Saturday, February 4, 2023
Tags Russia

Tag: russia

ആണവ സഹകരണത്തിന് തയാറെടുത്ത് റഷ്യയും അര്‍ജന്റീനയും

ബ്യൂണസ്‌ഐറിസ്: റഷ്യയും അര്‍ജന്റീനയും ആണവ സഹകരണത്തിന് തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ അര്‍ജന്റീന സന്ദര്‍ശന വേളയില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് അര്‍ജന്റീനയിലെ റഷ്യന്‍ അംബാസിഡര്‍ ദിമിത്രി ഫ്യോക്‌സറ്റിസ്‌റ്റോവ് പറഞ്ഞു. നവംബര്‍ 30...

മൂന്ന് ഉക്രൈന്‍ കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തു

കീവ്: അനധികൃതമായി സമുദ്രാതിര്‍ത്തിയിലേക്ക് പ്രവേശിച്ചുവെന്ന് ആരോപിച്ച് ഉക്രൈനിന്റെ മൂന്ന് പടക്കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തു. റഷ്യന്‍ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ കപ്പലുകളിലെ ആറ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. പ്രകോപനം കൂടാതെയാണ് റഷ്യന്‍ നടപടിയെന്ന് ഉക്രൈന്‍ പ്രസിഡന്റ്...

ക്ഷേത്ര സമീപത്തുവെച്ച് റഷ്യന്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ഹിമാചല്‍: വിദേശ സഞ്ചാരിയായ റഷ്യന്‍ യുവതിയെ മണാലിയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. 33 കാരിയായ യുവതിയെ വ്യാഴാഴ്ച ഹദിംബ ക്ഷേത്രത്തിന് സമീപ വെച്ചാണ് രണ്ടു യുവാക്കള്‍ ബലാത്സംഗം ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് യുവതി മണാലി സന്ദര്‍ശനത്തിനായി എത്തിയത്. രണ്ടു...

അമേരിക്കക്ക് ഇന്ത്യയുടെ ഇരട്ടപ്രഹരം; റഷ്യന്‍ കരാറിന് പിന്നാലെ ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി തുടരാന്‍...

ന്യൂഡല്‍ഹി: രാഷ്ട്രങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദതന്ത്രം പയറ്റുന്ന അമേരിക്കക്ക് ഇന്ത്യയുടെ ഇരട്ടപ്രഹരം. റഷ്യയുമായി മിസൈല്‍ പ്രതിരോധ കരാര്‍ ഒപ്പിട്ടതിനു പിന്നാലെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നടത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. നവംബറില്‍ ഇറാനില്‍ നിന്നും ഇന്ത്യ...

യു.എസ് ഉപരോധ ഭീഷണിക്കിടെ റഷ്യയുമായി; 40,000 കോടിയുടെ പ്രതിരോധ കരാര്‍

  ന്യൂഡല്‍ഹി: അമേരിക്കയുടെ ഉപരോധഭീഷണി നിലനില്‍ക്കെ റഷ്യയില്‍ നിന്ന് അത്യാധുനിക മിസൈല്‍ സംവിധാനം വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. വ്യോമ പ്രതിരോധത്തിനുള്ള അത്യാധുനിക മിസൈല്‍ സംവിധാനമായ എസ് 400 ട്രയംഫ് വാങ്ങാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും...

റഷ്യന്‍ സൈനിക വിമാനം ഇസ്രാഈല്‍ തകര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് പുടിന്‍

മോസ്‌കോ: സിറിയയില്‍ റഷ്യന്‍ സൈനിക വിമാനം മിസൈലേറ്റ് തകര്‍ന്ന സംഭവത്തില്‍ ഇസ്രാഈലിനെതിരെ പ്രതികാര നടപടി ആവശ്യമില്ലെന്ന് പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍. സാഹചര്യങ്ങളുടെ ദുരന്തപൂര്‍ണമായ ശൃംഖലയുടെ ഫലമായാണ് സിറിയന്‍ പ്രതിരോധ വിഭാഗം വിമാനം വെടിവെച്ചിടാന്‍...

മൂന്നു ലക്ഷം പേരെ അണിനിരത്തി റഷ്യയുടെ സൈനിക പരേഡ്; ലക്ഷ്യം അമേരിക്കയെ പ്രകോപിപ്പിക്കല്‍

  ലോക രാഷ്ട്രങ്ങളെ അമ്പരിപ്പിച്ചുകൊണ്ട് വന്‍ സൈനിക ശക്തിപ്രകടനവുമായി റഷ്യ. ഹിറ്റ്‌ലറുടെ നാസിപ്പടയെ 1945ല്‍ തോല്‍പ്പിച്ചതിന്റെ 73ാം വാര്‍ഷിക ആഘോഷമായ സെപ്തംബര്‍ ഒമ്പതിലെ വിജയദിനത്തിനാണ് ഒരാഴ്ച നീളുന്ന സൈനിക ശക്തിപ്രകടനത്തിന് റഷ്യ തുടക്കമിട്ടത്. വോസ്‌റ്റോക്ക് 2018...

ഇദ്‌ലിബ്: പരിഹാരമില്ലാതെ തെഹ്‌റാന്‍ ഉച്ചകോടി സമാപിച്ചു

തെഹ്‌റാന്‍: സിറിയയിലെ അവസാന വിമത ശക്തികേന്ദ്രമായ ഇദ്‌ലിബില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സൈനിക നടപടി ഒഴിവാക്കാനുള്ള തുര്‍ക്കി, ഇറാന്‍, റഷ്യ ശ്രമം പരാജയപ്പെട്ടു. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും...

റഷ്യയുമായി ബന്ധം: ട്രംപിന്റെ മുന്‍ ഉപദേഷ്ടാവിന് ജയില്‍ശിക്ഷ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് ജോര്‍ജ് പാപഡോ പൗലോസിന് ജയില്‍ശിക്ഷ. 14 ദിവസത്തെ തടവാണ് വാഷിങ്ടണ്‍ ഡിസി കോടതി വിധിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ...

ബ്രിട്ടനിലെ രാസായുധപ്രയോഗം: ആക്രമണത്തില്‍ റഷ്യക്ക് നേരിട്ട് പങ്കുണ്ടെന്നാണ് ബ്രിട്ടീഷ് ഭരണകൂടം

ലണ്ടന്‍: ബ്രിട്ടന്‍ അഭയം നല്‍കിയിരുന്ന മുന്‍ റഷ്യന്‍ ഇരട്ട ചാരന്‍ സെര്‍ജി സ്‌ക്രീപലിനെയും മകള്‍ യൂലിയയേയും രാസായുധം പ്രയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് റഷ്യക്കാരുടെ പേരുകള്‍ ബ്രിട്ടീഷ് പൊലീസ്...

MOST POPULAR

-New Ads-