Tag: russia
റഷ്യന്‍ പ്രസിഡന്റായി വീണ്ടും പുടിന്‍
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ വീണ്ടും നിലവിലെ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന് വിജയം. ഇത് നാലാം തവണയാണ് 65 കാരനായ പുടിന്‍ റഷ്യയുടെ പ്രഡിഡന്റാവുന്നത്. തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 76...
റഷ്യ വോട്ട് ചെയ്തു; പുടിന്‍ പ്രതീക്ഷയില്‍
മോസ്‌കോ: പ്രതിപക്ഷ ബഹിഷ്‌കരണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മധ്യേ റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ നാലാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടെങ്കിലും പുടിന്‍ വിജയിക്കുമെന്നാണ് അഭിപ്രായ...
വിഷപ്രയോഗം: റഷ്യയും ബ്രിട്ടനും നേര്‍ക്കുനേര്‍
മോസ്‌കോ: മുന്‍ ഇരട്ടച്ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിനെയും മകളെയും രാസായുധം പ്രയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചതിനു പിന്നില്‍ റഷ്യയാണെന്ന ബ്രിട്ടീഷ് ആരോപണം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് നിഷേധിച്ചു. ബ്രിട്ടന്‍ അഭയം നല്‍കിയ സ്‌ക്രീപലിനുനേരെയുള്ള...
റഷ്യന്‍ വിമാനം സിറിയയില്‍ തകര്‍ന്നുവീണ് 32 പേര്‍ കൊല്ലപ്പെട്ടു
ദമാസ്‌കസ്: റഷ്യന്‍ യാത്രാവിമാനം സിറിയയില്‍ തകര്‍ന്നുവീണ് 32 പേര്‍ കൊല്ലപ്പെട്ടു. 26 യാത്രക്കാരും ആറ് വിമാന ജീവനക്കാരുമാണ് മരിച്ചതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക...
റഷ്യന്‍ വിമാന ദുരന്തം അടിയന്തരമായി നിലത്തിറക്കാനുള്ള ശ്രമത്തിനിടെ; അന്വേഷണം ആരംഭിച്ചു
മോസ്‌കോ: റഷ്യയില്‍ യാത്രാ വിമാനം തകര്‍ന്ന് യാത്രക്കാരും ജീവനക്കാരുമടക്കം 71 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സാങ്കേതിക തടസ്സം കാരണം വിമാനം അടിയന്തരമായി നിലത്തിറക്കാനുള്ള ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായതെന്നും ഇക്കാര്യം പൈലറ്റ്...
പ്രഡിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധം: ഡെമോക്രാറ്റിക് രേഖ ട്രംപ് തടഞ്ഞു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള റിപ്പബ്ലിക്കന്‍ മെമ്മോയിലെ തെറ്റുകള്‍ തിരുത്തി ഡെമോക്രാറ്റുകള്‍ തയാറാക്കിയ രേഖ പുറത്തുവിടുന്നത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തടഞ്ഞു.
രേഖ പരസ്യപ്പെടുത്താന്‍ യു.എസ് കോണ്‍ഗ്രസ് പാനല്‍ ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നെങ്കിലും...
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു: ജോര്‍ജ് ഡബ്ല്യു ബുഷ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതിന് വ്യക്തമായ തെളിവുണ്ടെന്ന് മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ്. എന്നാല്‍ അത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചോ എന്നത് മറ്റൊരു ചോദ്യമാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ...
ലോകകപ്പ്: റഷ്യയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസുകള്‍ ; ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പ്രത്യേക പാക്കേജുകളുമായി സഊദി...
ജിദ്ദ: റഷ്യയില്‍ ജൂണില്‍ നടക്കാനാരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് പ്രമാണിച്ച് രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്കായി പ്രത്യേക പാക്കേജുകള്‍ അവതരിപ്പിച്ച് സഊദി അറേബ്യ. ഇതിന്റെ ഭാഗമായി മോസ്‌കോയിലേക്ക് സൗദി എയര്‍ലൈന്‍സ് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കും. റിയാദ്,...
സിറിയയില്‍ റഷ്യന്‍ പോര്‍വിമാനം വിമതര്‍ വെടിവെച്ചിട്ടു : തിരിച്ചടിച്ച് റഷ്യ
al qaedaദമസ്‌കസ്: വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്്‌ലിബ് പ്രവിശ്യയില്‍ സിറിയന്‍ വിമതര്‍ റഷ്യന്‍ പോര്‍വിമാനം വെടിവെച്ചിട്ടു. സുഖോയ് 25 യുദ്ധവിമാനമാണ് വെടിയേറ്റ് തകര്‍ന്നുവീണത്.
വിമാനത്തിന്റെ പൈലറ്റ് ഇജക്ഷന്‍ സീറ്റ് ഉപയോഗിച്ച് പുറത്തേക്ക് ചാടി രക്ഷപ്പെട്ടെങ്കിലും വിമതരുടെ...
തീവ്രവാദമല്ല, ഭീഷണി ഉയര്‍ത്തുന്നത് ചൈനയും റഷ്യയും; ദേശീയ പ്രതിരോധ നയം തിരുത്തി അമേരിക്ക
തീവ്രവാദമാണ് രാജ്യസുരക്ഷക്കു ഭീഷണി എന്നു വാദിച്ചിരുന്ന അമേരിക്കന്‍ ദേശീയ പ്രതിരോധ നയത്തില്‍ മാറ്റം. തീവ്രവാദത്തേക്കാള്‍ ചൈനയും റഷ്യയും ഉയര്‍ത്തുന്ന വെല്ലുവിളികളാണ് രാജ്യം ജാഗ്രതയോടെ വീക്ഷിക്കുന്നതെന്ന് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി. ഇന്നലെ പ്രഖ്യാപിച്ച ദേശീയ...