്ലപ്പെട്ടതായ വിവരമാണ് സൈന്യമാണ് പുറത്തുവിട്ടത്. സിറിയയിലെ ഐഎസ് അധീന പ്രദേശങ്ങളില്‍ അര്‍ദ്ധരാത്രി...

ഓസീസ് റഷ്യക്കരികെ; ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സഊദിയെ തോല്‍പ്പിച്ചു

അഡലെയ്ഡ്: ശക്തരായ സഊദി അറേബ്യയെ 3-2ന് സ്വന്തം നാട്ടില്‍ മറികടന്ന് ഓസ്‌ട്രേലിയ ഫിഫ ലോകകപ്പ് യോഗ്യതാ ഏഷ്യന്‍ റൗണ്ടില്‍ നിര്‍ണായക വിജയം നേടി. ഗ്രൂപ്പില്‍ രണ്ട് കളികള്‍ ബാക്കി നില്‍ക്കെ അടുത്ത വര്‍ഷം...

ട്രംപിന്റെ മരുകമന്‍ റഷ്യയുമായി പിന്നാമ്പുറ ബന്ധങ്ങള്‍ തേടി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുകനും പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവുമായ ജാരെദ് കുഷ്‌നര്‍ക്കും റഷ്യയുമായി രഹസ്യ ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അമേരിക്കയുടെ ഔദ്യോഗിക നയതന്ത്ര സംവിധാനങ്ങളെ മറികടന്ന്...

റഷ്യയിലെ പീറ്റേഴ്‌സ്ബര്‍ഗില്‍ സ്‌ഫോടനം: 10 പേര്‍ മരിച്ചു

റഷ്യയിലെ പീറ്റേഴ്‌സ്ബര്‍ഗിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചു. എണ്ണമറ്റ യാത്രക്കാര്‍ക്ക് പരിക്ക്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മെട്രോ സ്‌റ്റേഷനിലാണ് 10 പേരുടെ ജീവഹാനിക്കിടയായ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ തകര്‍ന്ന തീവണ്ടിയുടെ വാതിലുകളും പ്ലാറ്റ്‌ഫോമില്‍ വീണ...

ഫലസ്തീനില്‍ ഫത്തഹ് – ഹമാസ് ഐക്യത്തിന് ധാരണയായി

മോസ്‌കോ: ഫലസ്തീനില്‍ ഫത്തഹ് പാര്‍ട്ടിയും ഹമാസും ചേര്‍ന്ന് സംയുക്തി ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ധാരണയായി. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ മൂന്നു ദിവസത്തോളം നടന്ന ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം. ഫത്തഹിന്റെ കീഴിലുള്ള ഫലസ്തീന്‍ അതോറിറ്റിയും ഗസ്സയുടെ...

വന്‍ ശക്തി പോര് മുറുകുന്നു; ഫ്രഞ്ച് സന്ദര്‍ശനം പുടിന്‍ റദ്ദാക്കി

പാരിസ്: സിറിയന്‍ ആഭ്യന്തരയുദ്ധത്തെ ചൊല്ലി വന്‍ശക്തികള്‍ക്കിടയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ റഷ്യന്‍ പ്രസിഡണ്ട് വഌദ്മിര്‍ പുടിന്‍ ഫ്രഞ്ച് സന്ദര്‍ശനം റദ്ദാക്കി. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ ഈമാസം 19ന് നടക്കുന്ന ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഉദ്ഘാടനത്തില്‍ പുടിന്‍...

MOST POPULAR

-New Ads-