Tuesday, March 28, 2023
Tags Russia

Tag: russia

ചാരയന്ത്രങ്ങള്‍ ഘടിപ്പിച്ചെന്ന സംശയം: പുടിന്‍ ട്രംപിനു സമ്മാനിച്ച ഫുട്‌ബോള്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കി

വാഷിങ്ടന്‍: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമ്മാനിച്ച ഫുട്ബോള്‍ അമേരിക്കയില്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയത് വലിയ വാര്‍ത്തയായിരിക്കുകയാണ്. അതേസമയം സാധാരണ ഗതിയില്‍ പ്രസിഡന്റിനു ലഭിക്കുന്ന എല്ലാ സമ്മാനങ്ങളും അമേരിക്കയില്‍...

അമേരിക്ക സന്ദര്‍ശിക്കാന്‍ ട്രംപ് പുടിനെ ക്ഷണിച്ചു; നടപടിക്കെതിരെ വ്യാപക വിമര്‍ശനം

വാഷിങ്ടണ്‍: യുഎസ് സന്ദര്‍ശിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ ക്ഷണിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം. സെനറ്റിലെ ഡെമോക്രാറ്റ് മുതിര്‍ന്ന അംഗങ്ങളാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇരുവരും കഴിഞ്ഞ...

റഷ്യയുടെ നിയന്ത്രണത്തിലാണ് ജര്‍മനിയെന്ന് ട്രംപ്; തിരിച്ചടിച്ച് ജര്‍മനി

ബ്രസല്‍സ്: റഷ്യയുടെ നിയന്ത്രണത്തിലാണ് ജര്‍മനിയെന്ന് യുഎസ് പ്രസിഡന്റ്. ജര്‍മനി ഒരു രാജ്യമാണെന്നും അല്ലാതെ സഖ്യമല്ലെന്നും തിരിച്ചടിച്ച് ജര്‍മന്‍ ചാന്‍സിലര്‍. നാറ്റോ സമ്മേളനമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലിന്റെയും...

റഷ്യ ചതിച്ചതല്ല; സ്‌പെയിന്‍ തോറ്റുകൊടുത്തതാണ്‌

SHAFIസ്‌പെയിന്‍ 1 (2) - റഷ്യ 1 (4) #ESPRUS 'പെനാല്‍ട്ടി കിക്ക് തടുക്കുന്ന ഗോളിയുടെ ഏകാന്തത' എന്നത് അത്യന്തം കാല്‍പ്പനികവല്‍ക്കരിക്കപ്പെട്ട സങ്കല്‍പമാണെന്ന് പന്തുകളിക്കുന്ന ആര്‍ക്കും അറിയാം. കിക്കെടുക്കുന്ന കളിക്കാരന്റെ ഏകാന്തതയുടെയും വേപഥുവിന്റെയും പകുതിയോളമേ ഗോളിയുടേത്...

ലോകകപ്പില്‍ റഷ്യന്‍ വിപ്ലവം; സ്‌പെയിനും അപ്രതീക്ഷിത മടക്കം

മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ട് കണ്ട മത്സരത്തില്‍ ടൂര്‍ണമെന്റ് ഫേവറിറ്റുകളായ സ്‌പെയിനിനെ 4-3ന് കീഴടക്കി ആതിഥേയരായ റഷ്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജയത്തിന് റഷ്യ നന്ദി പറയേണ്ടത് ഒരേ ഒരാളോട് മാത്രം ഇഗോര്‍...

ബ്രസീലിന്റെ ക്ലിനിക്കലിസവും ജര്‍മനിയുടെ അമേച്ച്വറിസവും

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ആധികാരികതയും അലസതയും നേര്‍ വീപരിത പദങ്ങളാണ്. ബ്രസീലിനെ ആദ്യ പദത്തിന്റ പര്യായമായും ജര്‍മനിയെ...

ഈജിപ്തിനെ തകര്‍ത്ത് റഷ്യ രണ്ടാം റൗണ്ടില്‍

  രണ്ടാം മത്സരത്തിലും വ്യക്തമായ ആധിപത്യത്തോടെ റഷ്യ മുന്നോട്ട്. 3-1 നു ഈജിപ്തിനെ പരാജയപ്പെടുത്തിയാണ് റഷ്യ ആധിപത്യമുറപ്പിച്ചത്. റഷ്യയില്‍ വമ്പന്‍ ടീമുകള്‍ക്ക് കാലിടറുമ്പോഴാണ് റഷ്യ വലിയ വിജയം കൊയ്യുന്നത്.

സൗദിയെ അഞ്ചു ഗോളില്‍ മുക്കി റഷ്യ; ലോകകപ്പിന് തുടക്കമായി

മോസ്‌കോ: ഫുട്‌ബോള്‍ ലോകകപ്പിന്റെ ഇരുപതാം എഡിഷന് ആതിഥേയരുടെ തകര്‍പ്പന്‍ ജയത്തോടെ തുടുക്കമായി. ഡെനിസ് ചെറിഷേവിന്റെ ഇരട്ട ഗോളുകളും യൂറി ഗാസിന്‍സ്‌കി, ആര്‍തം സ്യൂബ, അലക്‌സാന്ദര്‍ ഗൊലോവിന്‍ എന്നിവരുടെ ഗോളുകളുമാണ് ഏഷ്യന്‍ കരുത്തരായ സൗദി...

റഷ്യന്‍ ലോകകപ്പിന് ചന്ദ്രികയും

  കോഴിക്കോട്: റഷ്യയില്‍ ഫിഫ ലോകകപ്പിന് പന്തുരുളാന്‍ ഇനി രണ്ട് നാള്‍ മാത്രം. പതിനൊന്ന് നഗരങ്ങളിലെ പന്ത്രണ്ട് വേദികളിലായി ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന മഹാമാമാങ്കത്തിന്റെ ആവേശ മുഹൂര്‍ത്തങ്ങള്‍ നേരില്‍ പകര്‍ത്താന്‍ ഇത്തവണയും 'ചന്ദ്രിക'യുണ്ട്. ചീഫ്...

ഇത്തവണ ലോകകപ്പില്‍ റെഡ്കാര്‍ഡ് കൂടും

  ഹെല്‍സിങ്കി: വീഡിയോ അസിസ്റ്റന്റ് റഫറീയിങ് (വി.എ.ആര്‍) ഏര്‍പ്പെടുത്തുന്നതോടെ റഷ്യ ലോകകപ്പ് ഏറ്റവുമധികം ചുവപ്പുകാര്‍ഡുകള്‍ കാണുന്ന ടൂര്‍ണമെന്റായിരിക്കുമോ എന്ന് ആശങ്ക. ബെല്‍ജിയത്തിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് റഷ്യയില്‍ കൂടുതല്‍ ചുവപ്പുകാര്‍ഡ് കാണാനുള്ള സാധ്യത വ്യക്തമാകുന്നത്....

MOST POPULAR

-New Ads-