Tag: russia
റഷ്യയിലെ ആശുപത്രിയില്‍ തീപിടുത്തം; കോവിഡ് രോഗികള്‍ വെന്തുമരിച്ചു
റഷ്യയിലെ ആശുപത്രിയില്‍ തീപിടുത്തം. സംഭവത്തില്‍ കൊറോണ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന രോഗികള്‍ വെന്തുമരിച്ചു. അഞ്ചോളം രോഗികള്‍ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. 150 ഓളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായതെന്ന്...
റഷ്യയിലും കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു
റഷ്യയിലും കോവിഡ് വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. ഒരൊറ്റ ദിവസം 9,623 പേര്‍ക്കാണ് റഷ്യയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ റഷ്യയിലെ വൈറസ് ബാധിതരുടെ എണ്ണം 1,24,054 ആയിട്ടുണ്ട്....
റഷ്യന്‍ പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
മോസ്കോ: റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ആണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മിഖായേല്‍ മിഷുസ്തിന് ക്വാറന്റെീനില്‍ പ്രവേശിച്ചു.
ലോക്ക്ഡൗണില്‍ വീട്ടിലിരുന്ന് മടുത്തു; ഡെലിവറി ജോലി സ്വീകരിച്ച് കോടീശ്വരന്
ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് ബോറടിച്ചത്തോടെ ഡെലിവറി ജോലി സ്വീകരിച്ച് റഷ്യന്‍ കോടീശ്വരന്. ബിസിനസുകാരനായ സെര്‍ജി നോചോവ്നിയാണ് മടുപ്പ് മാറ്റാനായി ഡെലിവറി ജോലി ചെയ്യാന്‍ തീരുമാനിച്ചത്.
കൊറോണക്കെതിരായ വാക്സിന് പരീക്ഷണം വിജയിച്ചതായി റഷ്യ; ഇനി കുത്തിവെക്കുക മനുഷ്യരില്‍
കൊറോണ വൈറസിനെതിരെ വാക്സിന് പരീക്ഷിക്കുന്നതിനായി റഷ്യയില്‍ സന്നദ്ധപ്രവര്‍ത്തകരെ തിരഞ്ഞെടുത്തു. ജൂണ്‍ അവസാനത്തോടെ പരീക്ഷണം തുടങ്ങാനാണ് റഷ്യ തീരുമാനിച്ചിരിക്കുന്നത്. വാക്സിന് എലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് മനുഷ്യരിലേക്ക് പരീക്ഷണം...
അറബിക്കടലില്‍ അമേരിക്ക-റഷ്യ യുദ്ധക്കപ്പലുകള്‍ നേര്‍ക്കുനേര്‍; വന്‍ ദുരന്തം ഒഴിവായി
Russian ship gets nut to butt with the USS Farragut in the North Arabian Sea yesterday. Hey Russia, can you fucking not?...
റഷ്യയുടേയും പടിഞ്ഞാറന്‍ രാജ്യങ്ങളുടേയും നീക്കം വന്‍ അപകടത്തിലേക്കെന്ന് ഗോര്‍ബച്ചേവ്
റഷ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മിലുള്ള നിലവിലെ പിരിമുറുക്കം വന്‍ അപകടത്തിലേക്കെന്ന മുന്നറയിപ്പുമായി മുന്‍ സോവിയറ്റ് യൂണിയന് ഭരണാധികാരി മിഖായേല്‍ ഗോര്‍ബച്ചേവ്. ബിബിസിയുടെ സ്റ്റീവ് റോസെന്‍ബെര്‍ഗിന് നല്കിയ അഭിമുഖത്തിലാണ് അവസാന സോവിയറ്റ്...
ലോകാവസാനത്തിന് കാരണമായേകാവുന്ന റഷ്യയുടെ ആണവായുധ പരീക്ഷണം പാളി, വന്‍ അപകടമെന്ന് റിപ്പോര്‍ട്ട്
മോസ്കോ: ലോകത്തെ നശിപ്പിക്കാന്‍ സാധിക്കുന്ന മാരക ആണവായുധങ്ങളിലൊന്നായ റഷ്യയുടെ 9എം730 ബുറിവീസ്നിക് മിസൈലിന്റെ പരീക്ഷണത്തിനിടയില്‍ പൊട്ടിത്തെറി. റോക്കറ്റിന്റെ പ്രൊപ്പലെന്റ് എന്‍ജിനാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ അഞ്ച് പേര് മരിച്ചതായി റഷ്യന്‍ പ്രതിരോധ...
റഷ്യന്‍ വിമാന ദുരന്തം ഇടിമിന്നലെന്ന് സംശയം; മരണം 41
റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ വിമാനത്തിന് തീപിടിച്ച അപകടത്തില്‍ മരണം 41 ആയി. അതേസമയം വിമാനത്തിന് തീപിടിക്കാന്‍ കാരണം ഇടിമിന്നലാണെന്ന് റിപ്പോര്‍ട്ട്. വിമാനം തകരുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍...
റഷ്യന്‍ വിമാനത്തിലെ തീപിടിത്തം ; 41പേര് മരിച്ചു
റഷ്യയില്‍ എമര്‍ജന്‍സി ലാന്റിങ്ങിനിടയില്‍ വിമാനത്തിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മോസ്കോ വിമാനത്താവളത്തിലാണ് സംഭവം. സുകോയ് സൂപ്പര്‍ജെറ്റ് വിമാനത്തിനാണ് തീപിടിച്ചത്. ...